India
- Dec- 2022 -19 December
താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വീട്ടില്‍ നിന്ന് ജിന്ന് ഒഴിഞ്ഞു പോകുമെന്ന് മൗലവി
ലക്നൗ: ഹിന്ദു യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മാസങ്ങളോളം പീഡിപ്പിച്ച മൗലവി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗോണ്ട സ്വദേശി ജുനൈല് അബ്ദിന് ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ്…
Read More » - 19 December
ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ: കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ. ഭീകരതയ്ക്കെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം എന്നതിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ഗവൺമെന്റ്, നിയമവിരുദ്ധ…
Read More » - 19 December
സ്വർണ്ണക്കടത്ത് കേസിലെ എൻഫോഴ്സ്മെന്റ് അന്വേഷണം അവസാനിപ്പിക്കില്ല: കേന്ദ്രധനകാര്യമന്ത്രാലയം
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് ലോക്സഭയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം…
Read More » - 19 December
കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ കോളേജുകളിൽ റെയ്ഡ്
ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ചെയർമാനായ കോളേജുകളിൽ സിബിഐ റെയ്ഡ്. ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബൽ അക്കാദമി ഓഫ് ടെക്നോളജിയുടെ ചെയർമാനാണ്…
Read More » - 19 December
‘ജവാൻമാരെ കുറിച്ച് അങ്ങനെ പറയരുത്’: രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് എസ് ജയശങ്കർ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ എതിർപ്പ് രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ…
Read More » - 19 December
‘ലയണൽ മെസ്സി അസമിലാണ് ജനിച്ചത്’: കോൺഗ്രസ് എം.പി അബ്ദുൾ ഖാലിഖിന്റെ വിചിത്ര വാദം
ന്യൂഡൽഹി: അർജന്റീനയുടെ നായകൻ ലയണൽ മെസ്സിക്ക് അസം ബന്ധമുണ്ടെന്ന വിചിത്ര കണ്ടെത്തൽ നടത്തി പുലിവാൽ പിടിച്ച് കോൺഗ്രസ് എം.പി. ഫ്രാൻസിനെതിരായ വിജയത്തിന് പിന്നാലെ മെസ്സിയെ അഭിനന്ദിക്കുന്നതിനിടെയാണ് എം.പി…
Read More » - 19 December
സ്ത്രീ വിരുദ്ധ പരാമർശം: നടന് നേരെ ചെരുപ്പേറുമായി ജനങ്ങൾ
ബംഗളൂരു: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടന് നേരെ ചെരുപ്പേറുമായി ജനങ്ങൾ. കന്നട നടൻ ദർശന് നേരെയാണ് ജനങ്ങൾ ചെരുപ്പെറിഞ്ഞത്. ദർശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷൻ…
Read More » - 19 December
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്, വിവിധ സ്ഥലങ്ങളില്‍ വാഹനാപകടം
ലക്നൗ: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്. ശൈത്യകാലത്തില്‍ കടുത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതോടെ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ വാഹനാപകടം വര്‍ദ്ധിച്ചു. വേഗതയില്‍ വാഹനങ്ങള്‍ പോകുന്ന തിനാല്‍ ദേശീയ പാതകളിലാണ് കൂട്ടയിടി…
Read More » - 19 December
പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ മട്ട്, 6 മാസം വേണമെന്ന് കേരള സർക്കാർ: പൊട്ടിത്തെറിച്ച് ഹൈക്കോടതി
കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്, ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി…
Read More » - 19 December
ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മള് മറക്കരുത്: ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്ഥാന് വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. Read…
Read More » - 19 December
സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായത്, അന്ന് അച്ഛനാണെങ്കില്‍ ഇന്ന് മകന്: ജെപി നദ്ദ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ഇത് കോണ്‍ഗ്രസ് നേതാ ക്കളുടെ…
Read More » - 19 December
പതിനാറുകാരിയെ 12 മണിക്കൂറോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, എട്ടു പേര് അറസ്റ്റില്‍
മുംബൈ: പതിനാറുകാരിയെ 12 മണിക്കൂറോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത…
Read More » - 19 December
അടൽ തുരങ്കത്തിൽ സോണിയയുടെ പേരുൾപ്പെടുത്താൻ ഹിമാചൽ പ്രദേശിലെ പുതിയ കോൺഗ്രസ് സർക്കാർ: പ്രക്ഷോഭം നടത്തുമെന്ന് ബിജെപി
ഹിമാചൽ പ്രദേശ്: അടൽ തുരങ്കത്തിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസ് ബിജെപി തർക്കം. എന്നാൽ അടല്‍ തുരങ്കത്തിന്റെ പേര് മാറ്റില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു…
Read More » - 19 December
വെളുപ്പിന് 3 മണിക്ക് പെൺകുട്ടിയെ രണ്ടാനച്ഛൻ കഴുത്തുഞെരിച്ച് കൊന്നു, ഫോൺ അൺ ലോക്ക് ചെയ്യാത്തതിനാലെന്ന് പ്രതി
ഹൈദരാബാദ്: പെൺകുട്ടിയെ വെളുപ്പിന് മൂന്നു മണിക്ക് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി രണ്ടാനച്ഛൻ. ഹൈദരാബാദിനടുത്തുള്ള മുഷീറാബാദാണ് സംഭവം. യാസ്മിനുന്നിസ എന്ന പെണ്‍കുട്ടിയെ രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച്…
Read More » - 19 December
കശ്മീർ കോൺഗ്രസിന് ഭീകര സംഘടനയായ ലഷ്കർ ബന്ധം, അദ്ധ്യക്ഷന്റെ ലഷ്കർ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി
ന്യൂഡൽഹി: കശ്മീർ കോൺഗ്രസിനു ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ബിജെപിയുടെ ആരോപണം. കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ലഷ്കറുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഐടി വിഭാഗം മേധാവി…
Read More » - 19 December
കുപ്പിവെള്ളത്തിന് വിപണി വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ ഈടാക്കി, കരാറുകാരന്റെ ലൈസന്‍സ് റദ്ദാക്കി റെയില്‍വേ
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് വിപണി വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ ഈടാക്കി. അധികത്തുക ഈടാക്കിയ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് റെയില്‍വേ. അംബാല റെയില്‍വേ ഡിവിഷനാണ് നടപടി…
Read More » - 18 December
ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ കമൽഹാസൻ
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഡിസംബർ 24-നാണ് കമൽഹാസൻ യാത്രയിൽ പങ്കുചേരുന്നത്.…
Read More » - 18 December
ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾ പിടിയിൽ
ഗുവാഹത്തി: ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾ ത്രിപുരയിൽ പിടിയിൽ. അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേരാണ് പിടിയിലായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ പിആർഒ…
Read More » - 18 December
ഭാരത് ജോഡോ യാത്രയില്‍ അണിചേരാൻ ഒരുങ്ങി കമല്ഹാസന്: പങ്കെടുക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച്
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് പങ്കെടുക്കും. ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയില്‍…
Read More » - 18 December
ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി
ശ്രീനഗർ: നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജമ്മു കശ്മീർ പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ…
Read More » - 18 December
ഇന്ത്യയുടെ സർഗം കൗശൽ മിസിസ് വേൾഡ് 2022: കിരീടനേട്ടം നീണ്ട 21 വർഷത്തിന് ശേഷം
ഡൽഹി: ഇന്ത്യയുടെ സർഗം കൗശൽ മിസിസ് വേൾഡ് കിരീടം ചൂടി. ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗം കൗശൽ 21…
Read More » - 18 December
ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ: കരാറിൽ ഒപ്പുവെച്ചു
ലക്നൗ: ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപകരാർ ഒപ്പുവച്ച് വിദേശ കമ്പനികൾ. ഫെബ്രുവരിയിൽ നടക്കുന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് വിദേശ കമ്പനികൾ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ളത്. സിംഗപ്പൂരിലെ…
Read More » - 18 December
ആക്ഷേപകരമായ അധ്യാപനം: മദ്രസകളിൽ പഠിപ്പിക്കുന്ന ഉള്ളടക്കം പരിശോധിക്കുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭോപ്പാൽ: സംസ്ഥാനത്തെ ചില മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില…
Read More » - 18 December
‘ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു’: കെജ്രിവാൾ
ഡൽഹി: നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയിട്ടും ചൈനയുമായുള്ള വ്യാപാരം തുടരുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം…
Read More » - 18 December
ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും: ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്ന് പ്രധാനമന്ത്രി
ഷില്ലോംഗ്: ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്നും അത്തരമൊരു ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്ബോൾ…
Read More »