India
- May- 2022 -4 May
കാമുകന് വേണ്ടി കോളേജിലെ അക്കൗണ്ടന്റ് തട്ടിയെടുത്തത് 97 ലക്ഷം രൂപ : യുവതിയടക്കം രണ്ട് പേര് പിടിയില്‍
ഭുവനേശ്വര്‍: കാമുകന് വേണ്ടി കോളേജിലെ അക്കൗണ്ടന്റ് തട്ടിച്ചെടുത്തത് 97 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം രണ്ട് പേര് പിടിയിലായി. കോളേജിലെ വനിത അക്കൗണ്ടന്റായ പായല്‍ മല്‍ഹോത്ര,…
Read More » - 4 May
ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ വളരെ പിന്നിലായി ഇന്ത്യ : റാങ്കിങ്ങിൽ സ്ഥാനം 150
ന്യൂഡൽഹി: ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വളരെ പിന്നിലായിയെന്ന് റിപ്പോർട്ടുകൾ. ലോകരാഷ്ട്രങ്ങളിൽ നൂറ്റി അമ്പതാമത്തെ സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു.…
Read More » - 4 May
ജല ടൂറിസത്തിൽ മുൻപിലെത്താനൊരുങ്ങി മഹാരാഷ്ട്രയിലെ പൈതാൻ: വിശേഷങ്ങൾ അറിയാം
മഹാരാഷ്ട്ര: ഔറംഗബാദ് ജില്ലയിൽ നിന്ന് 56 കിലോമീറ്റർ അകലെ ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് പൈതാൻ. നിലവിൽ പൈതാനിലെ വിനോദസഞ്ചാരത്തിന് പുതുമ നൽകാൻ നിരവധി…
Read More » - 4 May
കരിപ്പൂർ സ്വർണ്ണക്കടത്ത്: അർജുൻ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാവില്ല, കാപ്പ ചുമത്താൻ ശുപാർശ
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. ശുപാർശ അംഗീകരിച്ചാൽ അർജുന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. അർജുൻ ആയങ്കി സ്ഥിരം…
Read More » - 4 May
ട്വിറ്റർ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത
ഉപഭോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്ത് പുതിയ അപ്ഡേറ്റുമായി ട്വിറ്റർ രംഗത്ത്. സർക്കിൾ എന്നാണ് പുതിയ ഫീച്ചറിന് ട്വിറ്റർ പേര് നൽകിയിരിക്കുന്നത്. നിങ്ങളുടെ ട്വീറ്റ് ആർക്കൊക്കെ കാണാം എന്ന് പരിമിതപ്പെടുത്തുന്നതാണ്…
Read More » - 4 May
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് ജവാനാണ് വീരമൃത്യു വരിച്ചത്. നാരായണ്‍പൂരിലെ മൗന്ഗരി ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ ആയിരുന്നു സംഭവം.…
Read More » - 4 May
കാസർഗോട്ടെ ഷവർമ ഭക്ഷ്യവിഷബാധ: സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും
കാസർഗോഡ്: ദേവനന്ദ എന്ന വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ ഷവർമ ഭക്ഷ്യ വിഷബാധയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഡിയൽ കൂൾബാറിലെ ഭക്ഷ്യസാമ്പിളുകൾ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ…
Read More » - 4 May
വാഹന വില്പനയിൽ മികച്ച നേട്ടം കൈവരിച്ച് മഹീന്ദ്ര
വാഹന വില്പനയിൽ മികച്ച നേട്ടവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഏപ്രിൽ മാസത്തെ വാഹന വില്പനയുമായി ബന്ധപ്പെട്ട കണക്കാണ് കമ്പനി പുറത്തുവിട്ടത്. ഏപ്രിൽ മാസം വിറ്റഴിച്ച 45,640 യൂണിറ്റുകളിൽ…
Read More » - 4 May
34 തവണ ‘തെരഞ്ഞെടുപ്പ് നിരീക്ഷണം’: റെക്കോര്‍ഡുമായി രാജു നാരായണ സ്വാമി
മുംബൈ: റെക്കോര്‍ഡുകള്‍ രാജു നാരായണസ്വാമിക്ക് പുത്തരിയല്ല. നേഴ്സറി മുതല്‍ സിവിള്‍ സര്‍വീസില്‍ വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ കേരള കേഡര്‍ ഐഎഎസുകാരന്. ഇപ്പോള്‍ വ്യത്യസ്ഥമായൊരു റെക്കോര്‍ഡും…
Read More » - 4 May
അനധികൃതമായ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍, കെട്ടിടങ്ങള്‍ അതിവേഗത്തില്‍ പൊളിച്ചുമാറ്റുന്നു
ന്യൂഡല്‍ഹി: അനധികൃതമായി ഭൂമി കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ ആരംഭിച്ച് ഡല്‍ഹി സര്‍ക്കാര്‍. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കെട്ടിടങ്ങള്‍…
Read More » - 4 May
പണപ്പെരുപ്പം: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ
ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. നിലവിൽ റിപ്പോ…
Read More » - 4 May
ഒഞ്ചിയത്ത് നിന്നാരംഭിച്ച ആർ.എം.പി ഇപ്പോൾ ദേശീയതലത്തിൽ വളർന്നിരിക്കുന്നു: ടി.പിയുടെ ഓർമ ദിനത്തിൽ കെ.കെ രമ
വടകര: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിൽ ഏറ്റവും അധികം കോളിളക്കങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കൊലകളിലൊന്നാണ്. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പത്ത് വർഷം തികയുകയുന്നു.…
Read More » - 4 May
മെറ്റ: ആരോപണങ്ങളിൽ വലഞ്ഞ് സക്കർബർഗ്
ലോകത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. എന്നാൽ, ഈ അടുത്ത കാലത്താണ് ഫേസ്ബുക്ക് എന്ന പേരിൽ നിന്നും മെറ്റയിലേക്ക് മാറിയത്. മെറ്റയിലേക്ക് മാറിയതോടെ…
Read More » - 4 May
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട തീയതി മാർച്ച് 31 ആയിരുന്നു. എന്നാൽ,…
Read More » - 4 May
77-കാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി: പരിശോധിച്ചത് 300 സിസിടിവി ദൃശ്യങ്ങള്‍, പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത പ്രതി
ന്യൂഡല്‍ഹി: 77-കാരന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. ഡല്‍ഹി സിവില്‍ ലൈന്‍ മെട്രോ സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് റാം കിഷോര്‍ അഗര്‍വാളിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ബില്‍ഡറായ…
Read More » - 4 May
കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗ് കുരങ്ങന് കൊണ്ടുപോയി: വിചിത്രവാദവുമായി പോലീസ്
ജെയ്പൂർ: കൊലപാതകക്കേസില്‍ പ്രതിയെ കുടുക്കുന്നതിനായി പോലീസ് ശേഖരിച്ച തെളിവുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൻ എടുത്ത് കൊണ്ടുപോന്ന വിചിത്രവാദവുമായി രാജസ്ഥാന് പോലീസ്. കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ്…
Read More » - 4 May
മസ്ജിദുകളിലെ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യണം: അന്ത്യശാസനവുമായി രാജ് താക്കറെ, ഉച്ചഭാഷിണി ഒഴിവാക്കി മുംബൈയിലെ പള്ളികൾ
മുംബൈ: മസ്ജിദുകളിലെ ലൗഡ്സ്പീക്കർ നിക്കം ചെയ്യണമെന്ന എം.എൻ.എസ് നേതാവ് രാജ് താക്കറെയുടെ അന്ത്യശാസനം മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നു. എവിടെ വാങ്ക് ചൊല്ലിയാലും അപ്പോൾ ഹനുമാൻ ചാലിസയും ഉച്ചഭാഷിണിയിൽ…
Read More » - 4 May
20,000 രൂപയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കണോ? വിശദാംശങ്ങൾ ഇങ്ങനെ
ആമസോൺ സമ്മർ സെയിലിലൂടെ 20,000 രൂപയ്ക്ക് താഴെ ലാപ്ടോപ്പ് സ്വന്തമാക്കാം. പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകളാണ് ഉപഭോക്താക്കൾക്ക് ഓഫറിൽ സ്വന്തമാക്കാൻ കഴിയുന്നത്. എക്സ്ചേഞ്ച് ഓഫർ കൂടാതെ വിവിധ തരം…
Read More » - 4 May
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരഭാരം കുറയുമ്പോൾ വയർ കുറയാത്തത് പലരുടേയും പ്രശ്നമാണ്. ഫ്ലാറ്റായ വയർ നിലനിർത്തുക എന്നത് ആരോഗ്യം നിലനിർത്തുക എന്നത് കൂടിയാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ 3 മാർഗ്ഗങ്ങൾ പരിചയപ്പെടാം.…
Read More » - 4 May
ആദ്യം മകനെ മര്യാദയ്ക്ക് വളർത്തെന്ന് വിമർശനം: വിജയ് ബാബുവിനെതിരെ ശബ്ദമുയർത്തിയ മാല പാർവതിക്ക് നേരെ സൈബർ ആക്രമണം
വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പീഡന പരാതിയിൽ നടനെതിരെ താരസംഘടനയായ അമ്മ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര…
Read More » - 4 May
സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്. ഏപ്രിൽ മാസം ലിറ്ററിന് 81 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 84 രൂപയാണ്. വില വർദ്ധനവ് മണ്ണെണ്ണ വിതരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.…
Read More » - 4 May
ഇന്ത്യൻ അക്കൗണ്ടുകളുടെ നിരോധനം: കാരണം വ്യക്തമാക്കി വാട്സ്ആപ്പ്
ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മാർച്ച് മാസം 18 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്.…
Read More » - 4 May
ഞെട്ടിക്കുന്ന വില, Neo QLED 8K ടെലിവിഷൻ വിപണിയിൽ
സാംസങ് QLED 8K ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ ടെലിവിഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Neo QLED 8K ടിവിയുടെ സവിശേഷതകൾ പരിശോധിക്കാം. ടെലിവിഷനുകൾ 65 ഇഞ്ച്,…
Read More » - 4 May
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി പേടിഎം മണി
പേടിഎം മണി നിക്ഷേപകർക്ക് സൗജന്യ ഡിമാൻഡ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. ഐപിഒകളിലാണ് ഡിമാൻഡ് അക്കൗണ്ടുകൾ ലഭ്യമാകുക. ഡിജിറ്റൽ പെയ്മെൻറ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ബ്രാൻഡിന്റെ ഭാഗമാണു…
Read More » - 4 May
ജിയോജിത്ത്: അറ്റാദായം 154 കോടി
ജിയോജിത്തിന്റെ അറ്റാദായം 154 കോടി രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലമാണ് ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണ്…
Read More »