India
- Mar- 2022 -11 March
രാഹുലിനൊന്നും ഒരുമാറ്റവും വരാൻ പോകുന്നില്ല, പുതുജീവൻ പകരുമെന്ന് പറഞ്ഞിട്ടിപ്പോൾ ഉള്ള ജീവൻ ഊതിക്കെടുത്തി: സ്മൃതി ഇറാനി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ രാഹുലിനെയും പ്രിയങ്കയേയും രൂക്ഷമായി വിമർശിച്ച് സ്മൃതി ഇറാനി. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.…
Read More » - 11 March
’21കൊല്ലം മുൻപ് പടിഞ്ഞാറ് വീശിയ ആ കാറ്റിന്റെ മന്ത്രം മോദി എന്നാണ്, ആ കാറ്റ് രാജ്യത്തിന്റെ ഗതി തന്നെ മാറ്റി’- ശങ്കു
കൊച്ചി: അഞ്ചിൽ നാല് സംസ്ഥാനങ്ങളിലെ ജനവിധി, ബിജെപിക്ക് തുടർഭരണം നൽകിയപ്പോൾ പ്രതിപക്ഷ കക്ഷികൾക്കിടയിൽ നടുക്കമാണ് ഉണ്ടായത്. ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനായി പ്രതിപക്ഷം ആവതും ശ്രമിച്ചിരുന്നു. കൂടാതെ, പ്രതിപക്ഷ…
Read More » - 11 March
കേരള ബഡ്ജറ്റ് 2022: കടം കേറി കുത്തുപാളയെടുത്ത കേരളം കരുതി വയ്ക്കുന്നതെന്ത്? ധനമന്ത്രി ദയ കാണിക്കുമോ?
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന് പതിനൊന്നു മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കാനിരിക്കെ, വലിയ ആശങ്കയിലാണ് കേരളത്തിലെ സാധാരണക്കാർ. നികുതി വർധിപ്പിക്കും…
Read More » - 11 March
‘പോകാതെ കരിയിലക്കാറ്റേ ദൂരെ’, ശൂന്യമായി കോൺഗ്രസ് ആസ്ഥാനം, പഴി മുഴുവൻ കേൾക്കാൻ രാഹുലിന്റെ ജീവിതം പിന്നെയും ബാക്കി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ചതോടെ കോൺഗ്രസിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. ശൂന്യമായ കോൺഗ്രസ് ആസ്ഥാനം അണികൾക്കിടയിൽ വലിയ സങ്കടമാണ് സൃഷ്ടിക്കുന്നത്. തോൽവിയുടെ മുഴുവൻ പഴിയും ഇപ്പോൾ കേൾക്കേണ്ടി…
Read More » - 11 March
തെരഞ്ഞെടുപ്പ് പരാജയം: അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്വൻ പരാജയം നേരിട്ടതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ്…
Read More » - 11 March
യോഗിക്കെതിരെയുള്ള പ്രസ്താവന പിണറായി തിരുത്തണം: പ്രതിപക്ഷം കൂടെക്കൂടിയെന്ന് വി. മുരളീധരന്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ, ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാല്…
Read More » - 11 March
‘നിങ്ങള്‍ എന്ത് തന്നെ ചെയ്താലും ഞങ്ങൾക്ക് ഭയമില്ല’: രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടി നേടിയിട്ടും ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ തങ്ങള്‍ക്ക് ഭയമില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ പ്രസംഗിക്കുന്ന ഒരു വീഡിയോ…
Read More » - 11 March
പാര്‍ട്ടിയെ നന്നാക്കാനിറങ്ങി വഴിയാധാരമാക്കി : പ്രിയങ്ക ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് സ്മൃതി ഇറാനി
ലക്നൗ: യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്ക വന്നത്, എന്നാല്‍, പാര്‍ട്ടിയെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് പ്രിയങ്ക പോയത്. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ പ്രിയങ്കയെ ട്രോളി കേന്ദ്ര മന്ത്രി…
Read More » - 10 March
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിഷ്പക്ഷത: കാരണം വ്യക്തമാക്കി പ്രധാനമന്ത്രി
ഡൽഹി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുകയും ചെയ്തിരുന്നു.…
Read More » - 10 March
ബിജെപിയുടെ വിജയം തന്റെ നഷ്ടമല്ല, ‘ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, പ്രവര്‍ത്തകര്‍ മാത്രമാണ്’: രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍, നാലിടത്തും ബിജെപി നേടിയ വമ്പന്‍ വിജയത്തിനു പിന്നാലെ പ്രതികരണവുമായി ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് ടിക്കായത് രംഗത്ത്…
Read More » - 10 March
തെരഞ്ഞെടുപ്പിലെ പരാജയം വോട്ടിങ് മെഷീന്റെ പിഴവല്ല: കാരണം വ്യക്തമാക്കി ഒവൈസി
ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികൾ വോട്ടിങ് മെഷീന് മേല്‍ പഴിചാരി പരാജയം മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. യഥാര്‍ത്ഥത്തില്‍ വോട്ടിങ് മെഷീന്റെ പിഴവല്ലെന്നും ജനങ്ങളുടെ മനസിലെ…
Read More » - 10 March
നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് മിന്നും വിജയമായിരുന്നു. തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വമാണ് ഉത്തര്‍പ്രദേശ്,…
Read More » - 10 March
2024ലെ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ ഫലം: വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി : ബിജെപിയെ ഒരിക്കൽ കൂടി നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച…
Read More » - 10 March
യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനെത്തിയ പ്രിയങ്ക, പാര്‍ട്ടിയുടെ അന്ത്യം കുറിച്ചു : പരിഹാസവുമായി സ്മൃതി ഇറാനി
ലക്നൗ: യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനെത്തിയ പ്രിയങ്ക, പാര്‍ട്ടിയുടെ അന്ത്യം കുറിച്ചു.യുപിയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെയും, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരില്‍ എത്തിയ പ്രിയങ്കാ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.…
Read More » - 10 March
കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചു റിസോർട്ടിൽ പാർപ്പിച്ച എംഎൽഎമാരെ തുറന്നു വിട്ട് കോൺഗ്രസ്സ്, ബിജെപിക്ക് തുടർഭരണം
പനാജി: ഗോവയിൽ കേവല ഭൂരിപക്ഷത്തിനടുത്തെത്തിയ ബിജെപിക്ക് ഭരണത്തുടർച്ച. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ, മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ…
Read More » - 10 March
യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗോരഖ്പൂര്‍ അര്‍ബനില്‍ മത്സരിച്ച ചന്ദ്രശേഖര്‍ ആസാദ് രാവണിന് കെട്ടിവെച്ച തുക നഷ്ടമായി
ലക്നൗ: ഗോരഖ്പൂര്‍ അര്‍ബന്‍ അസംബ്ലി മണ്ഡലത്തില്‍ ബിജെപിയുടെ നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിച്ച ആസാദ് സമാജ് പാര്‍ട്ടിയുടെ (കാന്‍ഷി റാം) സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍…
Read More » - 10 March
‘അവിടുത്തെ ദോശചുടൽ കഴിഞ്ഞെങ്കിൽ വേറെ സ്ഥലം നോക്ക്’ ബിന്ദു അമ്മിണിയോട് സോഷ്യൽ മീഡിയ: യോഗിക്ക് 1ലക്ഷത്തിലധികം ഭൂരിപക്ഷം
തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ശക്തമായി പ്രചാരണം നടത്തിയ സ്ഥലമാണ് യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ. ഇവിടെ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വേണ്ടിയായിരുന്നു ബിന്ദു…
Read More » - 10 March
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നാമാവശേഷമാകുന്നുവെന്ന് തെളിവ്
ലക്നൗ : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍, ലക്ഷക്കണക്കിന് വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍, മത്സരിച്ച സീറ്റുകളിലെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ശതമാനം പോലും…
Read More » - 10 March
തമിഴ് നടിയെ നിർബന്ധിച്ച് വിവസ്ത്രയാക്കിയതിന് ശേഷം വീഡിയോ എടുത്തു: രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ് നടിയെ നിർബന്ധിച്ച് വിവസ്ത്രയാക്കിയതിന് ശേഷം വീഡിയോ എടുത്ത രണ്ടുപേർ പിടിയിൽ. മുപ്പത്തിയഞ്ചുകാരിയായ നടിയുടെ വലസരവാക്കത്തെ വീട്ടിൽ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ്…
Read More » - 10 March
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആപ്പിനെ പോലെ രണ്ടെണ്ണം മാത്രമായി: സോണിയ ഉടന്‍ യോഗം വിളിക്കും
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന കോണ്‍ഗ്രസ് നേരിടുന്നത് തുല്യതയില്ലാത്ത പ്രതിസന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രണ്ടായി കുറഞ്ഞു. പഞ്ചാബ് നഷ്ടമായതോടെ ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 10 March
മാധ്യമങ്ങളെല്ലാം എതിരായിട്ടും രാജ്യത്തെ ഏറ്റവുംവലിയ സംസ്ഥാനത്ത് ബിജെപിക്ക് തുടർഭരണം നേടാനായതിന്റെ പ്രധാനകാരണങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലു സംസ്ഥാനങ്ങളിലും ബിജെപിക്ക് തുടർഭരണമാണ് ലഭിച്ചിരിക്കുന്നത്. കർഷകസമരം ആയുധമാക്കിയ കോൺഗ്രസും സമാജ്വാദി പാർട്ടിയും, എന്തെല്ലാം അടവുകൾ പയറ്റിയിട്ടും…
Read More » - 10 March
വിദ്യാഭ്യാസം കഴിഞ്ഞേ ഉള്ളൂ, മറ്റ് എന്തും: പ്രസവിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനി ബോർഡ് പരീക്ഷ എഴുതി
മാൾഡ: പശ്ചിമ ബംഗാളിൽ കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ 18 കാരിയായ അമ്മ ബോർഡ് പരീക്ഷ എഴുതി. അഞ്ജര ഖാത്തൂൺ എന്ന യുവതിയാണ്, പെൺകുഞ്ഞിന് ജന്മം…
Read More » - 10 March
ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ഇനിയും പഠിച്ച് പോരാടുമെന്നും രാഹുൽ പറഞ്ഞു.…
Read More » - 10 March
യുവതിയുമായി ദീർഘനേരം സംസാരിച്ചതിന് ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: യുവതിയുമായി ദീർഘനേരമായുള്ള സംസാരം ഭാര്യ വിലക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് (22) ആത്മഹത്യ ചെയ്തത്.…
Read More » - 10 March
ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുൺ കുമാർ
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുൺ കുമാർ പറഞ്ഞു. ഒന്നും…
Read More »