India
- Jul- 2022 -9 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മിറ്റ്സു കം പ്ലാസ്റ്റ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി മിറ്റ്സു കം പ്ലാസ്റ്റ്. ഐപിഒ യിലൂടെ 125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച രേഖകൾ മാർക്കറ്റ്…
Read More » - 9 July
രാജ്യത്ത് ‘ഗബ്ബർ സിംഗ് ടാക്സ്’: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമാകുന്നുവെന്നും ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ…
Read More » - 9 July
കരുത്താർജ്ജിച്ച് റിയൽ എസ്റ്റേറ്റ് മേഖല, നിക്ഷേപത്തിൽ വൻ വർദ്ധനവ്
വൻ മുന്നേറ്റവുമായി റിയൽ എസ്റ്റേറ്റ് മേഖല. നിക്ഷേപത്തിൽ വൻ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2022 ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപത്തിൽ…
Read More » - 9 July
ആമസോൺ പ്രൈം ഡേ സെയിൽ: വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഓഫറിന് പുറമേ, എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളും അവതരിപ്പിക്കുന്നുണ്ട്. വിലക്കുറവിന്റെ മഹാമേളയായ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ…
Read More » - 9 July
അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് പെട്രോള്‍ തുടച്ചുനീക്കും: പുതിയ പദ്ധതി വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി
ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരമായി ഹൈഡ്രജന്‍, എഥനോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രീന്‍…
Read More » - 9 July
പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാനായി കോണ്‍ക്ലേവ് : പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: രാജ്യത്ത് പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കോണ്‍ക്ലേവ് നടത്തുന്നു. ഗുജറാത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഗുജറാത്തിലെ സൂറത്തില്‍ നടക്കുന്ന പരിപാടിയില്‍…
Read More » - 9 July
കൊൽക്കത്ത- ദിയോഘർ വിമാന സർവീസുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വിമാന സർവീസുകളാണ് ഇൻഡിഗോ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഉത്തരേന്ത്യയിലെ ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ്…
Read More » - 9 July
ആർബിഐ: ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് കോടികൾ
രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. നിരവധി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ…
Read More » - 9 July
ഉദ്ധവ് സർക്കാർ തടസ്സപ്പെടുത്തിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കാനൊരുങ്ങി ഷിൻഡെ സർക്കാർ
മുംബൈ: ഗതാഗതമേഖലയിൽ മാറ്റങ്ങൾക്കൊരുങ്ങി മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. മുംബൈയിൽ നടന്ന…
Read More » - 9 July
ചൈനയുടെ വിമാനം അതിര്‍ത്തികടന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കൂടുതല്‍ നിയമലംഘന നീക്കങ്ങള്‍ പുറത്തുവിട്ട് സൈന്യം
ശ്രീനഗര്‍: ചൈനയുടെ വിമാനം ലഡാക് അതിര്‍ത്തി കടന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ചൈന നടത്തിയ കൂടുതല്‍ നിയമലംഘന നീക്കങ്ങള്‍ സൈന്യം പുറത്തുവിട്ടു. ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയില്‍…
Read More » - 9 July
5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്
ടെലികോം വ്യവസായ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും. ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകർ സ്വീകരിക്കുന്ന അവസാന ദിനമായ…
Read More » - 9 July
കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ചെന്നൈ: ചെന്നൈ നുങ്കമ്പാക്കത്തുള്ള കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ചെന്നൈയിലെ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍…
Read More » - 9 July
വൈ.എസ്.ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തു
അമരാവതി: വൈ.എസ്.ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തു. ജഗനെ ആജീവനാന്തം പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് വേണ്ടി പാർട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്തതിന് ശേഷം…
Read More » - 9 July
പ്രണയം എതിർത്ത പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മകൾ: പാരിതോഷികമായി നൽകിയത് വജ്രമോതിരം, നാലുപേർ പിടിയിൽ
ജംഷഡ്പുർ: പ്രണയം എതിർത്ത പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ, മകൾ ഉൾപ്പെടെ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ആദിത്യപൂരിൽ വ്യവസായിയായ കനയ്യസിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയ…
Read More » - 9 July
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പാകിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിച്ചു, വംശീയ പരാമർശം നടത്തി: ഇംഗ്ലണ്ടിൽ ഒരാൾ അറസ്റ്റിൽ
ഇംഗ്ലണ്ട്: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ നാലാം ദിനം (ജൂലൈ 4) സ്റ്റേഡിയത്തിൽ ഇരുന്ന ഇന്ത്യൻ കാണികളോട് ഒരു കൂട്ടം ഇംഗ്ലീഷ് ആരാധകർ മോശമായി പെരുമാറിയ സംഭവത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ…
Read More » - 9 July
‘കൊലയാളികളെ പരസ്യമായി തൂക്കിക്കൊല്ലുക’: ഉമേഷ് കോൽഹെയുടെ കൊലപാതകത്തിൽ പ്രതികരിച്ച് എം.പി, എം.എൽ.എ ദമ്പതികൾ
'Publicly hang the killers': MP and MLA couple react to 's murder
Read More » - 9 July
ദൈവ വിശ്വാസമുള്ള അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ക്ഷേത്രത്തിന്റെ ആരാധനാമൂര്‍ത്തിയില്‍ വിശ്വസിക്കുന്ന മറ്റു മതസ്ഥരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക…
Read More » - 9 July
‘എന്റെ കാളി ക്വീർ ആണ്, പുരുഷാധിപത്യത്തിന്മേൽ തുപ്പുന്ന സ്വതന്ത്ര ചൈതന്യമാണ്’: വീണ്ടും വിവാദ പരാമർശവുമായി ലീന മണിമേഖല
ന്യൂഡൽഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ‘കാളി’ പോസ്റ്റർ തർക്കത്തിനിടയിൽ, ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖല കാളി ദേവിയെ പുരുഷാധിപത്യത്തിനെതിരെ തുപ്പുന്ന ഒരു സ്വതന്ത്ര ചെയ്തന്യമാണെന്ന് വിശേഷിപ്പിച്ചത് മറ്റൊരു കോളിളക്കത്തിന്…
Read More » - 9 July
കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
Read More » - 9 July
നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു: ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യാ ഘടകത്തിന് പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി…
Read More » - 9 July
അമർനാഥ് മേഘസ്ഫോടനം: മരണസംഖ്യ 16, ഇതുവരെ ഒഴിപ്പിച്ചത് 15,000 പേരെ
ശ്രീനഗർ: പ്രസിദ്ധ ഗുഹാക്ഷേത്രമായ അമർനാഥിൽ നടന്ന മേഘവിസ്ഫോടനം അതിൽ മരണമടഞ്ഞവരുടെ എണ്ണം 16 ആയി. ഇതുവരെ 15,000 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അമർനാഥ് ക്ഷേത്രത്തിനു…
Read More » - 9 July
വിവാഹം കഴിച്ചെന്ന് യുവതി, ഇല്ലെന്ന് ബിനോയ്: ഒത്തുതീർപ്പാക്കണമെന്ന ഹർജി കോടതി തള്ളി, ബിനോയ് തന്നെ കുട്ടിയുടെ പിതാവ്
മുംബൈ: ബിനോയ് കോടിയേരിക്കെതിരേ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന്…
Read More » - 9 July
ഇന്ത്യ-ജപ്പാൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ആബേയുടെ പങ്കെന്ത്?
ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ കൊലപാതക വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഏറ്റവും അറിയപ്പെടുന്ന ജാപ്പനീസ് രാഷ്ട്രീയക്കാരനായിരുന്നു മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ.…
Read More » - 9 July
‘ഹാക്ക് ബൈ ടീം റെവല്യൂഷൻ പി.കെ, റസ്പെക്ട് ദി ഹോളി പ്രവാചകൻ’: ഇന്ത്യയ്ക്കെതിരെ സൈബർ യുദ്ധം നടത്തി ഹാക്കർമാർ
മുംബൈ: സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാർ ഇന്ത്യക്കെതിരെ സൈബർ യുദ്ധം നടത്തിയതായി റിപ്പോർട്ട്.…
Read More » - 9 July
പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷം, ന്യൂസ് ചാനലിൽ പാക് പതാക പ്രത്യക്ഷപ്പെട്ടു
ന്യൂഡൽഹി: നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് ഇന്ത്യക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമാകുന്നു. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാരാണ് സൈബർ ആക്രമണം നടത്തുന്നതെന്ന് അഹമ്മദാബാദ്…
Read More »