India
- Feb- 2022 -20 February
‘ഐഎസിലേക്കുള്ള ആദ്യപടിയാണ് ഹിജാബ്’: പ്രകോപനപരമായ പ്രസ്താവനയുമായി സുപ്രീം കോടതി അഭിഭാഷക
ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തെക്കുറിച്ച് സംസാരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ ഇരട്ട സ്വഭാവം തുറന്നുകാട്ടുകയും ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷക സുബുഹി ഖാന്റെ…
Read More » - 20 February
പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ
മുംബൈ: ഇനി മുതല്‍ സാധാരണക്കാര്‍ക്ക് പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര ചെയ്യാം. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടു. എല്ലാവര്ക്കും എസി…
Read More » - 20 February
ഹിജാബ് പോലെയല്ല സിന്ദൂരം, സിന്ദൂരമിട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞാല്‍ കര്‍ശന ശിക്ഷ :കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഹിജാബ് പോലെ സിന്ദൂരം മതപരമല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. സിന്ദൂരവും തിലകവും തൊട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി…
Read More » - 20 February
ഇസ്ലാമിൽ ഹിജാബ് തെരഞ്ഞെടുപ്പല്ല. നിർബന്ധമാണ്: വിലക്ക് ദുഃഖകരമെന്ന് മതത്തിനായി സിനിമ ഉപേക്ഷിച്ച ‘ദംഗൽ’ നായിക സൈറ വസീം
ഡൽഹി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിലക്കിൽ പ്രതിഷേധമറിയിച്ച് മതത്തിനായി സിനിമാ മേഖല ഉപേക്ഷിച്ച മുൻ യുവ നടി സൈറ വസീം. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ്…
Read More » - 20 February
‘സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്’ : ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്ശങ്ങളളുമായി ശിവരാജ് സിംഗ് ചൗഹാന്. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന് പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ…
Read More » - 20 February
പ്രായപൂർത്തിയാകുന്നതിന് മുൻപ് വ്യാജരേഖ ചമച്ച് ബാർ ലൈസൻസ് സ്വന്തമാക്കി: സമീർ വാങ്കഡെക്കെതിരെ പുതിയ കേസ്
മുംബൈ: പ്രായപൂർത്തിയാകുന്നതിന് മുൻപ് വ്യാജരേഖകൾ ചമച്ച് ബാർ ലൈസൻസ് സ്വന്തമാക്കിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ പൊലീസ് പുതിയ കേസെടുത്തു.…
Read More » - 20 February
പ്രതിപക്ഷ സഖ്യത്തിന് സാധ്യത പരിശോധിച്ച് സോണിയ ഗാന്ധി: രണ്ട് തവണ യോഗം ചേർന്നെന്ന് യെച്ചൂരി
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വരുന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാൻ ഒരുങ്ങി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രണ്ട് വർഷങ്ങൾക്ക്…
Read More » - 20 February
വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷം: കെ ടി ജലീൽ
മലപ്പുറം: ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്ന് കെടി ജലീൽ. രാഷ്ട്രീയ നിലപാടുകളും സൗഹൃദവും തമ്മിൽ കലർത്തരുതെന്നും രണ്ടും രണ്ടായി കാണണമെന്നും…
Read More » - 20 February
വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കാർ അപകടത്തിൽപ്പെട്ടു: വരൻ ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം
ജയ്പൂർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടത്തിൽ വരൻ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലാണ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തിലെ വരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.…
Read More » - 20 February
‘ഗവർണർ ഇസ്ലാമില്‍ നിന്ന് പുറത്താണ്’: ശബരിമല ദര്‍ശനം ചൂണ്ടിക്കാട്ടി ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് ഹമീദ് ഫൈസി
മലപ്പുറം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യഥാർത്ഥ മുസ്ലിം അല്ലെന്ന പ്രചാരണവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 20 February
മാധ്യമങ്ങൾ ‘ഹിജാബിലൊളിപ്പിച്ച’ പ്രധാന സംഭവം: അസാധാരണമായ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പ് വെയ്ക്കുമ്പോൾ
ഹിജാബ് വിഷയം രാജ്യം കടന്ന് ചർച്ചയായ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ ഇന്ത്യയിലെ തന്നെ മാധ്യമങ്ങൾ തിരിഞ്ഞിരുന്നു. ഇന്ത്യയിൽ വംശഹത്യ നടക്കുകയാണെന്ന തരത്തിൽ മലയാള മാധ്യമങ്ങൾ വരെ വാർത്ത നൽകി.…
Read More » - 20 February
ഐഎഎസ് ഉദ്യോഗസ്ഥനായും അഭിഭാഷകനായും വരെ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: 4 വർഷം കൊണ്ട് മാത്രം വിവാഹം കഴിച്ചത് 25 പേരെ
ഭുവനേശ്വര്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച വിവാഹ തട്ടിപ്പ് വീരന് രമേഷ് കുമാര്‍ സ്വയെന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. 66 കാരനായ രമേഷ് കുമാര്‍ സ്വയെൻ എന്ന ഒഡീഷ…
Read More » - 20 February
‘ഹിജാബ് അഴിക്കണം, മുഖം കാണണം’: തമിഴ്നാട്ടിൽ വോട്ട് ചെയ്യാനെത്തിയ യുവതിയോട് പോളിങ് ബൂത്ത് ഏജന്റ്
മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട്…
Read More » - 20 February
കേന്ദ്രം ഇങ്ങനെ വില കൂട്ടിയാൽ ഞങ്ങൾ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസൽ നിറയ്ക്കും: ആന്റണി രാജു
തിരുവനന്തപുരം: ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. വില വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഐ.ഒ.സിയില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ്…
Read More » - 20 February
യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യൂ, പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി: രാഹുൽ ഗാന്ധി
ഡൽഹി: ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രാഹുൽ ഗാന്ധി ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ ജനങ്ങൾക്ക് പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ്…
Read More » - 20 February
‘പതിവ്രത ചമയാനില്ല’: ആർ.എസ്.എസ് എന്താണെന്ന് അറിയില്ലെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ് എന്ന സന്നദ്ധ സംഘടനയിൽ സി.എസ്. ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ചത്…
Read More » - 20 February
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഇരുപത് വയസ്സിന് താഴെയുള്ളവർ, കേരളം ക്രിമിനലുകളുടെ വിളനിലം: മാതാപിതാക്കൾ അറിയാൻ
കേരളം ക്രിമിനലുകളുടെ വിളനിലമായി മാറുകയാണ് എന്ന വാർത്ത ഇന്നും ഇന്നലെയുമല്ല, കഴിഞ്ഞ ഒരു പത്തു വർഷമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. എന്നാൽ അതിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം കുറ്റകൃത്യങ്ങളിൽ…
Read More » - 20 February
വിഗ്ഗിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: 2-പേർ പിടിയിൽ
ലക്നൗ : വാരണാസി വിമാനത്താവളത്തിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. യു.എ.ഇയിൽ നിന്ന് മടങ്ങിയ യാത്രക്കാരിൽ നിന്നാണ് ശനിയാഴ്ച 45 ലക്ഷം…
Read More » - 20 February
45 മിനുട്ടിനുള്ളിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വീട്ടുപടിക്കൽ: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്
ബംഗളൂരു: 45 മിനുട്ടിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ഫ്ലിപ്പ്കാര്‍ട്ട് പുതിയ ഫീച്ചർ പുറത്തിറക്കി. കൂടുതൽ വേഗത്തിൽ പലചരക്ക് സാധനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി നിലവിലുള്ള ക്വിക്ക്…
Read More » - 20 February
വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ പതറാതെ പറന്നിറങ്ങി എയര്‍ ഇന്ത്യ: പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം
ന്യൂഡൽഹി: യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികൂല സാഹചര്യത്തിലും എയര്‍ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള…
Read More » - 20 February
കുതിരവട്ടത്തു നിന്ന് വീണ്ടും ചാട്ടം: ഇത്തവണ ഓടുപൊളിച്ച് ചാടിപ്പോയത് 17 കാരി, തുടരേയുള്ള കേസുകളിൽ ആശങ്ക
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓട് പൊളിച്ച് ചാടിപ്പോയി. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്നാമത്തെയാളാണ് ഇവിടെ നിന്നും അധികൃതരുടെ കണ്ണു വെട്ടിച്ചു ചാടിപ്പോകുന്നത്. സംഭവത്തിൽ, മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ…
Read More » - 20 February
‘ബിജെപി രാജ്യത്തെ നശിപ്പിക്കും’: ഉദ്ധവിനെയും ശരദ് പവാറിനെയും കാണാനൊരുങ്ങി കെ ചന്ദ്രശേഖർ റാവു
മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ വിശാല…
Read More » - 20 February
പഞ്ചാബ് ഇന്ന് വിധിയെഴുതുന്നു: ബിജെപി തരംഗം? ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ്.117മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.1304 സ്ഥാനാർഥകളാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി…
Read More » - 20 February
‘സിഎഎ രക്ഷിച്ചു’ നന്ദി പറഞ്ഞ് അഫ്ഗാനിലെ ന്യൂനപക്ഷ സമൂഹം : ഭാരതം നിങ്ങളുടെ ഗൃഹമെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് അഫ്ഗാനിസ്താനിലെ ന്യൂനപക്ഷ സമൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ഹിന്ദു-സിഖ് സമൂഹത്തിന്റെ പ്രതിനിധികളാണ് ഗാഢമായ നന്ദി പ്രകടിപ്പിച്ചത്. ഇന്ത്യയുടെ…
Read More » - 20 February
ഉൾഗ്രാമങ്ങളിൽ വീട്ടിലെത്തി വൈദ്യപരിശോധന : ഹെൽത്ത് പട്രോളുമായി ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുഗ്രാമങ്ങളിൽ പോലും ആരോഗ്യ പരിശോധനയുമായി ഇന്ത്യൻ സൈന്യം. കുപ്വാര ജില്ലയിലാണ് നിലവിൽ മെഡിക്കൽ ചെക്കപ്പ് സംവിധാനവുമായി സൈന്യം മുന്നോട്ട് വന്നിരിക്കുന്നത്. സൈന്യ വാഹനങ്ങളിൽ…
Read More »