India
- Feb- 2022 -15 February
നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും: പ്രധാനമന്ത്രി
പഞ്ചാബ്: നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് സര്‍ക്കാര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കാത്തതിനെ തുടർന്നായിരുന്നു പ്രധാനമന്ത്രിയുടെ…
Read More » - 15 February
യോഗി ക്രിമിനലെന്ന് ഷമ മുഹമ്മദ്: മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി കയറ്റുമെന്ന് സന്ദീപ് വാചസ്പതി, ചന്ത ചർച്ചയെന്ന് പി.സി
ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിന്റെ ദേശീയ വാക്താവ് ഷമ മുഹമ്മദ്. യോഗി ആദിത്യനാഥിനും…
Read More » - 15 February
കോണ്‍ഗ്രസിന് വിണ്ടും വൻ തിരിച്ചടി: മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് വിണ്ടും തിരിച്ചടിയായി ഒരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. . മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. മന്മോഹന്…
Read More » - 15 February
ആ തലയോട്ടി ആരുടേത്? കാണാതായ ചെറുപ്പക്കാരുടേതോ, പിടികിട്ടാത്ത ചോദ്യവുമായി കൊല്ലങ്കോട്
പാലക്കാട്: കൊല്ലങ്കോട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് പരിശോധന കർശനമാക്കി പൊലീസ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രണ്ട് പൊലീസ് നായ്ക്കളെയും ആദിവാസികളെയും ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ തിരച്ചില്‍ നടക്കുന്നത്. തലയോട്ടിയുടെ…
Read More » - 15 February
ഹിജാബ് വിഷയം ആളിപ്പടർത്താൻ ശ്രമം, തുണി കത്തിച്ച് പ്രതിഷേധിച്ചെന്ന് വ്യാജ പ്രചാരണം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിത്
ഒരു കൂട്ടം സ്ത്രീകൾ വാട്ടർ ടാങ്കിന് മുകളിൽ കയറി നിൽക്കുകയും ഒരു തുണിക്ക് തീയിടുകയും മറ്റൊരു സ്ത്രീയെ ചുട്ടുകൊല്ലുകയും ചെയ്യുന്ന ഒരു ഗ്രാഫിക് വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 15 February
ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം: 60-കാരൻ പിടിയിൽ
ഭുവനേശ്വര്‍ : 40 വര്‍ഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് 60 വയസ്സ്…
Read More » - 15 February
മുൻപും ഹിജാബ്-കാവി ഷാൾ വിവാദമുയർന്നിട്ടുണ്ട്, അന്ന് പ്രശ്നം പരിഹരിച്ചത് ഇങ്ങനെ: കോപ്പയിലെ കോളേജിൽ 2018-ൽ സംഭവിച്ചത്
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ആരംഭിച്ച ഹിജാബ് സമരം ഇന്ന് രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ആറ് പെൺകുട്ടികളെത്തുകയും അനുമതി നൽകാതെ സ്കൂൾ അധികൃതർ നിലപാടിൽ…
Read More » - 15 February
സ്കൂൾ യൂണിഫോമിന് ചേരുന്ന നിറത്തിലെ ഹിജാബ് ധരിക്കാനെങ്കിലും അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ
ബംഗളൂരു: ക്രമസമാധാനത്തിനു ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ഹിജാബിനെ അനുകൂലിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ വാദം തുടരുന്നു. ഇന്ന്…
Read More » - 15 February
പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂങ്ങി യുവാവിന്റെ വ്യായാമം : ഞെട്ടിക്കുന്ന വീഡിയോ
ഹരിയാന: ഫരീദാബാദിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്ന ആളുകളെ കുറിച്ച് ചില ദിവസങ്ങളായി അവിശ്വസനീയമായ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ തൂങ്ങി ഒരാൾ വ്യായാമം ചെയ്യുന്ന…
Read More » - 15 February
ത്രിവര്‍ണ ഹിജാബണിഞ്ഞ് ചെറിയ കുട്ടികൾ, റാലി സംഘടിപ്പിച്ചത് വിവിധ സംഘടനകൾ: തമിഴ്നാട്ടില്‍ പ്രതിഷേധം
സ്കൂളുകളിലും കോളേജുകളിലും ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാറിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ മുസ്ലിം സംഘടനകൾ. ഹിജാബ് വിലക്കിനെതിരെ തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ…
Read More » - 15 February
ബാബുവിനെതിരെ കേസെടുത്തത് താൻ ആര് എസ് എസുകാരന് എന്ന അഭിമുഖം കാരണം? മന്ത്രി പോലും മലക്കം മറിഞ്ഞു
തിരുവനന്തപുരം: ബാബുവിന്റെ കേസിൽ മലക്കം മറിഞ്ഞതോടെ വീണ്ടും നാണംകെട്ട് വനം മന്ത്രി എകെ ശശീന്ദ്രന്. റിസര്‍വ് വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആര്.ബാബുവിനും കൂട്ടര്‍ക്കുമെതിരെ…
Read More » - 15 February
500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാർ, വിദ്യാർത്ഥികൾക്ക് ധന സഹായം: ആദിവാസികൾക്ക് പ്രഖ്യാപനങ്ങളുടെ പെരുമഴ നൽകി മന്ത്രി
തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ആദിവാസി വിഭാഗത്തില്‍ നിന്ന് നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്…
Read More » - 15 February
തുടർച്ചയായി ഭരിച്ചിട്ടും വടക്കുകിഴക്കൻ ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ്: വിമർശിച്ച് രാജ്നാഥ് സിംഗ്
ലാംഗ്താബാൽ : വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് അടിസ്ഥാന വികസന സൗകര്യങ്ങളിൽ സ്വപ്ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും…
Read More » - 15 February
ഞാന്‍തന്നെ കടയ്ക്ക് തീ വച്ചു, ഇനി നാട്ടുകാര്‍ ഓടിവന്ന് തീ അണയ്ക്കൂ എന്നാഹ്വാനം! ഇടതുയൂണിയനുകൾക്കെതിരെ കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ശക്തമാകുന്നു. അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു സമരസമിതി പറഞ്ഞിരുന്നത്. കെഎസ്ഇബിയിൽ സമരം…
Read More » - 15 February
പഞ്ചാബിന് സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പഞ്ചാബിന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാഹുല്‍ ഗാന്ധി.സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാന് ജീവന് നല്കാന് പോലും കോണ്‍ഗ്രസ് തയാറാണെന്നും .പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന്…
Read More » - 15 February
പാർട്ടിയിൽ ‘പീഡനവും അപമാനവും’: ആം ആദ്മിയിൽ നിന്ന് കോർപ്പറേറ്റർമാർ ബിജെപിയിലേക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാർട്ടിക്ക് (എഎപി) മറ്റൊരു പ്രഹരമായി വീണ്ടും കോർപറേറ്റർമാർ ബിജെപിയിലേക്ക്. തനിക്ക് കൊടും പീഡനവും അപമാനവും നേരിടേണ്ടി വന്നെന്ന ആരോപണവുമായി അരവിന്ദ് കെജ്രിവാളിന്റെ…
Read More » - 15 February
‘നഗ്നരായ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുക്കും, അഞ്ജലിയും അത് ചെയ്തു’ നിർണായക മൊഴി
കോഴിക്കോട്: നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി പാർട്ടികൾക്കിടെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കെണിയിൽപ്പെട്ട കോഴിക്കോട് സ്വദേശിനിയായ യുവതി. ഒരു…
Read More » - 15 February
മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി നേതാവുമായ ഹരി എസ്. കർത്ത ഗവർണറുടെ അഡീഷണൽ പിഎ: നിയമനത്തിന് സർക്കാർ അംഗീകാരം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഹരിഎസ് കർത്തയെ നിയമിച്ചു. നിയമനം അംഗീകരിച്ച് സർക്കാർ…
Read More » - 15 February
മോദി സര്‍ക്കാരിന്റെ സര്‍വേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനം: സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളാ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സി.പി.എം. മോദി സര്‍ക്കാരിന്റെ സര്‍വേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 15 February
തർക്കം യോഗിയുടെ മനസ്സിൽ മാത്രം: രാഹുലിന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണെന്ന് പ്രിയങ്ക
ലക്നൗ: സഹോദരനായ രാഹുൽ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുലിന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാനും തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി.…
Read More » - 15 February
ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ ജീവനൊടുക്കി
ചെന്നൈ: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ ജീവനൊടുക്കി. നഗരത്തിലെ ഒരു വാര്‍ത്താ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ടി കുമാറാണ്…
Read More » - 15 February
അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുപിയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
ലക്നൗ: കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ലെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത് എത്തി. യുപിയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് മറ്റൊരു…
Read More » - 14 February
കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല
ലക്നൗ: കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ലെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത് എത്തി. യുപിയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് മറ്റൊരു…
Read More » - 14 February
നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഡിഎംകെക്ക് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു
ചെന്നൈ: തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ് സിബിഐയ്ക്ക് വിടാൻ തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. പീഡനം സഹിക്കാൻ…
Read More » - 14 February
വിദ്യാര്‍ത്ഥിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി : ദാറുല്‍-ഉലൂം മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
ഹൈദരാബാദ് : 10 വയസ്സുകാരനെ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയ ദാറുല്‍-ഉലൂം മദ്രസ അദ്ധ്യാപകന് അറസ്റ്റിലായി. ഹൈദരാബാദിലെ ശാസ്ത്രിപുരത്തുള്ള ദാറുല്‍-ഉലൂം മദ്രസയിലെ അറബിക് അദ്ധ്യാപകനും ബീഹാര്‍ സ്വദേശിയുമായ ഷോയിബ് അക്തര്‍…
Read More »