India
- Mar- 2022 -8 March
12 പാക് ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് : അതീവ ജാഗ്രത
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 13,14 തീയതികളിലാണ്,…
Read More » - 8 March
ടൂത്ത് ബ്രഷ് യുവതിയുടെ കവിളിൽ തുളഞ്ഞു കയറി
പല്ല് തേച്ച് കൊണ്ടിരിക്കെ രേവതി തെന്നിവീഴുകയായിരുന്നു.
Read More » - 8 March
ഇനി പറക്കാം, എവിടേക്ക് വേണമെങ്കിലും: മാർച്ച് 27 മുതൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും
ഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ്, സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ…
Read More » - 8 March
ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ച് കർണാടക മുഖ്യമന്ത്രി
ഡൽഹി: ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകി. നിലവിൽ മൃതദേഹം എംബാം ചെയ്ത് ഉക്രൈനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 8 March
വനിതാ ദിനത്തിൽ യുവതിയ്ക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം
ഇടുക്കി: വനിതാ ദിനത്തിൽ യുവതിയ്ക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമം. ഇടുക്കിയിലാണ് സംഭവം. സോന എന്ന പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. സോനയും രാഹുലും ഒരുപാട്…
Read More » - 8 March
അതോടെയാണ് യു.പിയുടെ തലവര മാറി തുടങ്ങിയത്, കോൺഗ്രസ് നടത്തിയ വഞ്ചന ചർച്ചയാകണം: സന്ദീപ് വാചസ്പതി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഉത്തർ പ്രദേശിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി പരിഹാസവുമായി കോൺഗ്രസ് രംഗം കൊഴുപ്പിക്കുകയാണ്. യി.പിയെ ചൂണ്ടിക്കാട്ടി പരിഹസിക്കുന്ന കോൺഗ്രസിനെ,…
Read More » - 8 March
യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ
റിഷഫ്: യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായി സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. ഇന്ത്യൻ എംബസിയിൽ…
Read More » - 8 March
‘തിരഞ്ഞെടുപ്പ് ഫലം ഒന്ന് വന്നു നോക്കട്ടെ’, മമ്മൂട്ടി സ്റ്റൈലിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് ചോദിച്ചവരോട് മമ്മൂട്ടി സ്റ്റൈലിൽ മറുപടി പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ട്, യഥാർത്ഥ ഫലം ഒന്ന് വന്നു നോക്കട്ടെ…
Read More » - 8 March
‘റഷ്യക്കെതിരെ, ഉക്രൈനൊപ്പം’: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ ഉക്രൈൻ സേനയിൽ ചേർന്ന് തമിഴ്നാട് വിദ്യാർത്ഥി
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള 21 കാരനായ സായ് നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥി ഉക്രൈനിലെ അർദ്ധസൈനിക സേനയിൽ ചേർന്നു. ഉക്രൈനിൽ അധിനിവേശം നടത്തുന്ന, റഷ്യയ്ക്കെതിരെ…
Read More » - 8 March
എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരനെ അഞ്ജാതർ വെടിവെച്ച് കൊലപ്പെടുത്തി: ഇന്ത്യൻ ചാരന്മാർ കണക്ക് തീർത്തതാണെന്ന് സംശയം
ഇസ്ലാമാബാദ്: 1999 ൽ നേപ്പാളിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഐസി-814 എന്ന എയർ ഇന്ത്യ വിമാനം റാഞ്ചിയ കേസിലെ പ്രധാന ഭീകരരിലൊരാൾ കൊല്ലപ്പെട്ടു. സഹൂർ മിസ്ത്രി എന്ന…
Read More » - 8 March
കുട്ടികളുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, കോര്‍പറേറ്റുകള്‍ക്കുവേണ്ടി പത്തു ലക്ഷം കോടി തള്ളിയത് പോലെ: സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഉക്രൈൻ യുദ്ധമുഖത്തുനിന്നും തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രസർക്കാർ എഴുതിത്തള്ളണമെന്ന നിർദേശവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുട്ടികൾക്ക് ഉയർന്നു പഠിക്കാൻ വേണ്ട എല്ലാ…
Read More » - 8 March
പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കില്ല: നിർണായക തീരുമാനവുമായി സർക്കാർ
ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)യെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഉടന്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ…
Read More » - 8 March
വാഹനം ഓടിയ്ക്കുമ്പോൾ എപ്പോഴെങ്കിലും നായ്ക്കൾ നിങ്ങളെ പിന്തുടർന്നിട്ടുണ്ടോ? കാരണം ഇതാണ്
വാഹനം ഓടിയ്ക്കുമ്പോഴോ അല്ലെങ്കിൽ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴോ നായ്ക്കൾ പിറകെയോടുന്നത് നമ്മളിൽ പലരും കണ്ടിട്ടുള്ളതാണ്. എന്നാൽ, എന്തുകൊണ്ട് ഇവ വാഹനങ്ങൾക്ക് പിറകെയോടുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ…
Read More » - 8 March
ഓപ്പറേഷൻ ഗംഗ ഫിനിഷിംഗ്: കൈയ്യടിച്ച് ലോകരാജ്യങ്ങൾ, ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ
ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ…
Read More » - 8 March
‘മതിയായി’: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ ആന്റണി
ന്യൂഡൽഹി: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും…
Read More » - 8 March
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ തൊഴിലവസരം, ഗ്രേഡ് ബി, ഗ്രേഡ് സി 55 ഒഴിവുകൾ: അവസാന തീയതി മാർച്ച് 15
ഡൽഹി: ഓയിൽ ഇന്ത്യ ലിമിറ്റഡ് (Oil India Limited) ഗ്രേഡ് ബി, ഗ്രേഡ് സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. മൊത്തം 55 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കാൻ ഉദ്ദേശിക്കുന്നത്. ഈ…
Read More » - 7 March
കുഴഞ്ഞുവീണ ഡ്രൈവറെ രക്ഷിക്കാൻ ബസോടിച്ച് ആശുപത്രിയിലേക്ക്: യുവതിയുടെ ധീരത വനിതാ ദിനത്തിൽ പരസ്യ രൂപത്തിൽ ശ്രദ്ധേയമാകുന്നു
മുംബൈ: കുഴഞ്ഞുവീണ ഡ്രൈവറെ രക്ഷിക്കാൻ ബസോടിച്ച് ആശുപത്രിയിലേക്ക് പോയ യുവതിയുടെ ധീരത, വനിതാ ദിനത്തിൽ പരസ്യ രൂപത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചെറിയ കാറുകൾ മാത്രം ഓടിച്ച്…
Read More » - 7 March
കോണ്‍ഗ്രസിനെ ഞെട്ടിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
ഇംഫാല്‍: ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി നേട്ടം കൊയ്യുമെന്ന്, റിപ്പബ്ലിക്ക് എക്സിറ്റ് പോള്‍ ഫലം…
Read More » - 7 March
കാമുകിയെ സ്വന്തമാക്കാൻ പെണ്ണാകാനും തയ്യാറായി യുവാവ്, ലിംഗമാറ്റ ശാസ്ത്രക്രിയ പൂർണമാകുന്നതിന് മുൻപ് കാമുകി ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: കാമുകിക്കൊപ്പം കഴിയാൻ ലിംഗമാറ്റത്തിന് വിധേയനാകാനും തയ്യാറായ യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഡൽഹി സ്വദേശിയായ യുവാവും മധ്യപ്രദേശ് സ്വദേശിയായ യുവതിയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്.…
Read More » - 7 March
അഞ്ചു മാസത്തോളം പുറത്തിറങ്ങാത്ത അമ്മയും കുഞ്ഞും, അച്ഛനെത്തിയില്ലെങ്കിൽ മരണം ഉറപ്പ്: നോവ് പടർത്തുന്ന ജീവിതം
മനുഷ്യന്റെ അതിജീവനത്തിന് വേണ്ടിയുള്ള ചില പ്രവർത്തികൾ പലപ്പോഴും നമുക്ക് ചുറ്റുമുള്ള പല ജീവികളുടെയും ഉന്മൂലനത്തിന് കാരണമായേക്കാം. അത്തരത്തിൽ വംശനാശം വന്നുപോയ ഒരു പക്ഷിവർഗ്ഗമാണ് ‘ഹെൽമറ്റഡ് ഹോൺബിൽ’ എന്നയിനം…
Read More » - 7 March
വെടിനിർത്തൽ പരാജയമെന്ന് ഇന്ത്യ, മനുഷ്യത്വ ഇടനാഴികൾ എല്ലാം തുറക്കുന്നത് റഷ്യയിലേക്കെന്ന് ഉക്രൈൻ
കീവ്: ഉക്രൈനിൽ കുടുങ്ങിയവർക്ക് ആശ്വാസകരമായിരുന്നു റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം. എന്നാൽ, ഉക്രൈന് തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മനുഷ്യത്വ ഇടനാഴിക്കെതിരെ…
Read More » - 7 March
ഏഷ്യാനെറ്റ് ന്യൂസ് വിട്ട് കൈരളിയിലേക്ക് ചേക്കേറാൻ പി.ആര്. സുനില്‍
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ഡൽഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ പി.ആര്. സുനില്‍ കൈരളി ടിവിയിലേക്ക് എന്ന് റിപ്പോർട്ടുകൾ. കൈരളിയിലെ മാധ്യമ പ്രവര്‍ത്തകർ പി.ആര്. സുനിലിനെ…
Read More » - 7 March
പിൻബലം കൂടി, പാർട്ടിയിലേക്ക് ആളുകൾ ഒഴുകുന്നു, ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചെന്ന് കോടിയേരി
കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ വന്നു ചേരുന്നതായി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള അറിയിപ്പിലാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. പാര്‍ട്ടിയുടെ ചരിത്രത്തില്‍ പുതിയ…
Read More » - 7 March
പുടിനുമായി 50 മിനിറ്റ് നീണ്ട ചർച്ചനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദ വിവരങ്ങൾ
ഡൽഹി: ഉക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി. 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ ഉക്രൈൻ- റഷ്യൻ…
Read More » - 7 March
ഉക്രൈനിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ പ്രധാനമന്ത്രി വാരണാസിയിൽ ഡമരു കളിക്കുകയായിരുന്നു: ശിവസേന
മുംബൈ: ഉക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ഉക്രൈനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ…
Read More »