India
- Mar- 2016 -2 March
ബംഗാളിലെ ഇടതു- കോൺഗ്രസ് സഖ്യ ചിഹ്നം ഇങ്ങനെ
കൊൽക്കത്ത: ബംഗാളിൽ ഇടതു കോൺഗ്രസ് സഖ്യത്തിന്റെ മുന്നോടിയായി ചുവരെഴുത്തുകൾ തുടങ്ങി. അരിവാള് ചുറ്റികയും കൈപ്പത്തിയും ചേർത്ത് വെച്ചുള്ള ചിഹ്നമാണ് ചുവരെഴുതിൽ കാണാനാവുന്നത്.ഇടതു-കോണ്ഗ്രസ് സ്ഥാനാര്ഥിയെ വിജയിപ്പിക്കുക എന്നാണു ചുവരെഴുത്തിനു ശേഷം…
Read More » - 2 March
കനയ്യ കുമാറിന് ജാമ്യം
ജ.എന്.യു.വിദ്യാര്ത്ഥിയയൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു.ഡല്ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റത്തിനാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്
Read More » - 2 March
ആര്.എസ്.എസ് പ്രവർത്തകന്റെ വധം: ഏഴ് സിപിഎമ്മുകാര്ക്ക് ജീവപര്യന്തം തടവ്
മാവേലിക്കര: ആർ.എസ്.എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി.ചന്ദ്രനെ (39) കൊലപ്പെടുത്തിയ കേസിൽ 7 സിപിഎം പ്രവര്ത്തകര്ക്ക് ജീവപര്യന്തം.മാവേലിക്കര അഡീഷല് സെഷന്സ് കോടതി (മൂന്ന്)…
Read More » - 2 March
തന്നെ വില്ക്കാനുണ്ടെന്ന് കാണിച്ച് പരസ്യവുമായി ഐ.ഐ.റ്റി ബിരുദധാരി
മുംബൈ : തന്നെ വില്ക്കാനുണ്ടെന്ന് കാണിച്ച് പരസ്യവുമായി ഐ.ഐ.റ്റി ബിരുദധാരി. ആകാശ് നീരജ് മിത്തല് എന്ന യുവാവാണ് വ്യത്യസ്ത പരസ്യവുമായി ഫഌപ്കാര്ട്ടില് എത്തിയത്. തൊഴിലില്ലായ്മയെ പ്രതിരോധിക്കാനാണ് യുവാവ്…
Read More » - 2 March
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അറിയപ്പെടുന്നത് മറ്റൊരു ലേബലില്
മുംബൈ: മുഖ്യമന്ത്രിയുടെ സുന്ദരിയായ ഭാര്യ എന്ന നിലയില് അമൃതാ ഫട്നാവീസ് ഇപ്പോള് തന്നെ മഹാരാഷ്ട്ര മുഴുവന് പ്രശസ്തയാണ്. എന്നാല് അമൃതാ ഫട്നാവീസ് ഇനി സ്വന്തം നിലയില് രാജ്യം…
Read More » - 2 March
ഡാന്സ് ബാറുകള്ക്ക് ലൈസന്സ് അനുവദിക്കണം : സുപ്രീംകോടതി
ന്യൂഡല്ഹി : ഡാന്സ് ബാറുകള്ക്ക് ലൈസന്സ് അനുവദിക്കണമെന്ന് മഹാരാഷ്ട്ര സര്ക്കാരിനോട് സുപ്രീംകോടതി. ഡാന്സ് ബാറുകള് തുറക്കുന്നതിന് പോലീസ് പുതിയ ഇരുപത്തിനാല് നിബന്ധനകള് വച്ചതിനെതിരെ ഡാന്സ് ബാര് അസോസിയേഷന്…
Read More » - 2 March
കാമുകനുമായി വാക്കുതര്ക്കം: കാമുകി ജീവനൊടുക്കി
ബംഗളുരു: കാമുകനുമായുള്ള വാക്കുതര്ക്കത്തിനൊടുവില് ഇരുപതുകാരിയായ വിദ്യാര്ഥിനി ബഹുനില കെട്ടിടത്തിന്റെ മുകളില്നിന്നു ചാടി ജീവനൊടുക്കി. ബംഗളുരു സിവി രാമന് നഗറിലെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ(ഡിആര്ഡിഒ) കെട്ടിടങ്ങളില്…
Read More » - 2 March
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയില്
ന്യൂഡല്ഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ഖ്യാതി തുടര്ച്ചയായ രണ്ടാം തവണയും ഡല്ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമായി. എയര്പോര്ട്ട് കൗണ്സില് ഇന്റര്നാഷണലാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.…
Read More » - 2 March
സിയാച്ചിനില് വീണ്ടും അപകടം ; ഒരാള് മരിച്ചതായി സൈന്യം
ന്യൂഡല്ഹി : പത്ത് സൈനികര് ഹിമപാതത്തില് കൊല്ലപ്പെട്ടതിന് പിന്നാലെ സിയാച്ചിനില് വീണ്ടും അപകടം. സിയാച്ചിന് ഹിമപ്പരപ്പിലെ 200 മീറ്റര് ആഴത്തിലുള്ള വിടവില് വീണ പോര്ട്ടറാണ് മരിച്ചത്. ഫെബ്രുവരി…
Read More » - 2 March
ചുട്ടു പൊള്ളുന്ന വേനലില് ആശ്വാസമായി പഴങ്ങളുടെ മേള
ബംഗളുരു: ചുട്ടുപൊള്ളുന്ന വേനല്ച്ചൂടില് ഉദ്യാനനഗരിക്ക് ആശ്വാസമായി മുന്തിരി, തണ്ണിമത്തന് മേള. ബംഗളുരു ലാല്ബാഗില് ആരംഭിച്ച മേളയില് നിരവധി സന്ദര്ശകരാണ് ദിവസവും എത്തുന്നത്. ഇന്ത്യന് റെഡ് ഗ്ലോബ്, ഓസ്ട്രേലിയന്…
Read More » - 2 March
ഇസ്രത്ത് ജഹാനും, ജാവേദ് ഷെയ്ഖിനുമൊപ്പം വധിക്കപ്പെട്ട തീവ്രവാദികളുടെ കാശ്മീര്-ബന്ധം വെളിപ്പെടുത്തപ്പെട്ടു
ഇസ്രത്ത് ജാഹാന് അടക്കം നാല് തീവ്രവാദികള് ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില് വധിക്കപ്പെട്ട സംഭവത്തില് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ വെളിപ്പെടുത്തലുകള് തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുതായി ജമ്മുകാശ്മീര്…
Read More » - 2 March
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സംഘര്ഷം; ഒരു മരണം
സുറി: കോളജ് വിദ്യാര്ഥി ഫെയ്സ്ബുക്കില് അധിക്ഷേപകരമായ പോസ്റ്റിട്ടതിനെ തുടര്ന്നുണ്ടായ സംഘര്ഷത്തില് പശ്ചിമ ബംഗാളില് ഒരാള് മരിച്ചു. ബിര്ബാഹും ജില്ലയിലെ ഇല്ലംബസാര്, ദുബ്രജപൂര് എന്നിവിടങ്ങളിലാണ് സംഘര്ഷം ഉണ്ടായത്. ജനക്കൂട്ടം…
Read More » - 2 March
സഹപ്രവര്ത്തകന്റെ വെടിയേറ്റ് മലയാളി സി.ഐ.എസ്.എഫ് ജവാനടക്കം രണ്ട് പേര് മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില് സഹപ്രവര്ത്തകന്റെ വെടിയേറ്റ് മലയാളി സി.എ.എസ്.എഫ് ജവാനടക്കം രണ്ടുപേര് മരിച്ചു. വെടിയുതിര്ത്തയാള്ക്കും ഭാര്യക്കും പരിക്കേറ്റു. മലയാളിയായ റനീഷ്(28), എ.എസ്.ഐ ബാലു ഗണപതി ഷിന്ഡേ(58) എന്നിവരാണ്…
Read More » - 2 March
അടിവസ്ത്രം മാത്രം ധരിച്ചുള്ള പരീക്ഷ ; വിശദീകരണവുമായി സൈന്യം
പാറ്റ്ന : സൈന്യത്തില് ക്ലര്ക്ക് ജോലിക്കെത്തിയ ഉദ്യോഗാര്ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച സംഭവത്തില് വിശദീകരണവുമായി അധികൃതര്. കേന്ദ്രപ്രതിരോധ മന്ത്രിക്കു നല്കിയ വിശദീകരണക്കുറിപ്പിലാണ് ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന്…
Read More » - 2 March
നവജാത ശിശുവിനെ മോഷ്ടിച്ച അധ്യാപിക അറസ്റ്റില്
ഇന്ഡോര്: ആശുപത്രിയില് നവജാത ശിശുവിനെ മോഷ്ടിച്ച ഗവണ്മെന്റ് സ്കൂള് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിന ഷേയ്ക്ക് എന്ന ഗവമെന്റ് സ്കൂള് അധ്യാപികയാണ് അറസ്റ്റിലായത്. നേഴ്സ് എന്ന…
Read More » - 2 March
പവര്കട്ടിനെപ്പറ്റി മന്ത്രിയോട് പരാതി പറയാന് വിളിച്ചയാള്ക്കെതിരെ കേസ്
മംഗളൂരു: പവര്കട്ടിനെതിരെ മന്ത്രിയോട് പരാതി പറയാന് വിളിച്ചയാള്ക്കെതിരെ കേസെടുത്തു. കര്ണ്ണാടകയിലെ മംഗളൂരൂവിലാണ് സംഭവം. സുല്ലിയയില് ചെറുകിട കച്ചവടക്കാരനായ സായ് ഗിരിധര് റായിക്കെതിരെയാണ് ക്രിമിനല് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.…
Read More » - 2 March
സ്പൈസ് ജെറ്റ് വിമാനം വന് അപകടത്തില് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ബംഗളൂരു: പറന്നുയരുന്നതിനിടെ ടയര് തകരാറിലായ സ്പൈസ് ജെറ്റ് വിമാനം വന് ദുരന്തത്തില് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബംഗളൂരുവില് നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ എസ്ജി 517 വിമാനത്തിനാണ്…
Read More » - 2 March
പ്രവാസികള്ക്ക് സന്തോഷ വാര്ത്ത; സാധനങ്ങളുടെ ഡ്യൂട്ടി ഫ്രീ പരിധി ഇരട്ടിയാക്കി
ഡല്ഹി: പ്രവാസികള് നാട്ടിലേക്കയക്കുന്ന സാധനത്തിനുള്ള ഡ്യൂട്ടി ഫ്രീ പരിധി 20,000 രൂപയാക്കി ഉയര്ത്തി. കൊറിയര് സര്വ്വീസ് വഴി ഇന്ത്യയിലേക്ക് സാധനങ്ങള് അയക്കുന്ന പ്രവാസികള്ക്ക് ഏറെ അനുഗ്രഹമാണ് പുതിയ…
Read More » - 2 March
വിവാദ നേതാവ് സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വി.എച്ച്.പി
ന്യൂഡല്ഹി: വിവാദ നേതാവ് സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വി.എച്ച്.പി വ്യക്തമാക്കി.തീവ്രഹിന്ദുത്വ നിലപാടിലൂടെ നിരന്തരം വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന സ്വാധി പ്രാചി വി.എച്…
Read More » - 1 March
ഇസ്രത് ജഹാന് കേസ്: ജി.കെ. പിള്ളയ്ക്കു പിന്നാലെ യു.പി.എ സര്ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആര്.വി.എസ് മണിയും
ന്യൂഡല്ഹി: വ്യാജ ഏറ്റുമുട്ടലില് കൊല്ലപ്പെട്ടുവെന്നാരോപിക്കുന്ന ഇസ്രത് ജഹാനുള്പ്പെടെയുള്ള നാല്വര് സംഘത്തെക്കുറിച്ചുള്ള സത്യവാങ്മൂലം തിരുത്തിയെന്ന വാദത്തെ ബലപ്പെടുത്തി അക്കാലയളവില് ആഭ്യന്തരമന്ത്രാലയത്തില് പ്രവര്ത്തിച്ച മറ്റൊരു ഉദ്യോഗസ്ഥന്റെയും വെളിപ്പെടുത്തല്. ആഭ്യന്തര സുരക്ഷയുടെ…
Read More » - 1 March
പിണറായി വിജയനെതിരെ കർണ്ണാടക ബി.ജെ.പി എം.എല്.എ
ബംഗലൂരു: മലയാളി വിദ്യാർഥികൾ മർദ്ദിക്കപ്പെട്ട സംഭവം ബീഫ് കഴിച്ചിട്ടല്ല എന്ന് വിദ്യാർഥികൾ തന്നെ വ്യക്തമാക്കിയിട്ടും, പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിട്ടും ബീഫ് കഴിച്ചിട്ടാണ് വിദ്യാർഥികളെ മർദ്ദിച്ചത് എന്ന…
Read More » - 1 March
സതപര്ണയ്ക്കു മുന്നില് ഇനി ആകാശവും അതിരല്ല
ബഹിരാകാശ ഗവേഷണ രംഗത്തെ വാതായനങ്ങള് ഇനി സതപര്ണ മുഖര്ജി എന്ന ഇന്ത്യന് വംശജയ്ക്കു മുന്നില് തുറക്കപ്പെടും. കാരണം അമേരിക്കന് ബഹിരാകാശ ഗവേഷണ ഏജന്സിയായ നാസയുടെ ഗോഡാര്ഡ് ഇന്റന്ഷിപ്പ്…
Read More » - 1 March
നിരവധി രാജ്യങ്ങളില് വ്യാപിച്ചു ചിദംബരത്തിന്റെ സ്വത്തുക്കള്; കാര്ത്തി ചിദംബരത്തിന്റെ പേരിലുള്ള സ്വത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്ഫോഴ്സ്മെന്റ്
മുംബൈ: ഹൈദരാബാദ് കേന്ദ്രസര്വകലാശാലയിലെ ഗവേഷക വിദ്യാര്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്യു വിദ്യാര്ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനും കൂട്ടര്ക്കുമെതിരെയുള്ള രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വിഷയങ്ങളില് കേന്ദ്ര മാനവവിഭവശേഷി മന്ത്രി…
Read More » - 1 March
അബ്ദുള് കലാമിന്റെ പേരില് രാഷ്ട്രീയ പാര്ട്ടി; എതിര്പ്പുമായി കലാമിന്റെ കുടുംബം
ചെന്നൈ: ഇന്ത്യയുടെ മുന്രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുള്കലാമിന്റെ പേരില് രാഷ്ട്രീയ പാര്ട്ടി രൂപീകരിച്ചു. രാമേശ്വരത്തെ പെയ്കറുമ്പിയില് ഞായറാഴ്ച വി. പൊന്രാജ് എന്നയാളാണ് പാര്ട്ടി പ്രഖ്യാപിച്ചത്. അബ്ദുള്കലാം വിഷന്…
Read More » - 1 March
സഹാറയുടെ ആംബിവാലി റിസോര്ട്ട് സര്ക്കാര് സീല് ചെയ്തു
മുംബൈ : സഹാറയുടെ ആംബിവാലി റിസോര്ട്ട് മഹാരാഷ്ട്ര സര്ക്കാര് സീല് ചെയ്തു. 4.82 കോടി രൂപ നികുതി അടയ്ക്കാത്തതിനാലാണ് റിസോര്ട്ട് സീല് ചെയ്തത്. താലൂക്ക് തഹസില്ദാറാണ് സഹാറയ്ക്കെതിരെ…
Read More »