ജെഎന്‍യു വിഷയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ.
ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം എന്ന്‍ ഷാ പറഞ്ഞു. രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മൂടുപടം അണിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments