India
- Jan- 2016 -22 January
തിരിച്ചുകൊടുക്കുവാന്‍ തുടക്കം കുറിച്ച ആള് തന്നെ ഒടുവില്‍ പുരസ്കാരം തിരിച്ചുവാങ്ങുവാനും തുടക്കം കുറിക്കുന്നു
ന്യൂഡല്‍ഹി: ദാദ്രി പ്രശ്നത്തിലും , എം എം കല്‍ബുര്‍ഗി , നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ നിരീശ്വരവാദികളുടെ മരണത്തിലും പ്രതിഷേധിച്ച്എഴുത്തുകാരിയായ നയന്‍താര സെഹ്ഗാള്‍ തന്റെ സാഹിത്യ…
Read More » - 22 January
പതിനേഴുകാരനെ ജീവനോടെ കത്തിച്ചു, കലാപഭീതിയില്‍ പൂനെ
പൂനെ: പൂനെയില്‍ പതിനേഴു വയസ്സുകാരനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് രംഗത്തെത്തി. പന്ദാപ്പൂരില് താമസിക്കുന്ന സവന് റഥോഡ് എന്ന കുട്ടിയാണ് മൂന്നംഗ സംഘത്തിന്റെ…
Read More » - 22 January
ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി
ന്യൂഡല്‍ഹി:ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി…
Read More » - 22 January
പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കാര്‍ കാണാനില്ല
ന്യൂഡല്‍ഹി: പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ…
Read More » - 22 January
ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കലര്‍ത്തിയ ചായ കുടിച്ച് മക്കള്‍ മരിച്ചു
അഗര്‍ത്തല: ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കുടിച്ച് മക്കള്‍ മരിച്ചു. ത്രിപുരയിലായിരുന്നു സംഭവം. നാലും ഒമ്പതും വയസുള്ള മക്കളായിരുന്നു മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 29കാരിയെ…
Read More » - 22 January
ബി.ജെ.പി പ്രവര്‍ത്തകരെ ലഷ്കറിന് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി
ശ്രീനഗര്‍: ബി.ജെ.പി പ്രവര്‍ത്തകരെ ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി. കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എയായ റാഷിദ് എഞ്ചിനീയറാണ് ഭീഷണി മുഴക്കിയത്. റാഷിദിനെതിരെ…
Read More » - 22 January
ഭോപ്പാലില്‍ ഭീകരനെന്ന് സംശയിക്കുന്നയാള്‍ രക്ഷപ്പെട്ടു
ഭോപ്പാല്‍(മധ്യപ്രദേശ്): കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഭീകരനെന്നു സംശയിക്കപ്പെടുന്ന പ്രതി ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ത്രിപുര സ്വദേശി സയീദ് അഹമ്മദ് (40) ആണു രക്ഷപ്പെട്ടത്. വല്ലൂരില്നിന്നു ലഖ്നൗവിലേക്കു…
Read More » - 22 January
ഇന്ത്യന്‍ സൈനികര്‍ക്കായി 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അറിയിച്ചതാണ്…
Read More » - 22 January
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു
ന്യൂഡല്‍ഹി: സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനം. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വ്യാഴാഴ്ച ഉത്തരവിറക്കി.…
Read More » - 22 January
ടെക്കിയുടെ കൊലപാതകം: ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ ഐബിഎം ജീവനക്കാരിയായ ടെക്കിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍. സുഖ്ബീര്‍ സിംഗ് എന്ന യുവാവിനെ ഹരിയാനയില്‍ നിന്നാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 January
സുനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന എഫ്.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം അമിത അളവില്‍ അല്‍പ്രാക്സ് ഉള്ളില്‍ച്ചെന്നാണെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്. എഫ്ബിഐയുടെ 16 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…
Read More » - 21 January
ഭര്‍ത്താവിന്റെ കടംവീട്ടാന്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ ആവശ്യം
മുംബൈ: ഭര്‍ത്താവ് വാങ്ങിയ പണം തിരികെ നല്കാന് കഴിയുന്നില്ലെങ്കില്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ്…
Read More » - 21 January
സാമൂഹ്യപ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം നിറം നല്കി കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത് കെജ്രിവാളിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതോ?
സുജാത ഭാസ്കര്‍ മാൽഡയിലും പത്താൻകോട്ടും അഭിപ്രായം ചോദിച്ച മാധ്യമങ്ങളോട് താൻ ഡൽഹിയിലെ മാത്രം മുഖ്യമന്ത്രിയാണ് അവിടുത്തെ കാര്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞ കെജ്രിവാള് ഹൈദരാബാദിൽ പോയത് ഇരട്ടത്താപ്പെന്ന്…
Read More » - 21 January
നാവിക സേന ബോട്ട് തീപിടിച്ച് മുങ്ങി
ചെന്നൈ: ചെന്നൈ തീരത്ത് നാവികസേനയുടെ പട്രോളിംഗ് ബോട്ട് തീപിടിച്ച് മുങ്ങി. അപകട സമയത്ത് ബോട്ടില്ആറുപേര്ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചെന്നൈക്ക് വടക്കു കിഴക്ക് 90…
Read More » - 21 January
യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട ഉദ്യോഗസ്ഥന് പണി കിട്ടി (VIDEO)
ഭോപ്പാല്‍: സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്യാമറയില്‍ കുടുങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മേയര്‍ അലോക്…
Read More » - 21 January
ഗുർദാസ്പൂർ എസ്.പിയുടെ വസതിയില്‍ എന്‍.ഐ.എ പരിശോധന
ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണ കേസിൽ പ്രതിയായി സംശയിക്കുന്ന ഗുർദാസ്പൂർ എസ്.പി സൽവീന്ദർ സിങിന്റെ വീട്ടിൽ ദേശിയ അന്വേഷണ എജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിരവധിതവണ ചോദ്യം ചെയ്തതിൽ…
Read More » - 21 January
ഐ.എന്‍.എസ് വിരാട് അവസാനയാത്രയില്‍
മുംബൈ: അറുപത് വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ നാവികസേനയുചെ വിമാനവാഹിനി പടക്കപ്പല്‍ ഐ.എന്‍.എസ് വിരാട് അവസാനയാത്ര നടത്തുന്നു. തിങ്കളാഴ്ച മുംബൈയില്‍നിന്ന് കപ്പല്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 21 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍മാരായി അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും
ന്യൂഡല്‍ഹി: ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭ് ബച്ചനേയും പ്രിയങ്കാ ചോപ്രയേയും തെരഞ്ഞെടുത്തു. ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ അംബാസിഡര്‍മാരെ നിയമിച്ചത്.…
Read More » - 21 January
130 ആണവായുധങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: 130-ഓളം അണ്വായുധങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സൈനികനീക്കം തടയുന്നതിനായാണ് ഈ…
Read More » - 21 January
ഐബിഎം ജീവനക്കാരി ബംഗളൂരുവിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍
ബംഗളൂരു: ഐബിഎം ജീവനക്കാരിയായ ടെക്കി ഫ് ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. കുസും റാണി സിംഗ്ല എന്ന 31 കാരിയാണ് തെക്കുകിഴക്കന്‍ ബംഗളൂരുവിലെ കദുഗോദിയിലെ ഫഌറ്റില്‍ മരിച്ചത്. രക്തത്തില്‍ കുളിച്ച…
Read More » - 21 January
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു. അഹമ്മദാബാദിലെ വസതിയായ ചിദംബരത്തിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ച്…
Read More » - 21 January
ഗുര്‍ദാസ്പൂര്‍ എസ്.പിയെ എന്‍.ഐ.എ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കും
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെ എന്‍.ഐ.എ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കും. നുണപരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. മനഃശാസ്ത്ര വിഗദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന്…
Read More » - 21 January
പത്താന്‍ക്കോട്ടില്‍ വീണ്ടും വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
പത്താന്‍ക്കോട്ട് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു, വെടിവയ്പ്പില്‍ ഒരു തീവ്രവാദികൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 21 January
നാല് ഐഎസ് അനുഭാവികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; അര്ധകുംഭമേളയിലടക്കം ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഐഎസ് അനുഭാവികളായ നാലുപേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. 19 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ളവരാണിവരെന്നും പോലീസ് വ്യക്തമാക്കി. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ആക്രമണം…
Read More » - 20 January
കര്‍ണ്ണാടക മുഖ്യമന്ത്രി ഭാര്യക്ക് സമ്മാനമായി നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ പ്രൂഫ് സാരി
ബംഗളൂരു:കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഭാര്യ പാര്‍വ്വതിക്ക് സമ്മാനമായ് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ പ്രൂഫ് സാരി വാട്ടര്‍ പ്രൂഫ് സാരി. കൃത്യമായി പറഞ്ഞാല്‍…
Read More »