India
- Nov- 2022 -7 November
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവിന് വാഹനമിടിച്ച് ദാരുണാന്ത്യം
ഡൽഹി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവ് വാഹനമിടിച്ച് മരിച്ചു. സ്ത്രീയെ ഉപദ്രവിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രാഹുൽ എന്ന ഓട്ടോ ഡ്രൈവറാണ് സ്റ്റേഷനിൽ…
Read More » - 7 November
ചരിത്രവിധി: മുന്നോക്ക സംവരണം തെറ്റല്ല, കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതിയുടെ വിധി പുറത്ത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര…
Read More » - 7 November
ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് മര്‍ദ്ദനം, ഉദ്യോഗസ്ഥരുടെ മൂക്കിടിച്ച് പരത്തി
ഹൈദരബാദ്: കാമുകിയുമൊത്തുള്ള അവിഹിതം ഭാര്യയെ അറിയിച്ച സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഇൻസ്പെക്ടർ. കോൺസ്റ്റബിൾമാരെ മർദ്ദിച്ച ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ്…
Read More » - 7 November
തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നൈജീരിയ, വിസ്മയയുടെ സഹോദരനടക്കമുള്ളവരുടെ ആരോഗ്യ നില മോശം
ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല…
Read More » - 7 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത, റെയിൽവേ മന്ത്രിയുടെ സുപ്രധാന അറിയിപ്പ് ഇങ്ങനെ
ന്യൂഡൽഹി; സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഇനിമുതൽ സീറ്റ് ഉറപ്പ്. സ്ലീപ്പർ ക്ലാസിലെ 6 ബെർത്തുകൾ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി മാറ്റി വെയ്ക്കും.…
Read More » - 7 November
ഗുരുവായൂരിലെ ‘കോടതി വിളക്ക്’ : ആഘോഷത്തിൽ ജഡ്ജിമാരും പങ്കെടുത്തു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ചുള്ള ‘കോടതി വിളക്ക്’ ആഘോഷിച്ചു. കോടതി വിളക്ക് എന്ന പേരില്‍ തന്നെയാണ് ആഘോഷങ്ങള്‍ നടന്നത്. മേല്പത്തൂര് ഓഡിറ്റോറിയത്തിലും ക്ഷേത്ര നടകളിലും കോടതി വിളക്ക്…
Read More » - 7 November
സാമ്പത്തിക സംവരണ കേസ്: ഇന്ന് നിർണായക സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.…
Read More » - 7 November
കര്‍ണ്ണാടക ഹിജാബ് സമരം കൊഴുപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പിഎഫ്ഐക്കാർ: നിരോധനം വന്നതോടെ കേരളത്തിലും ഹിജാബ് കത്തിക്കൽ
കോഴിക്കോട്: ഇറാനില്‍ നടക്കുന്ന ഹിജാബ് പ്രതിഷേധത്തില്‍, ഇന്ത്യ ശക്തമായ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ കൊല്ലാക്കൊല ചെയ്യുന്ന ഇറാന് ഭരണകൂടത്തിനെതിരെ ഇന്ത്യയില്‍ നിന്ന് ശക്തമായ ശബദ്ം ഉയര്‍ന്നിരുന്നു. എന്നാല്‍…
Read More » - 7 November
പ്രധാന അധ്യാപകൻ സ്കൂളിൽ വടിവാളുമായി എത്തി: പോലീസെത്തിയതോടെ സസ്പെൻഷൻ
സ്കൂളിൽ വടിവാളുമായി എത്തിയതിനെ തുടർന്ന് അധ്യാപകന് സസ്പെൻഷൻ. ആസാമിലെ കച്ചാർ ജില്ലയിലെ ലോവർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപകനായ 38 കാരനായ ധൃതിമേധ ദാസ്…
Read More » - 7 November
ഹിജാബ് വിരുദ്ധ പ്രതിഷേധം കേരളത്തിലും: കോഴിക്കോട്ട് യുവതികൾ പരസ്യമായി ഹിജാബ് കത്തിച്ചു
കോഴിക്കോട്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഇന്ത്യയിലേക്കും. ഇതും കേരളത്തിലാണ് ആദ്യമായി ഉണ്ടായത്. കോഴിക്കോടാണ് ഹിജാബ് കത്തിച്ച് വന്‍ പ്രതിഷേധം നടന്നത്. ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ…
Read More » - 7 November
‘കാന്താര’ രണ്ടാം ഭാഗം?: വെളിപ്പെടുത്തലുമായി റിഷഭ് ഷെട്ടി
ബംഗളൂരു: റിഷബ് ഷെട്ടി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കാന്താര മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വൻ വിജയമായതിന് പിന്നാലെ ഇതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള…
Read More » - 6 November
ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം
ഛണ്ഡീഗഡ്: ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്തു. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വാതന്ത്ര്യ…
Read More » - 6 November
ഉറങ്ങി കിടന്ന അമ്മയെയും ബന്ധുക്കളെയും വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന് : നാടിനെ ഞെട്ടിച്ച് സംഭവം
അഗര്‍ത്തല: ഉറങ്ങി കിടന്ന കുടുംബാംഗങ്ങളെ കോടാലിയ്ക്ക് വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ 17-കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 6 November
ദേശവിരുദ്ധ പ്രവർത്തനം: ഹരിദ്വാർ സ്വദേശിയെ യുപിയിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
ലക്നൗ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹരിദ്വാർ സ്വദേശിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.യുടേതാണ് നടപടി. ഉത്തർപ്രദേശിലെ സഹരൻപൂരിൽ വെച്ച് യുപി പോലീസിന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സേനയാണ്…
Read More » - 6 November
അക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണം: ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് നടി കങ്കണ റണൗത്
മുംബൈ: അക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണമീടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. ഈ ലോകത്ത് സൗജന്യ ഉച്ചഭക്ഷണം പോലുമില്ലെന്നും ട്വിറ്റർ അക്കൗണ്ട്…
Read More » - 6 November
ഗുജറാത്തിൽ ആം ആദ്മി സർക്കാരിന് അവസരം ലഭിച്ചാൽ പുതിയ മോർബി പാലം നിർമ്മിക്കും: കെജ്രിവാൾ
government will build new if given chance in :
Read More » - 6 November
ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു: വലിയ ദുരന്തം ഒഴിവായി
ചെന്നൈ: ഓടിക്കൊണ്ടിരിക്കവെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ചെന്നൈയ്ക്കും കോയമ്പത്തൂരിനുമിടയില്‍ ഓടുന്ന എക്സ്പ്രസ് ട്രെയിനിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വേര്‍പ്പെട്ടു പോയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍…
Read More » - 6 November
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ നാലിടത്ത് ബിജെപിക്ക് മുന്നേറ്റം
ന്യൂഡല്‍ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ…
Read More » - 6 November
പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകി: ജ്യൂസ് ചാലഞ്ചും അതിനായി നടത്തിയെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മതം
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകിയിരുന്നെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു…
Read More » - 6 November
താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നു: ശിവശങ്കരനെതിരെ സ്വപ്ന സുരേഷ്
തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകമല്ല ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ശിവശങ്കർ എന്താണെന്ന തിരിച്ചറിവാണെന്ന് സ്വപ്ന സുരേഷ്. താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നുവെന്നും ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നും…
Read More » - 6 November
കേരളത്തിൽ നിന്ന് മതം മാറി ഐഎസിലേക്ക് പോയത് 32000 യുവതികളെന്ന് സ്ഥാപിക്കുന്ന ‘ദ് കേരള സ്റ്റോറി’ വിവാദമാകുന്നു
‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസർ സൈബർ ലോകത്ത് ചർച്ചയാകുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന സിനിമ പ്രമേയമാക്കിയിരിക്കുന്നത് ഐഎസിൽ പ്രവർത്തിക്കാൻ കേരളത്തിലെ പെൺകുട്ടികളെ നിർബന്ധിച്ച്…
Read More » - 6 November
വിവേചനരഹിതമായി വായ്പയെടുത്ത് സൗജന്യം നൽകിയാൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക തകർച്ചയുണ്ടാകും: നിര്‍മല സീതാരാമൻ
തിരുവനന്തപുരം: സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പ എടുത്താൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരത്തിൽ വായ്പയെടുത്ത് സൗജന്യങ്ങൾ നൽകുന്നത് നല്ല കീഴ് വഴക്കമല്ല. ഇങ്ങനെ…
Read More » - 6 November
കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ചാണകം ശേഖരിക്കും, പശുവിനെ വാങ്ങാന്‍ സബ്സിഡി: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ഷിംലയില്‍ നടന്ന ചടങ്ങില്‍ പത്ത് ഉറപ്പുകള്‍ അടങ്ങുന്ന പ്രകടന പത്രികയാണ് സംസ്ഥാന കോണ്‍ഗ്രസ്…
Read More » - 6 November
ഗുജറാത്തിൽ ആം ആദ്മി ഒരു ഭീഷണിയേയല്ല ! ബിജെപിയുടെ തേരോട്ടമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന രണ്ട് അഭിപ്രായ സർവേ ഫലങ്ങളും…
Read More » - 6 November
ഡിടിപി സെന്ററില്‍ പോയാല്‍ ആരുടെ പേരിലും വ്യാജലെറ്റര്‍ പാഡ് ഉണ്ടാക്കാം, പാർട്ടി അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു എന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി കെ രാജു. വാര്‍ത്താ മാധ്യമത്തോട്…
Read More »