India
- May- 2022 -28 May
യുപിയിൽ വേട്ട തുടരുന്നു: രണ്ടു ക്രിമനലുകളെ കൂടി പോലീസ് വെടിവെച്ചു കൊന്നു.
ഗാസിയാബാദ്: ഉത്തർ പ്രദേശ് പോലീസ് എൻകൗണ്ടർ തുടരുന്നു. യുപിയിലെ ഗാസിയാബാദിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടു. ഗൗതംബുദ്ധ നഗറിലെ ദുജാന സ്വദേശികളായ യുവാക്കളാണ് കൊല്ലപ്പെട്ടത്.…
Read More » - 28 May
സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്. മെറ്റയുടെ ഉൽപ്പന്നങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്വകാര്യതാ നയങ്ങൾ നിലവിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ്…
Read More » - 28 May
കഴിഞ്ഞ എട്ടു വർഷത്തിൽ, ജനങ്ങൾക്ക് തലകുനിക്കേണ്ടി വന്ന യാതൊന്നും ഞാൻ ചെയ്തിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാന്ധിനഗർ: കഴിഞ്ഞ എട്ടു വർഷത്തിൽ, ജനങ്ങൾക്ക് തലകുനിക്കേണ്ടി വന്ന യാതൊന്നും താൻ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ടിൽ, പുതുതായി പണികഴിപ്പിച്ച മധുശ്രീ ആശുപത്രി ഉദ്ഘാടനം…
Read More » - 28 May
റിസർവ് ബാങ്ക്: പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
ബാങ്കുകൾക്ക് പുതിയ മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് കാലത്ത് പുനക്രമീകരിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് ആർബിഐ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ബാങ്കുകളുടെ സാമ്പത്തികനില തൃപ്തികരമെങ്കിലും…
Read More » - 28 May
ഭാരത് ഡ്രോൺ മഹോത്സവ് ആരംഭിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ ആരംഭിച്ചു. ‘ഭാരത് ഡ്രോൺ മഹോത്സവ്’ എന്ന പേര് നൽകിയ ഡ്രോൺ ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡ്രോൺ മഹോത്സവത്തിൽ…
Read More » - 28 May
ഇലക്ട്രിക് ബസ് വൻ വിജയം: ഡൽഹിയിൽ മൂന്നുദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേർ
ഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വിജയം തീർത്ത് ഇലക്ട്രിക് ബസ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. കുറച്ചു…
Read More » - 28 May
സാംസങ്ങ് എം13 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ സാംസങ്ങിന്റെ എം13 എത്തി. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാംസങ്ങിന്റെ ഒഫീഷ്യൽ സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സാംസങ്ങ് എം13യുടെ പ്രധാനപ്പെട്ട…
Read More » - 28 May
ആർബിഐ: സ്വർണം വാങ്ങുന്നത് 65 ടണ്ണായി ഉയർത്തി
സുരക്ഷിത മൂലധനം എന്ന നിലയിൽ സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആർബിഐ കൂടുതൽ സ്വർണം വാങ്ങുവാൻ തീരുമാനിച്ചത്. 2020 ജൂണിനും 2021…
Read More » - 28 May
മുന്നേറ്റത്തിൽ ആഗോള വിപണികൾ
ഓഹരി വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിലെ നേട്ടം മുന്നോട്ടു കുതിക്കുന്നത്. യുഎസിലെയും മറ്റു വിദേശ വിപണികളിലെയും മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ…
Read More » - 28 May
ആർബിഐ: ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി ആർബിഐ. രാജ്യം പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെ കുറിച്ച് ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് കൂടുതൽ വ്യക്തത വരുത്തിയത്. രാജ്യത്ത്…
Read More » - 28 May
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ചു: ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങണമെന്ന് സര്‍ക്കാര്‍
ചണ്ഡീഗഢ്: സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്.…
Read More » - 28 May
രാജ്യത്തെ 5ജി സ്പെക്ട്രം ലേലം ഉടൻ നടക്കും
രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഉടൻ നടക്കാൻ സാധ്യത. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം പകുതിയോ അവസാനമോ ലേലം നടക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി ഇരുപത്തിയെട്ട്…
Read More » - 28 May
ടെക് ലോകത്തെ വലച്ച് ചൈനയിലെ ലോക്ക്ഡൗൺ, കാരണം ഇങ്ങനെ
കോവിഡ് വ്യാപനം കാരണം ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഡിസ്പ്ലേ നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്നു. കൂടാതെ, ടെക് ലോകത്തെ വിതരണ ശൃംഖലയിലും പ്രതിസന്ധി തുടരുകയാണ്. വ്യവസായ ട്രാക്കർ ഒംഡിയ പുറത്തുവിട്ട…
Read More » - 28 May
‘അതെൻ്റെ ലൈഫ് അല്ല, ഇതെൻ്റെ വൈഫാണ്’: അമൃതയുടെയും ഗോപി സുന്ദറിന്റെയും വിവാഹ വാർത്തയിൽ പ്രതികരണവുമായി ബാല
കൊച്ചി: ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതായുള്ള വാർത്തകളും പുറത്തു…
Read More » - 28 May
മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവർക്ക് നിര്‍ദ്ദേശവുമായി കമ്പനി
ന്യൂഡൽഹി: സൂം ആപ്പ് ഉപയോഗിക്കുന്നവർ ആപ്പ് അപ്ഡേറ്റ് ചെയ്യാനാവിശ്യപ്പെട്ട് കമ്പനി. കാരണം സൂം ആപ്പിലെ ഒരു പഴുത് മുതലെടുത്ത് ഹാക്കര്‍മാര്‍ ഫോണുകളിലും കംപ്യൂട്ടറുകളും ഐ.ഒ.എസ് ഉപകരണങ്ങളിലും മാല്‍വെയറുകള്‍…
Read More » - 28 May
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 38,200 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഉയർന്ന സ്വർണ വിലയാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്.…
Read More » - 28 May
ഡിസപ്പിയറിംഗ് മെസേജുകൾ സൂക്ഷിച്ചുവയ്ക്കണോ? പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
ചാറ്റുകളിൽ സ്വകാര്യത കൊണ്ടുവരാൻ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റുകളിൽ ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷൻ ഓൺ ചെയ്താൽ നിശ്ചിത സമയത്തിന് ശേഷം എല്ലാ മെസേജുകളും സ്വയം…
Read More » - 28 May
‘വിനു വി ജോൺ കൂട്ടിയാൽ കൂടുന്ന ഒന്നല്ലത്’: മഅ്ദനിക്കെതിരെ പറഞ്ഞ വിനുവിന് മറുപടിയുമായി ശ്രീജ നെയ്യാറ്റിൻകര
കൊച്ചി: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് പറഞ്ഞ മാധ്യമപ്രവര്ത്തകന് വിനു വി ജോണിന് മറുപടിയുമായി സാമൂഹ്യ പ്രവർത്തക…
Read More » - 28 May
‘ഭീകരവാദത്തെ ന്യായീകരിക്കാൻ നിൽക്കരുത്’: ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയോട് ഇന്ത്യ
ഡൽഹി: ഭീകരവാദത്തെ ന്യായീകരിക്കാൻ നിൽക്കരുതെന്ന് ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയായ ഒഐസിയോട് ഇന്ത്യ. സൗദി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 57 ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ.…
Read More » - 28 May
ദുരഭിമാനക്കൊല: അന്യമതത്തിൽപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തി സഹോദരൻ, നാട് സംഘർഷഭരിതം
കലബുറഗി: കർണാടകയിൽ വീണ്ടുമൊരു ദുരഭിമാനക്കൊല കൂടി. കലബുറഗിയിലെ വാഡി ടൗണിൽ മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പടുത്തി. ഭീമാ നഗറിൽ…
Read More » - 28 May
വിമാനത്താവളത്തില്‍ നിന്ന് 28 കോടിയുടെ കൊക്കെയിൻ പിടിച്ചെടുത്തു: പിടിയിലായത് രണ്ട് ഉഗാണ്ട സ്വദേശിനികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിൻ പിടിച്ചെടുത്തു. രണ്ട് ഉഗാണ്ട സ്വദേശിനികള്‍ അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി…
Read More » - 28 May
കേന്ദ്രം വിറ്റ് തുലയ്ക്കുന്നു കേരളം വീണ്ടെടുക്കുന്നു, ഇനി കെ റെയിൽ കൂടി വന്നാൽ മതി: ആന്റണി രാജു
തിരുവനന്തപുരം: കേന്ദ്രം പൊതുമേഖല വിറ്റുതുലയ്ക്കുമ്പോള്‍, കേരളം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി മാതൃക സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക ബസ്സുകള്‍ നമ്മൾ തയ്യാറാക്കിയെന്നും,…
Read More » - 28 May
ഇന്ത്യയിലേക്ക് സോഷ്യൽ മീഡിയ കൊണ്ടുവന്നത് രാജീവ് ഗാന്ധി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊലോട്ട്
ജയ്പൂർ: ഇന്ത്യയിലേക്ക് സോഷ്യൽ മീഡിയ കൊണ്ടുവന്നത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊലോട്ട്. നെഹ്റുവിന്റെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട്…
Read More » - 28 May
പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചത് ഭാര്യയും കുട്ടിയും ഉള്ള ആൾ: ബ്ലാക്ക്മെയിൽ കൂടിയതോടെ യുവതി എലിവിഷം കഴിച്ചു മരിച്ചു
ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവാവ് ചതിച്ചതിന് പിന്നാലെ, യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കി. ഉഡുപ്പി ജില്ലയിലെ കുണ്ടപുരയിലാണ് സംഭവം. ശിൽപ ദേവഡിഗ എന്ന 25കാരിയാണ് ആത്മഹത്യ…
Read More » - 28 May
എണ്ണവില വീണ്ടും കുതിക്കുന്നു
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കത്തിക്കയറുന്നു. വാരാന്ത്യം എണ്ണവില 110 ഡോളറിന് അടുത്തായിരുന്നെങ്കില്‍ ഇന്നത് 120 ഡോളറിനോട് അടുക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം…
Read More »