India
- May- 2022 -25 May
ഐഫോണിന്റെ ഈ മോഡലുകളിൽ വാട്സ്ആപ്പ് സേവനം നിർത്തിയേക്കും
ഐഫോണുകളുടെ ചുരുക്കം ചില മോഡലുകളിൽ സേവനം നിർത്താൻ ഒരുങ്ങി വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഒക്ടോബർ 24നകം സേവനങ്ങൾ അവസാനിപ്പിക്കാനാണ് സാധ്യത. ലോകത്തെ ഏറ്റവും വലിയ…
Read More » - 25 May
വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ എത്തും
മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തുന്നതായി സൂചന. ഈ വർഷം പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. Motorola Frontier 22 എന്ന സ്മാർട്ട്ഫോണുകളാണ്…
Read More » - 25 May
‘വരൂ… നമുക്ക് മോദി സർക്കാരിനെ എതിർക്കാം’: രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ പറഞ്ഞ 4 കാര്യങ്ങൾ
ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. സമാജ്വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക് മത്സരിക്കാൻ പത്രിക സമര്‍പ്പിച്ച ശേഷം, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ…
Read More » - 25 May
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും
രാജ്യത്ത് സോയാബീൻ, സൂര്യകാന്തി ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണയ്ക്കുമേൽ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറയ്ക്കും. നികുതിയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം…
Read More » - 25 May
ക്ഷേത്രത്തിന് സമാനമായ രൂപഘടന: കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
ന്യൂഡൽഹി: കർണാടകയിലെ മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റർ പരിധിയിൽ മെയ് 26 ന് രാവിലെ 8 വരെ 144-ആം വകുപ്പ് ഏർപ്പെടുത്തിയതായി പോലീസ്. ഹിന്ദു…
Read More » - 25 May
രാജ്യാന്തര റോമിങ് പായ്ക്കുകളുമായി വി
പ്രവാസികൾക്ക് ആശ്വാസകരമായി വോഡഫോൺ- ഐഡിയയുടെ പുതിയ റോമിങ് പായ്ക്കുകൾ. വിദേശ യാത്രകളിൽ തുടർച്ചയായി കണക്ടഡ് ആയിരിക്കാൻ സഹായിക്കുന്ന രാജ്യാന്തര റോമിംഗ് പായ്ക്കുകളാണ് അവതരിപ്പിച്ചത്. യുഎഇ, യുകെ, യുഎസ്എ,…
Read More » - 25 May
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതം വർദ്ധിച്ചു
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. വായ്പ വളർച്ചയോടൊപ്പം പൊതുമേഖല ബാങ്കുകളിൽ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടത് ലാഭവിഹിതം വർദ്ധിക്കാൻ ബാങ്കുകളെ സഹായിച്ചു. ആറുവർഷത്തെ ഇടവേളയ്ക്കു…
Read More » - 25 May
‘ആണും ആണും കല്യാണം കഴിച്ചാല്‍ എങ്ങനെ കുട്ടികളുണ്ടാകും’: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പട്ന: സ്ത്രീധന സമ്പ്രദായത്തെ വിമർശിച്ച് സംസാരിക്കുന്നതിനിടെ വിവാദ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീധനം ആവശ്യപ്പെടുന്നത് വളരെ മോശമാണെന്ന് അദ്ദേഹം പറയുന്നതിനിടെ, ആണും ആണും കല്യാണം…
Read More » - 25 May
കോൺഗ്രസിനെ കയ്യൊഴിഞ്ഞ് കപില്‍ സിബല്‍: ഇനി സമാജ്വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. സമാജ്വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക…
Read More » - 25 May
‘ഇത് ആന്ധ്രാപ്രദേശോ അതോ പാകിസ്ഥാനോ?’: ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി
അമരാവതി: ആന്ധ്രാപ്രദേശിൽ ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ. ജിന്ന ടവറിന്റെ പേര് മാറ്റി പകരം, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ…
Read More » - 25 May
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ചെലവുകൾ വർദ്ധിക്കുന്നു
രാജ്യത്തെ ക്രെഡിറ്റ് കാർഡ് ചെലവുകൾ കഴിഞ്ഞ വർഷത്തേതിനേക്കാൾ വർദ്ധിച്ചു. 48 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ, ക്രെഡിറ്റ് കാർഡ് ചെലവ് ഒരുലക്ഷം കോടി രൂപയിലെത്തി. ഇതു…
Read More » - 25 May
സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം: വിമാനങ്ങൾ തടസപ്പെട്ടു
ന്യൂഡൽഹി: രാജ്യത്തെ സ്പൈസ്ജെറ്റ് വിമാന സർവ്വീസ് തടസ്സപ്പെട്ടു. സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണത്തെ തുടർന്നാണ് വിമാന സർവ്വീസുകൾക്ക് തടസ്സം നേരിട്ടത്. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്.…
Read More » - 25 May
നിങ്ങളൊരു എസ്ബിഐ ഉപയോക്താവാണോ? എങ്കിൽ ഈ മുന്നറിയിപ്പ് തീർച്ചയായും അറിയുക
രാജ്യത്തെ എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുനൽകി കേന്ദ്രസർക്കാർ. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം, പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ചാണ്…
Read More » - 25 May
രാമക്ഷേത്രത്തിനുള്ള ഇഷ്ടികയില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ്: ശത്രുത എന്തിനെന്ന് ഹാർദിക് പട്ടേൽ
ഗാന്ധിനഗർ: കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട ഗുജറാത്ത് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍…
Read More » - 25 May
എസ്ബിഐ: ഹോം ലോൺ ഇഎംഐ നിരക്ക് വർദ്ധിപ്പിച്ചേക്കും
രാജ്യത്തെ ഇബിഎൽആർ (External benchmark lending rate) വർദ്ധിപ്പിച്ച് എസ്ബിഐ. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഭവന വായ്പകൾക്ക് മുകളിലുള്ള ഇബിഎൽആർ 50…
Read More » - 25 May
പ്രിയമേറി ഇന്ത്യൻ ചായ, രാജ്യത്ത് തേയില കയറ്റുമതി ഉയർന്നേക്കും
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ചായ്ക്ക് പ്രിയമേറുന്നു. ടീം ബോർഡ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം…
Read More » - 25 May
റിയൽ ടൈം എക്സ്പ്രസ് വായ്പ സേവനവുമായി എസ്ബിഐ യോനോ ആപ്പ്
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എസ്ബിഐ. എക്സ്പ്രസ് ക്രെഡിറ്റ് വായ്പ പദ്ധതി ഇനി യോനോ ആപ്പ് മുഖാന്തരം എളുപ്പത്തിൽ ലഭ്യമാകും. വൈകാതെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന. 35…
Read More » - 25 May
ക്രിപ്റ്റോ നിക്ഷേപം: പുതിയ പദ്ധതികളുമായി ജിയോറ്റസ്
ക്രിപ്റ്റോ നിക്ഷേപ രംഗത്ത് പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ഒരുങ്ങി ജിയോറ്റസ്. ക്രിപ്റ്റോ നിക്ഷേപം ലളിതവും സുന്ദരവും ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചാണ്…
Read More » - 25 May
കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന് മാലിക്കിനെ പരസ്യമായി പിന്തുണച്ച് ഇമ്രാൻ ഖാൻ, ശിക്ഷാവിധി ഇന്ന്
ന്യൂഡൽഹി: കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്. ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പറയുക. വധശിക്ഷവരെ വിധിക്കപ്പെടാവുന്ന കുറ്റങ്ങള്‍…
Read More » - 25 May
ആര്.എസ്.എസ് ഫാസിസ്റ്റ് സംഘടന, നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ നിയമവാഴ്ച ബുള്‍ഡോസ് ചെയ്തു: എം.എ ബേബി
തിരുവനന്തപുരം: ബുൾഡോസർ രാജിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒരു രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണെന്നും, നരേന്ദ്ര മോദി…
Read More » - 25 May
‘ഞാൻ ഹിന്ദുമതം പഠിച്ചിട്ടുണ്ട്, ആളുകളെ തല്ലാനും കൊല്ലാനും ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ല’: ആർ.എസ്.എസിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആളുകളെ തല്ലാനും കൊല്ലാനും നടക്കുന്നവർ ഹിന്ദുക്കളല്ലെന്നും, താൻ ഹിന്ദുമതത്തെ കുറിച്ച് പഠിച്ചിട്ടുള്ളതാണെന്നും രാഹുൽ…
Read More » - 25 May
ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും
ഇന്ത്യാ വുഡ് എക്സിബിഷൻ ജൂൺ രണ്ടു മുതൽ ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഇന്ത്യാ വുഡ് പന്ത്രണ്ടാമത് എഡിഷനാണ് ജൂൺ 2 മുതൽ ആരംഭിക്കുന്നത്. വുഡ്…
Read More » - 25 May
അവതാരകയുടെ ചോദ്യത്തിന് മുന്നിൽ വിയർത്ത് രാഹുൽ ഗാന്ധി, ഉത്തരം കിട്ടാതെ ഉഴലുന്നതിന്റെ വൈറൽ വീഡിയോ
ന്യൂഡൽഹി: ഇന്ത്യൻ ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസറും യൂണിവേഴ്സിറ്റിയുടെ കോർപ്പസ് ക്രിസ്റ്റി കോളേജിലെ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. ശ്രുതി കപിലയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഭിമുഖം…
Read More » - 25 May
പീഡനം സഹിക്കാനാവുന്നില്ല : ക്രൂരമായി മർദ്ദിക്കുന്ന ഭാര്യയ്ക്കെതിരെ തെളിവുകളുമായി അധ്യാപകനായ ഭർത്താവ് കോടതിയിൽ
ഭിവാടി: ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും കാണിച്ച് സർക്കാർ സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. തന്നെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം…
Read More » - 25 May
‘നടിയുമായി സെക്സിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം, വിഷുവിന് ഫ്ലാറ്റില്‍ തങ്ങിയപ്പോള്‍ ഭാര്യയും ഉണ്ടായിരുന്നു’: വിജയ് ബാബു
കൊച്ചി: പീഡനക്കേസില്‍ പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളും അത് സംബന്ധിച്ച തെളിവുകളുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നു സെക്സ് ചെയ്തതെന്നുമാണ്…
Read More »