India
- Mar- 2022 -10 March
ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ഇനിയും പഠിച്ച് പോരാടുമെന്നും രാഹുൽ പറഞ്ഞു.…
Read More » - 10 March
യുവതിയുമായി ദീർഘനേരം സംസാരിച്ചതിന് ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: യുവതിയുമായി ദീർഘനേരമായുള്ള സംസാരം ഭാര്യ വിലക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് (22) ആത്മഹത്യ ചെയ്തത്.…
Read More » - 10 March
ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുൺ കുമാർ
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുൺ കുമാർ പറഞ്ഞു. ഒന്നും…
Read More » - 10 March
നാലിടത്ത് താമര, കേരളവും ഇനി ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും : വി മുരളീധരൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ, ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാല്…
Read More » - 10 March
രാജ്യവിരുദ്ധരുടെ വായടപ്പിച്ച് ബിജെപിയുടെ തേരോട്ടം : ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമാണ്. രാജ്യവിരുദ്ധരുടെ എതിര്‍പ്പുകളെല്ലാം പ്രശ്നങ്ങളില്ലാതെ തരണം ചെയ്യാന്‍ ഇരൂകൂട്ടര്‍ക്കും…
Read More » - 10 March
കോൺഗ്രസിന്റെ സൈക്കിളൊക്കെ ഞങ്ങളുടെ ബുൾഡോസർ തകർത്തു കളഞ്ഞു: യോഗിയ്ക്ക് അഭിനന്ദനങ്ങളുമായി ഹേമ മാലിനി
യുപി: യോഗി ആദിത്യാനാഥിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങളുമായി നടിയും മധുരയിലെ ബിജെപി എംപിയുമായ ഹേമ മാലിനി. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ലെന്നും സൈക്കിളായാലും മറ്റെന്തുമായാലും ഒരു…
Read More » - 10 March
കോൺഗ്രസ് പ്രാദേശിക പാർട്ടിയാകാനുള്ള പാതയിൽ: മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍
ന്യൂഡൽഹി: കോൺഗ്രസ് കേവലം പ്രാദേശിക സംഘടനയായി ചുരുങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിക്കവേയാണ് അശ്വനി കുമാര്‍…
Read More » - 10 March
ബാങ്കിൽ പണം പിൻവലിക്കാൻ സൺഗ്ലാസും തൊപ്പിയും വെച്ചെത്തി: ‘ബ്ലാക്ക് പാന്തര്‍’ സംവിധായകന് അറസ്റ്റില്‍
വാഷിംഗ്ടൺ: ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയ സംവിധായകന് റയാന് കൂഗ്ലറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ റയാനെ കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ബാങ്ക് ഓഫ്…
Read More » - 10 March
മുലപ്പാല്‍ നല്കാന് കഴിയാത്ത അമ്മമാര്‍ക്ക് ആശ്വാസം : രാജ്യത്ത് 32-ാമത് മുലപ്പാല്‍ സംഭരണ ബാങ്ക് ആരംഭിച്ചു
ഭുവനേശ്വര്‍:അമ്മമാര്‍ക്ക് മുലപ്പാല്‍ നല്കാന് കഴിയാത്ത നവജാതശിശുക്കളെ പരിപാലിക്കുന്നതിനായി, ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച ആദ്യത്തെ മുലപ്പാല്‍ സംഭരണ ബാങ്ക് ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പദ്ധതി…
Read More » - 10 March
ടെലിവിഷനിലെ കണക്കുകൾ കാര്യമാക്കണ്ട, യുപിയിൽ ഭരണത്തിലെത്തുമെന്ന് സമാജ്വാദി പാര്‍ട്ടി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി ബഹുദൂരം മുന്നോട്ട് പോയെങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാതെ സമാജ്വാദി പാര്‍ട്ടി. ടെലിവിഷനിലെ ട്രെന്‍ഡുകള്‍ എന്തുതന്നെയാണെങ്കിലും ഒടുവില്‍ ജനാധിപത്യം…
Read More » - 10 March
ജനം രാജവംശ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു, ഇനിയെങ്കിലും പാഠം പഠിക്കൂ: ബി.ജെ.പി രാജ്യസഭാംഗം
ഡൽഹി: രാജവംശ രാഷ്ട്രീയം തള്ളിക്കളയണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന വോട്ടർമാർ മാനിച്ചുവെന്ന് ബി.ജെ.പി. രാജവംശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിക്ക പാർട്ടികളെയും ജനം തള്ളിക്കളഞ്ഞു. ഈ തിരഞ്ഞെടുപ്പ് വിധിയിൽ നിന്നെങ്കിലും…
Read More » - 10 March
ആംആദ്മി ഇപ്പോൾ ദേശീയ പാർട്ടി, കെജ്രിവാള് ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: രാഘവ് ഛദ്ദ
ഡല്‍ഹി: ഡല്‍ഹിക്ക് പുറമേ പഞ്ചാബിലും ഭരണത്തിലെത്തിയതോടെ ആംആദ്മി, ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പകരക്കാരായി ആംആദ്മി പാര്‍ട്ടി മാറിയിരിക്കുകയാണെന്നും. ഡല്‍ഹി…
Read More » - 10 March
‘രാഹുൽ ഗാന്ധിയ്ക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരാം’: തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോൺഗ്രസ് രാജ്യത്ത് പൂർണമായും ഇല്ലാതായെന്നും…
Read More » - 10 March
‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദം, വിനയപൂര്‍വ്വം സ്വീകരിക്കുന്നു’: എഎപിക്ക് അഭിനന്ദനവുമായി നവജ്യോത് സിംഗ് സിദ്ദു
ചണ്ഡീഗഢ്: പഞ്ചാബിലെ വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് നവ്ജ്യോത് സിംഗ് സിദ്ദു.തിരഞ്ഞെടുപ്പിലെ ജനവിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. ജനവിധിയെ…
Read More » - 10 March
ഉക്രൈനിൽ സെലെൻസ്കിക്ക് കഴിയുമെങ്കിൽ, പഞ്ചാബിൽ ഭഗവന്തിന് പറ്റില്ലേ: നിയുക്ത എ.എ.പി മുഖ്യമന്ത്രി പ്രശസ്തനായത് ഇങ്ങനെ
ചണ്ഡീഗഢ്: രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരം ആയിരുന്ന ഭഗവന്ത് മന്ന് ഇനി പഞ്ചാബിലെ എ.എ.പി മുഖ്യമന്ത്രി. പഴയ കോളേജ് പരിപാടികളിലും, യുവാക്കളുടെ ഹാസ്യ മത്സരങ്ങളിലും എല്ലാം…
Read More » - 10 March
‘സമാജ്വാദി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവെക്കും, രണ്ട് മണി വരെ കാത്ത് നില്ക്കൂ’ : ശിവസേന നേതാവ്
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രണ്ട് മണി വരെ കാത്ത് നില്‍ക്കാനാണ്…
Read More » - 10 March
‘ബൈ ബൈ ടാറ്റ, ഗുഡ്ബൈ’: തിരിച്ചടിയായി രാഹുൽ ഗാന്ധിയുടെ വാക്കുകൾ, വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ കോൺഗ്രസിന്റെ കാര്യം തീരുമാനമായതാണ്. എക്സിറ്റ് പോൾ ഫലത്തെ, എപ്പോഴും കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളായ…
Read More » - 10 March
പഞ്ചാബിൽ ഇനി ‘ആപ്പ്’: ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യം
ന്യൂഡൽഹി: ചരിത്രവിജയത്തിലേക്ക് ആംആദ്മി പാർട്ടി. ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാർട്ടിയെത്തുന്നു. കോൺഗ്രസിനെ വൻ മാർജിനിൽ തറപറ്റിച്ച് വലിയ ഭൂരിപക്ഷത്തിലേക്കാണ് കെജ്രിവാളിന്റെ ‘സാധാരണക്കാരുടെ…
Read More » - 10 March
ബലാത്സംഗ കേസുകളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്, കാരണം ഇത് പുരുഷന്മാരുടെ സംസ്ഥാനം: വിവാദ പരാമർശവുമായി മന്ത്രി
ജയ്പൂർ: ബലാത്സംഗക്കേസുകളിൽ രാജസ്ഥാൻ മുന്നിൽ നിൽക്കുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തി മന്ത്രി ശാന്തി ധരിവാൾ. നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയിരിക്കുന്നത്. രാജസ്ഥാൻ ആണുങ്ങളുടെ…
Read More » - 10 March
സുപ്രീം കോടതിയിൽ നിന്ന് മീഡിയാ വണ്ണിന് ഇടക്കാല ആശ്വാസമില്ല, ഫയലുകൾ ആവശ്യപ്പെട്ടു
ന്യൂഡൽഹി: മലയാളം വാർത്താ ചാനലായ മീഡിയാ വൺ സമർപ്പിച്ച അപ്പീലിൽ ഇടക്കാല ആശ്വാസമില്ല. മീഡിയാ വൺ സമർപ്പിച്ച ഇടക്കാല അപേക്ഷ മാർച്ച് 15 ന് സുപ്രീം കോടതി…
Read More » - 10 March
ഉത്തരാഖണ്ഡ് ജനങ്ങളില്‍ വിശ്വാസമുണ്ട്,കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കും: ഹരീഷ് റാവത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വിജയിക്കുമെന്ന് പാർട്ടി നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആത്മവിശ്വാസമുണ്ട്. അടുത്ത…
Read More » - 10 March
ഓഹരി വിപണികളില്‍ മുന്നേറ്റം: പോയിന്റ് ഉയർച്ച തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് ഓഹരി വിപണികളില്‍ വൻ മുന്നേറ്റം. ക്രൂഡ് ഓയിൽ വില 12 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം ആഗോള വിപണിയിലെ ബെഞ്ച്മാർക്ക് സൂചികകൾ ഓപ്പണിംഗ്…
Read More » - 10 March
നമ്മുടെ പോരാട്ടം തുടങ്ങിയിട്ടേ ഉളളൂ, തളരരുത്: പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി വാദ്ര
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി മുന്നേറുകയാണ്. അതേസമയം, വോട്ടെണ്ണൽ തുടങ്ങും മുൻപേ തന്നെ പരാജയം അംഗീകരിച്ചതുപോലെയാണ് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ…
Read More » - 10 March
‘കോൺഗ്രസ് ഔട്ട് കംപ്ലീറ്റ്ലി’: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചു നീക്കി ബിജെപി മുന്നേറ്റം
ലഖ്നൗ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചു നീക്കി ബിജെപി മുന്നേറുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ 264 സീറ്റുകളിലാണ്…
Read More » - 10 March
നാലു സംസ്ഥാനങ്ങളിൽ ബിജെപി മുന്നിൽ, ഒരിടത്ത് ആം ആദ്മി: തകർന്നടിഞ്ഞ് കോൺഗ്രസ്സ്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം, പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ, കോൺഗ്രസ് രണ്ടാം…
Read More »