India
- May- 2022 -14 May
വിവാഹ വാഗ്ദാനം നല്കി രാജ്യത്തെമ്പാടുമായി നൂറിലേറെ സ്ത്രീകളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്കി രാജ്യ വ്യാപകമായി നൂറിലേറെ സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡിഷ സ്വദേശിയായ ഫര്ഹാന് തസീര്‍ ഖാന്…
Read More » - 13 May
ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല: കോൺഗ്രസിന്റെ നെഞ്ചിടിപ്പേറ്റി മൂന്നാമങ്കത്തിന് തയ്യാറെന്ന് സൂചന നൽകി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല, ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ വിയോഗം: ശനിയാഴ്ച്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര…
Read More » - 13 May
ബൈക്കില്‍ നിന്ന് വീണവരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!! ബൈക്കിൽ യുവതിയുടെ മൃതദേഹം
രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്.
Read More » - 13 May
കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ തിരിച്ചടിച്ച് സൈന്യം
ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍, തിരിച്ചടിച്ച് സൈന്യം. കശ്മീരിലെ ബന്ദിപോരയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍, മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. രാഹുല്‍…
Read More » - 13 May
മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം: 20 പേര് വെന്തുമരിച്ചു
അറുപതോളം പേരെ രക്ഷപ്പെടുത്തി
Read More » - 13 May
കേരളത്തിന് നേരിയ ആശ്വാസം, 5000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയ കേരളത്തിന് ആശ്വാസമായി കേന്ദ്ര തീരുമാനം. 5000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്ര ധനകാര്യ…
Read More » - 13 May
സഹോദരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് റദ്ദാക്കി സുപ്രീം കോടതി
ചെന്നൈ: സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചത് കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. 2018ല്‍ തമിഴ്നാട് തിരുപ്പൂര്‍…
Read More » - 13 May
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ക്ക് ശേഷം അവര്‍ക്ക് ഇന്ത്യയെ വളരെ ഭയമാണ്: അജിത് ഡോവല്‍
ന്യൂഡല്‍ഹി: സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോദി@20 എന്ന പുസ്തകത്തിലാണ് പ്രശസ്തര്‍ അവരുടെ അനുഭവങ്ങള്‍ എഴുതിയിരിക്കുന്നത്.…
Read More » - 13 May
മോദി 3.0: സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി, മൂന്നാമങ്കത്തിന് സൂചന
ന്യൂഡൽഹി: ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല, ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു…
Read More » - 13 May
അധ്യാപികയെ പീഡിപ്പിച്ച് മതം മാറാൻ ഭീഷണി: പ്രതി അറസ്റ്റിൽ
ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അധ്യാപികയെ ബലാത്സംഗം ചെയ്തു. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന…
Read More » - 13 May
സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍. സുരക്ഷാ സേനയ്ക്ക് നേരെ, ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്.…
Read More » - 13 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.68 രൂപയും ഡീസലിന് 103.66…
Read More » - 13 May
അഞ്ച് വർഷമായിട്ടും എന്തുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന്…
Read More » - 13 May
അപ്പോളോ ടയേഴ്സ്: അറ്റാദായം പ്രഖ്യാപിച്ചു
അറ്റാദായത്തിൽ വൻ വർദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വർഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം…
Read More » - 13 May
ഇലക്ട്രിക് വാഹന നിർമ്മാണം: ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി ഫോർഡ്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറാനൊരുങ്ങി ഫോർഡ്. ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ആ തീരുമാനത്തിൽ…
Read More » - 13 May
അസൂസ്: സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ വിപണിയിൽ
പുതിയ സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ച് അസൂസ്. സെൻബുക്ക് 14X OLED എഡിഷൻ ലാപ്ടോപ്പുകളാണ് വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്. സവിശേഷതകൾ നോക്കാം. 14-inch 2.8 K…
Read More » - 13 May
ഗോദ്റേജ്: ആദ്യ എക്സ്പീരിയൻസ് സ്റ്റോർ മുംബൈയിൽ ആരംഭിച്ചു
ഗോദറേജ് സെക്യൂരിറ്റി സൊലൂഷൻസ് മുംബൈയിൽ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോർ തുറന്നു. മുംബൈയിലെ ലാമിങ്ടൺ റോഡിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. ഗോദ്റേജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റേജ് ആൻഡ് ബോയ്സിന്റെ…
Read More » - 13 May
‘ഓരോ പാകിസ്ഥാനിയും ഇന്ത്യയെ ഇഷ്ടപ്പെടുന്നു’ : ഈദ് മിലനിൽ ശരദ് പവാർ
പൂനെ: പാകിസ്ഥാനിലെ സാധാരണക്കാരെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. ഈദ് മിലൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പാകിസ്ഥാൻ സന്ദർശിച്ച സമയത്തെല്ലാം വലിയ സ്വീകരണവും…
Read More » - 13 May
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്തുന്നതിന് പാൻ അല്ലെങ്കിൽ ബയോമെട്രിക് ആധാർ എന്നിവ നിർബന്ധമാക്കി. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. കറണ്ട്…
Read More » - 13 May
സൗത്ത് ഇന്ത്യൻ ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 3906 ശതമാനം വാർഷിക വർദ്ധനയോടെ 272.04 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. 2022 സാമ്പത്തിക വർഷത്തിലെ അവസാന…
Read More » - 13 May
വരിക്കാരുടെ എണ്ണം ഉയർത്തി ജിയോ
വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് വരുത്തി ജിയോ. മൂന്നുമാസത്തെ തുടർച്ചയായ നഷ്ടമാണ് ജിയോ ഏറ്റവും ഒടുവിലായി ഒറ്റയടിക്ക് നികത്തിയത്. ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കൾ നഷ്ടപ്പെട്ടിരുന്നു.…
Read More » - 13 May
രാജ്യത്ത് റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. മാർച്ച് മാസത്തിൽ പണപ്പെരുപ്പം 6.95…
Read More » - 13 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇന്നലെ 360 രൂപയോളമാണ് സ്വർണ വില വർദ്ധിച്ചത്. ഇതോടെ…
Read More » - 13 May
തകർപ്പൻ ഹെഡ് ഫോണുമായി സോണി
വിപണിയിലെ താരമാകാൻ വമ്പിച്ച വിലയിൽ സോണിയുടെ പുതിയ ഹെഡ് ഫോണുകൾ പുറത്തിറക്കി. Sony WH-1000XM5 എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.…
Read More »