India
- Dec- 2022 -18 December
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: കേരളാ സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി : ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം…
Read More » - 18 December
തൂക്കിലേറ്റിയപ്പോള്‍ കസബ് പരിഹാസത്തോടെ പുഞ്ചിരിച്ചു, സംസാരിച്ചു: മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത പങ്കുവെച്ച് നഴ്സ്
ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആക്രമണത്തില്‍ ഇരയായ അഞ്ജലി വിജയ് കുല്‍ത്തെ. മുംബൈയിലെ കാമ ആന്‍ഡ് ആല്‍ബ്ലെസ് ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസറാണ് കുല്‍ത്തെ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ…
Read More » - 18 December
യുവതി ക്യാപ്സ്യൂളുകളിലാക്കി വിഴുങ്ങിയത് 15.36 കോടിയുടെ കൊക്കൈയ്ന്‍: വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു…
Read More » - 18 December
രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി
ലക്നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി ഇത് ആദ്യമായല്ല ഇന്ത്യൻ സൈന്യത്തെ…
Read More » - 18 December
സ്ത്രീകൾ ദുർഗ്ഗാ മാതാവിനെപ്പോലെ: ‘ബിക്കിനി’ വിവാദത്തിൽ പ്രതികരിച്ച് രമ്യ
മുംബൈ: ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘പഠാന്’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ കാവി നിറത്തിലുള്ള…
Read More » - 18 December
സുപ്രീം കോടതിക്ക് ശൈത്യകാല അവധി നല്കാന് തീരുമാനം
ന്യൂഡല്‍ഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയില്‍ ഒരു ബഞ്ചും പ്രവര്‍ത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. Read Also: രണ്ട് പെണ്‍കുട്ടികള്‍…
Read More » - 18 December
‘ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാകിസ്ഥാൻ, അടിച്ചാല്‍ തിരിച്ചടിക്കും’
ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തെ പിന്തുണച്ച് നടത്തിയ…
Read More » - 17 December
‘പഠാന്’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്: ചിത്രം ബഹിഷ്കരിക്കണമെന്ന് മുസ്ലീം ബോര്‍ഡ്
മുംബൈ: ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്’ വിവാദങ്ങള്‍ക്ക് നടുവിലാണ്. ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍…
Read More » - 17 December
അമ്മായിയെ കൊലപ്പെടുത്തി, മൃതദേഹം 10 കഷണങ്ങളാക്കി ഹൈവേയില്‍ ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍, കുടുക്കിയത് സിസിടിവി
ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച് ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്കി
Read More » - 17 December
വിവാഹ മോചനത്തിന് ഭര്‍ത്താവ് എച്ച്ഐവി രക്തം കുത്തിവെച്ചു, ഗര്‍ഭിണിക്ക് എയ്ഡ്സ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
വിജയവാഡ : വിവാഹമോചനം നേടാനായി ഭര്‍ത്താവ് എച്ച്ഐവി അണുബാധയുള്ള രക്തം കുത്തിവെച്ചതായി പരാതി. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ 40 കാരനായ ഭര്‍ത്താവിനെ ചോദ്യം…
Read More » - 17 December
ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി
ഫരീദാബാദ്: ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തതായി പരാതി. ബല്ലാബ്ഗഡ് സ്വദേശിനിയായ മുപ്പതുകാരിയാണ് തട്ടിപ്പിനിരയായത്. വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍…
Read More » - 17 December
സുപ്രീം കോടതിക്ക് രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയില്‍ ഒരു ബഞ്ചും പ്രവര്‍ത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. Read Also: വീഡിയോകൾ…
Read More » - 17 December
തവാങ്ങ് സംഘർഷം: രാഹുല്‍ ഗാന്ധി സൈന്യത്തെ അപമാനിച്ചു, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതായി കിരണ്‍ റിജിജു
തവാങ്ങ്: ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി കിരണ്‍ റിജിജു. ‘രാഹുല്‍ ഗാന്ധി…
Read More » - 17 December
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കന്‍ റോഡുകളുടെ നിലവാരത്തിലെത്തും: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും…
Read More » - 17 December
അവതാര്‍ 2 കണ്ടു കൊണ്ടിരിക്കെ യുവാവ് മരിച്ചു, ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
അവതാര്‍ 2 കണ്ടു കൊണ്ടിരിക്കെ യുവാവ് മരിച്ചു, ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട് അമരാവതി: അവതാറിന്റെ സീക്വല്‍ ചിത്രം റിലീസ് ദിനത്തില്‍ കാണാനെത്തിയ സിനിമാ പ്രേമി ഹൃദയാഘാതം മൂലം മരിച്ചു.…
Read More » - 17 December
എഎപി ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിൽ ബിജെപി ജയിക്കില്ലായിരുന്നു: രാഹുൽ ഗാന്ധി
ജയ്പൂർ: ആം ആദ്മി പാർട്ടി ഇല്ലായിരുന്നെങ്കിൽ അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര നൂറാം ദിവസം…
Read More » - 16 December
കാവിയിട്ടവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ കുഴപ്പമില്ല, സിനിമയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം? പ്രകാശ് രാജ്
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ഷാരുഖ് ഖാൻ തിരിച്ചു വരവ് നടത്തുന്ന ചിത്രമാണ് പത്താൻ. ചിത്രത്തിൽ ദീപിക പദുക്കോണിനൊപ്പമുള്ള ബേഷരം രംഗ് എന്ന ഗാനം…
Read More » - 16 December
ഐപിഎൽ അല്ല പിസിഎൽ ലീഗാണ് കളിക്കാൻ പ്രയാസം: മുഹമ്മദ് റിസ്വാൻ
2008 ൽ ആരംഭിച്ച ഐപിഎൽ പതിനാറാം സീസണിലേക്ക് കടക്കുകയാണ്
Read More » - 16 December
യുക്രൈൻ യുദ്ധം: വ്ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി നരേന്ദ്രമോദി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോൺ വഴി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ…
Read More » - 16 December
‘ചൈന സമ്പൂര്‍ണ്ണ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കേന്ദ്രം ഉറങ്ങുന്നു’: രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ചൈന യുദ്ധത്തിനൊരുങ്ങുമ്പോള്‍ കേന്ദ്രം ഉറങ്ങുകയാണെന്നും രാഹുല്‍…
Read More » - 16 December
ഐപിഎൽ ലേലം 2023: 87 ഒഴിവുകൾക്കായി പങ്കെടുക്കുന്നത് 405 കളിക്കാർ
കൊച്ചി: ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ഐപിഎൽ 2023 ലേലത്തിന്റെ പട്ടികയിൽ 405 താരങ്ങൾ പങ്കെടുക്കും. 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 369 കളിക്കാരെയാണ് 10…
Read More » - 16 December
വാടകക്കാരനായ പിഎച്ച്ഡി വിദ്യാർത്ഥിയെ വീട് വിറ്റ് കിട്ടിയ പണം തട്ടാനായി കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ തള്ളി വീട്ടുടമ
ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാർത്ഥിയായ വാടകക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം കനാലില്‍ തള്ളിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. അങ്കിത് ഖോക്കര്‍ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 16 December
ഐപിഎലിനേക്കാൾ വലുതും മികച്ചതുമാണ് പിഎസ്എൽ: മുഹമ്മദ് റിസ്വാൻ
ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) വലുതും മികച്ചതുമാണെന്ന അവകാശവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ മുഹമ്മദ് റിസ്വാൻ. പാകിസ്ഥാന്റെ ടി20…
Read More » - 16 December
‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും’: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കുമെന്ന വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുള്ളില്‍ സ്വേച്ഛാധിപത്യമില്ലെന്നും പാര്‍ട്ടി ഫാസിസ്റ്റ് അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന…
Read More » - 16 December
ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ
ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ വിമർശിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് തക്ക മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ…
Read More »