India
- Jan- 2016 -26 January
പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എളുപ്പമാക്കി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.…
Read More » - 26 January
സോളാര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സോളര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി. . ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാല്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്നും മുഖ്യമന്ത്രി. . സരിതക്കും സോളാറിനും …
Read More » - 26 January
കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന പരിപാടിയില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നത് പോലീസ് വിലക്കി. ജനുവരി 17-ന് ഒരു ചടങ്ങിനിടെ കെജ്രിവാളിന് നേരെ പെണ്‍കുട്ടി…
Read More » - 26 January
കാശ്മീരില്‍ ഭീകരനെ സൈന്യം വെടിവച്ചു കൊന്നു
ജമ്മു: കാശ്മീരില്‍ ഭീകരനെ അതിര്‍ത്തി രക്ഷാസേന വെടിവച്ചു കൊന്നു. അനന്ത്നാഗ് ജില്ലയിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 26 January
രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി
ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അക്രമികള്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി. ചായമൊഴിച്ച് പ്രതിമ വികൃതമാക്കിയിട്ടുമുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ജനുവരി…
Read More » - 26 January
വീട്ടില്‍ ശൗചാലയം ഇല്ല: 17കാരി ജീവനൊടുക്കി
ഹൈദരാബാദ്: വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ…
Read More » - 26 January
പാകിസ്ഥാന് 30 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു
അഹമ്മദാബാദ്: പാക്കിസ്ഥാന് നാവികസേന 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ അഞ്ചു ബോട്ടുകളും പാക് നാവികസേന…
Read More » - 26 January
ഇന്ന് റിപ്പബ്ലിക് ദിനം: മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ്
ന്യൂഡല്‍ഹി: രാജ്യം ഇന്ന് അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദ് മുഖ്യാതിഥിയാവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍…
Read More » - 25 January
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ നമ്മുടെ സ്വന്തം ഇന്ത്യയിലാണ്!!
രാജസ്ഥാന്: ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി 2016 ലെ ട്രിപ്പ് അഡ്വൈസര്‍ പീപ്പിള്‍ ചോയിസ് അവാര്‍ഡ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ഉമൈദ് ഭവാന് ഹോട്ടലാണ്. രാജസ്ഥാന്…
Read More » - 25 January
റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും-ഫ്രാന്‍സും ഒപ്പുവച്ചു
ന്യൂഡല്‍ഹി: 36 ഫ്രഞ്ച് നിര്‍മിത റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. തുകയെ സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും 60,000 കോടി രൂപയുടെ (900 കോടി ഡോളര്‍)…
Read More » - 25 January
ഇന്ത്യയും ഫ്രാന്‍സും റാഫേല്‍ വിമാന കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വിമാനകരാറില്‍ ഒപ്പിട്ടു. 60,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ധാരണാപത്രത്തിലാണ് ഇരുവരും തമ്മിലൊപ്പുവച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read More » - 25 January
സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവൻ ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ അംഗത്വം എടുത്തു
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് ഇന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷായിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഒരു പാർട്ടിയിൽ ചേരുന്നത്…
Read More » - 25 January
ബംഗളൂരു സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് കേസില്‍ നിന്നും പിന്മാറി
ബംഗുളൂരു : സര്‍ക്കാര്‍ അഭിഭാഷകന് ബംഗളൂരു സ്ഫോടനക്കേസില്‍ രാജിവെച്ചു. കേസില്‍ നിന്നും പിന്മാറിയത് കര്‍ണ്ണാടക സര്‍ക്കാര്‍ അഭിഭാഷകന് അഡ്വ. ടി.പി സീതാറാം ആണ്. സര്‍ക്കാര്‍ അഭിഭാഷകന്റെ രാജിയെ…
Read More » - 25 January
സാനിയയ്ക്കും സൈനയ്ക്കും പത്മഭൂഷണ്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. അമ്പെയ്ത് താരം…
Read More » - 25 January
ഇന്ത്യ വിയറ്റ്നാമില്‍ സാറ്റലൈറ്റ് സ്റ്റേഷന് സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യ വിയറ്റ്നാമില്‍ സാറ്റലൈറ്റ് സ്റ്റേഷനും ഇമേജിംഗ് സെന്ററും സ്ഥാപിക്കാനൊരുങ്ങുന്നു. ചൈന, സൗത്ത് ചൈനാക്കടല്‍ എന്നിവയെ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കുന്നതിനായാണിത് നിര്‍മ്മിക്കുന്നത്. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം…
Read More » - 25 January
1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ദു:ഖമുണ്ടെന്ന് മുലായം
ലക്നൗ: 1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ ബാബ്റി മസ്ജിദ് സംരക്ഷിക്കാനായി കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്.…
Read More » - 25 January
ഐഎസ് ബന്ധം: നിരവധി വെബ്സൈറ്റുകള്‍ നിരോധിച്ചു
പൂനെ : 94ഓളം ഐസിസ് ആശയപ്രചാരണ വെബ്സൈറ്റുകള്‍ നിരോധിച്ചതായ് മുംബൈ തീവ്രവാദ വിരുദ്ധ സംഘം ( എ.ടി.എസ് ) അറിയിച്ചു. ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ എല്ലാ…
Read More » - 25 January
രോഹിത് വെമുലയുടെ അമ്മ ആശുപത്രിയില്‍
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന്…
Read More » - 25 January
രാഹുല്‍ ഗാന്ധിക്ക് മിഠായിയും തിന്ന് നടക്കേണ്ട പ്രായം: അസംഖാന്
രാംപൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്. രാഹുല്‍ ഇപ്പോഴും കുട്ടിയാണെന്നും ആരും രാഹുലിനെ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 January
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒറ്റനോട്ടത്തില്‍
ന്യൂഡല്‍ഹി: രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദ് മുഖ്യാതിഥിയാവുന്നതിനാലും ഐഎസ് ഭീകരരുടെ ഭീഷണിയുള്ളതിനാലും അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍…
Read More » - 25 January
ടിക്കറ്റെടുക്കാതെ മദ്യപിച്ച് ട്രെയിന്‍യാത്ര: സസ്പെന്‍ഷനിലായ എം.എല്‍.എ അറസ്റ്റില്‍
പാട്ന: ട്രെയിനില്‍ ദമ്പതികളെ കയ്യേറ്റം ചെയ്ത കേസില്‍ ജനതാദള്‍(യു) സസ്പെന്‍ഡ് ചെയ്ത എം.എല്‍.എ സര്‍ഫറാസ് അലമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17-ന് രാജധാനി എക്സ്പ്രസില്‍…
Read More » - 24 January
യമുന എക്സ്പ്രസ് വേയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: യമുന എക്സ്പ്രസ് വേയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പ്പെട്ട ആരുടെയും പരുക്ക് മാരകമല്ല. എന്നാല്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.…
Read More » - 24 January
ഫേസ്ബുക്കില്‍ യുവതിയുടെ അശ്ലീലചിത്രം പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍
ലക്നോ : മുസാഫര്‍നഗര്‍ സ്വദേശിനിയും പ്രമുഖ ബാങ്കില്‍ ഉദ്യോഗസ്ഥയുമായ യുവതിയുടെ അശ്ലീലചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന പരാതിയെ മുന്‍നിര്‍ത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . യുവതി…
Read More » - 24 January
വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ: കോളേജ് പ്രതിനിധിയും മകനും പോലീസ് കസ്റ്റഡിയില്‍
ചെന്നൈ: മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അമിത ഫീസ് ഈടാക്കിയെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് മാനേജ്മെന്റ് പ്രതിനിധിയും മകനും പിടിയില്‍. പോലീസ് കസ്റ്റഡിയില്‍ എടുത്തത് കോളജ്…
Read More » - 24 January
ഗോവയില്‍ തെങ്ങ് മരമല്ലാതായി!
പനാജി: മരങ്ങളുടെ പട്ടികയില്‍നിന്ന് തെങ്ങിനെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഗോവയില്‍ ഉത്തരവിറക്കി. സര്‍ക്കാരിന്റെ ലക്ഷ്യം തെങ്ങ് മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടാകുന്ന നിയമ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ്. സംസ്ഥാനത്തെ തെങ്ങുകള്‍…
Read More »