India
- Feb- 2023 -17 February
ലോകജനതയ്ക്ക് സുസ്ഥിരമായ ഭാവി നൽകാനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിയും: ഇന്ത്യയെ പ്രശംസിച്ച് ജോ ബൈഡൻ
ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കരാറിൽ ഏർപ്പെട്ടതിനാണ് അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചത്. Read Also: പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന്…
Read More » - 17 February
ഖലിസ്ഥാൻ ടൈഗർ ഫോഴ്സും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സും തീവ്രവാദ സംഘടനകൾ: പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും, ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ…
Read More » - 17 February
ഗുണ്ടയാണെന്ന് അറിയാതെ യുവതിയെ വിവാഹം കഴിച്ചു: യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ന്യൂഡൽഹി: മാട്രിമോണി ആപ്പിൽ കണ്ട് വിവാഹം കഴിച്ച യുവാവിന് ലഭിച്ചത് എട്ടിന്റെ പണി. വിവാഹത്തിന് ശേഷമാണ് തന്റെ ഭാര്യ ഗുണ്ടയായിരുന്നുവെന്ന സത്യം യുവാവ് തിരിച്ചറിഞ്ഞത്. 5000 കാറുകൾ…
Read More » - 17 February
തൊപ്പി ധരിച്ച ഭീം, തൊപ്പി നീക്കം ചെയ്തില്ലെങ്കില്‍ റോഡിലിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തി: എസ്എസ് രാജമൗലി
താന്‍ തീവ്രവാദത്തെ വെറുക്കുന്നു, അത് ബിജെപിയായാലും മുസ്ലിം ലീഗായാലും.
Read More » - 17 February
ലഡാക്കിലേക്ക് തുരങ്കം നിർമ്മാണം: അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലേക്ക് തുരങ്കം നിർമ്മിക്കാൻ അനുമതി നൽകി മോദി സർക്കാർ. സമുദ്ര നിരപ്പിൽ നിന്ന് 16,580 അടി ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കത്തിന് 1681…
Read More » - 17 February
ബിബിസി ഓഫീസുകളിലെ പരിശോധന: വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.…
Read More » - 17 February
ഇന്ത്യയെ തകർക്കാൻ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യർ
സോറോസിന്റെ ഏറ്റവും പ്രധാന ലക്ഷ്യം മോദി സർക്കാരിനെ പുറത്താക്കുക
Read More » - 17 February
ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, കൊലപ്പെടുത്തി യുവാവ്: ജീവപര്യന്തം ശിക്ഷയില്ല, പ്രതിഭാഗം വാദം അംഗീകരിച്ച് കോടതി
ചെന്നൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ നൽകാതെ കോടതി. പെട്ടെന്നുള്ള ദേഷ്യത്തിലും പ്രകോപനമുണ്ടായതിനെ തുടർന്നുമാണ് യുവാവ് കൊലപാതകം നടത്തിയതെന്ന നിരീക്ഷണത്തെ തുടർന്നാണ്…
Read More » - 17 February
ഫഹദ് അഹമ്മദ് തനിക്ക് സഹോദരനെന്ന് സ്വര, ഒടുവിൽ വിവാഹം കഴിച്ചതും ആ ‘സഹോദരനെ’ തന്നെ! – പരിഹസിച്ച് സോഷ്യൽ മീഡിയ
ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ആയ ഫഹദ് അഹമ്മദിനെ വിവാഹം ചെയ്ത കാര്യം നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ പങ്കുവെച്ചത്.…
Read More » - 17 February
അവിഹിത ബന്ധം കൈയ്യോടെ പൊക്കി, ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: കാമുകനുമായുള്ള ബന്ധം കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. മധുരാന്തകം സ്വദേശിനി കവിത ആണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. മദ്യത്തിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. ഭർത്താവിനൊപ്പം…
Read More » - 17 February
‘ഇന്ത്യ ആപ്കാ പിതാജീ കാ സ്വത്ത് നഹീ ഹേ സംഘീ ജീ’, എബിവിപിക്കെതിരെ ഫാത്തിമ തഹിലിയ, പിന്നെ നിന്റെ ആണോ എന്ന് സോഷ്യൽ മീഡിയ
കോഴിക്കോട്: എംഎസ്എഫ് വിദ്യാർത്ഥികൾക്കെതിരെ ആക്രമണവുമായെത്തിയ എബിവിപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തഹിലിയ. ഹൈദരാബാദ് യൂണുവേഴ്സിറ്റിയിലെ എംഎസ്എഫ് വിദ്യാർത്ഥികൾക്ക് നേരെ എന്ന മുദ്യാവാക്യങ്ങളുമായെത്തിയ…
Read More » - 17 February
ഒളിക്യാമറ വിവാദം: ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ രാജിവെച്ചു
മുംബൈ: ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതൻ ശർമ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ…
Read More » - 17 February
ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ല, ക്ലോണ്‍ ചെയ്ത പ്രധാന ഉപകരണങ്ങള്‍ തിരികെ നല്കി: ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും നടന്ന ബിബിസി ഓഫീസുകളിലെ പരിശോധന ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് നടന്നതെന്ന് ആദായ നികുതി വകുപ്പ്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തിയെന്നും…
Read More » - 17 February
ഇന്ത്യയിലെ കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കി ചൈന
രാജ്യത്തെ 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ച് അയൽ രാജ്യമായ ചൈന. കൊൽക്കത്തയിൽ ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ നടക്കുന്ന വേളയിലാണ്…
Read More » - 17 February
നിർമല പറഞ്ഞത് സത്യം: ജിഎസ്ടി നഷ്ടപരിഹാരത്തിന് എജി നല്‍കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്
തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരക്കണക്ക് അക്കൗണ്ടന്റ് ജനറല്‍ കേന്ദ്രത്തിന് സാക്ഷ്യപ്പെടുത്തി കൈമാറിയിട്ടില്ല. കണക്ക് കൈമാറിയാല്‍ മാത്രമേ കേരളത്തിനുള്ള ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ തീര്‍പ്പാക്കുകയുള്ളൂ. കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം…
Read More » - 17 February
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി
ന്യൂഡല്‍ഹി: ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. അന്വേഷണത്തിൽ ആദായ നികുതി അധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ…
Read More » - 17 February
ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികൾക്ക് ക്രൂര മർദ്ദനവും ഉറക്ക ഗുളിക നൽകി ബലാത്സംഗവും: മലയാളി ദമ്പതികൾ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക്…
Read More » - 17 February
ഭാര്യ കുടിവെള്ളം എടുത്തതിന് സൈനികനെ അടിച്ചു കൊന്നത് ഡിഎംകെ കൗൺസിലറും പോലീസുകാരനും! തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം
കൃഷ്ണഗിരി: തമിഴ്നാട് കൃഷ്ണഗിരിയില്‍ സൈനീകന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംകെ നേതാവുള്‍പ്പെടെ ഒന്‍പത് പേര് അറസ്റ്റിലായി. സമീപത്തെ കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളമെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍…
Read More » - 17 February
ബിബിസി ഓഫീസ് റെയ്ഡ്, വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിടും: ആദായ നികുതി വകുപ്പ്
മുംബൈ: മുംബൈയിലെ ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്റെ…
Read More » - 16 February
‘സ്റ്റാലിൻ്റെ ചപ്പടാച്ചിയും കൊണ്ട് എൻ്റടുത്ത് വരരുത്, ബിബിസി നിങ്ങൾക്ക് ചെലവിന് തരുന്നുണ്ടോ?’: ബി.ജെ.പി പ്രതിനിധി
കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധനയിൽ കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മനോരമ…
Read More » - 16 February
‘ഞാന്‍ ടിപ്പു സുല്‍ത്താന്റെ പേര് സ്വീകരിക്കുകയാണ്, നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക’, വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ടിപ്പു സുല്‍ത്താന്റെ അനുയായികള്‍ ഈ മണ്ണില്‍ ജീവിക്കാന്‍ പാടില്ലെന്ന ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവനയ്ക്ക് എതിരെ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇതുമായി ബന്ധപ്പെട്ട്…
Read More » - 16 February
ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു
മുംബൈ: മുംബൈയിലെ ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്റെ…
Read More » - 16 February
‘ഇനി വരുന്നത് ഉത്തർ പ്രദേശ് മോഡൽ’: യോഗി ആദിത്യനാഥ് രാഷ്ട്ര തന്ത്രഞ്ജൻ ആണ് – നേട്ടങ്ങൾ എണ്ണി പറയുന്ന കുറിപ്പ്
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പുകഴ്ത്തി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. വർഗീയ കലാപങ്ങളും, ഗുണ്ടാരാജും, കൊലപാതകവും, തട്ടിക്കൊണ്ടു പോകലും, സ്ത്രീകൾക്ക്…
Read More » - 16 February
അമ്മയുടെ ശവസംസ്ക്കാര ചടങ്ങിന് വിദേശത്ത് നിന്ന് വരാത്ത മക്കള്‍ സ്വത്തിനായി നാട്ടിലെത്തി
അഹമ്മദാബാദ് : അമ്മയുടെ ശവസംസ്ക്കാര ചടങ്ങിനു പോലും വിദേശത്ത് നിന്ന് വരാത്ത മക്കള്‍ സ്വത്തിനായി നാട്ടിലെത്തി. എന്നാല്‍, സ്വത്തില്‍ നിന്ന് ഒരു രൂപ പോലും മക്കള്‍ക്ക് നല്‍കില്ലെന്ന്…
Read More » - 16 February
ആഗോള തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്താൻ ബെംഗളൂരുവിൽ യോഗം ചേരും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ബെംഗളൂരു: ലോക രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ആഗോള തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്തുന്നതിന് യോഗം ചേരും. ഫെബ്രുവരി 25- ന് ബെംഗളൂരുവിലാണ് യോഗം ചേരുന്നത്. ഇത്തവണ…
Read More »