India
- Mar- 2016 -13 March
പാക് അധീന കാശ്മീരില്‍ ചൈനീസ് സേന തമ്പടിച്ചു
ശ്രീനഗര്‍: പാക് അധീനതയിലുള്ള കാശ്മീരില്‍ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക് സമീപമാണ് ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നത്. ലഡാക്കിലെ കടന്നുകയറ്റത്തിന് പിന്നാലെയാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ…
Read More » - 13 March
രാഹുല്‍ കല്യാണം കഴിക്കാത്തതും കുട്ടികളില്ലാത്തതും മഹാഭാഗ്യം- ബി.ജെ.പി എം.പി
സൂററ്റ് : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ്. രാഹുല്‍ വിവാഹം കഴിക്കാത്തത് നന്നായി. മറിച്ചായിരുന്നുവെങ്കില്‍ രാഹുലിന്റെ കുട്ടികളും രാജ്യദ്രോഹികളുടെ സംഘത്തില്‍ ചേര്ന്നെനെയെന്ന് ബി.ജെ.പി…
Read More » - 13 March
വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്
ഹൈദരാബാദ്: ബ്രിട്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ്…
Read More » - 13 March
സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം- നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്
നാഗൗര്‍ : ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ക്കെതിരെ ആ.എസ്.എസ് . ശനിയുടെ ക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും ഉള്ള സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദ സംഭവങ്ങളില്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും…
Read More » - 13 March
തന്നോട് സംസാരിക്കാനായി സമയം കളയേണ്ടെന്ന് മല്യ
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിജയ് മല്യ. തന്നെ തിരഞ്ഞു നടക്കുന്ന അവര്‍ നോക്കേണ്ട സ്ഥലത്ത് നോക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. തന്നോട്…
Read More » - 13 March
ഐ.എസിനേയും ആര്.എസ്.എസിനേയും ഒരേ പോലെ കാണുന്ന ഗുലാം നബി കോണ്‍ഗ്രസിന്റെ ബൗദ്ധിക പാപ്പരത്തമെന്ന് ആര്.എസ്.എസ് നേതാവ് ജെ.നന്ദകുമാര്‍
ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ ആര്.എസ്.എസിനേയും ഐ.എസിനേയും ഒരു പൊലെ എതിര്‍ക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗുലാം നബി ആസാദ്. ഹിന്ദുവായാലും മുസ്ലീമായാലും സിഖ് ആയാലും വര്‍ഗീയ…
Read More » - 13 March
മമതയുടെ തീരുമാനത്തില്‍ മാറ്റമില്ല: സത്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയട്ടെ
കൊല്‍ക്കത്ത: മമത ബാനര്‍ജി രണ്ടും കല്പിച്ചുതന്നെയാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധബന്ധത്തെപ്പറ്റി കേരളത്തിലെത്തി കേരളത്തിലെ മലയാളി സുഹൃത്തുക്കളെ അറിയിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ബംഗാളികളുടെ “ദീദി”. കേരളത്തില്‍…
Read More » - 13 March
മോദി-നിതീഷ് ബന്ധത്തിന് ഊഷ്മളമായ പുതിയൊരു തുടക്കം.. ചരിത്രം തിരുത്തിക്കുറിക്കാവുന്ന സൗഹൃദ ദിനങ്ങളിലേയ്ക്കോ ?
പാറ്റ്ന: രാഷ്ടീയ വൈരത്തിന്റെ ലാഞ്ഛന പോലുമില്ലാതെ സ്നേഹോഷ്മളമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും.ഗംഗയ്ക്ക് കുറുകെയുള്ള ദിഗ-സോന്‍പുര്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടന വേദിയാണ്…
Read More » - 13 March
തമിഴ്നാട് കനിഞ്ഞില്ലെങ്കില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ദേശീയ നഷ്ടം
ദേശീയ പാര്‍ട്ടി എന്ന പദവിയില്‍ കടിച്ചുതൂങ്ങി എന്നവണ്ണം കിടക്കുന്ന സിപിഎമ്മിന് ആ പദവി നിലനിര്‍ത്തണമെങ്കില്‍ തമിഴ്നാട് കനിയണം. അടുത്തുതന്നെ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടി…
Read More » - 13 March
Video: “മോദി, മോദി” വിളികള്‍ മൂലം പ്രസംഗം തടസ്സപ്പെട്ട നിതീഷ് കുമാറിനെ പ്രധാനമന്ത്രി തന്നെ സഹായിക്കുന്നു
ബീഹാറിലെ ഹാജിപ്പൂരില്‍ പുതുതായി നിര്‍മ്മിച്ച ദിഗാ-സോണ്‍പൂര്‍ റെയില്‍/റോഡ് പാലത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കവേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടസപ്പെടുത്തുമാറ് തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ “മോദി, മോദി” വിളികള്‍…
Read More » - 13 March
ഹെഡ്ലിയെ വിസ്തരിക്കുമ്പോള്‍ കണ്ണാടി വേണം
മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പാക് വംശജനായ അമേരിക്കന്‍ പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കുമ്പോള്‍ പിന്നില്‍ കണ്ണാടി സ്ഥാപിക്കണമെന്ന് പ്രതിഭാഗത്തിന്റെ അപേക്ഷ.മുംബൈ…
Read More » - 13 March
വിജയ്മല്യ ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും ?
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന മദ്യ രാജാവ് വിജയ ്മല്യ ഇന്ത്യയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ വീടായ ‘ലേഡീവാക്കില്’ തങ്ങുന്ന മല്യ ഇത്…
Read More » - 13 March
ഇന്ത്യയില്‍ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഭീകരസംഘടനയായ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി ഡല്‍ഹി പോലീസ്. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൌലാന അബ്ദുല്‍ റഹ്മാന് കാസ്മിയാണ്…
Read More » - 12 March
വേഗത്തെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ദില്ലി: റേസിങ് പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇനി ബോളിവുഡ് സിനിമ കണ്ട് വിഷമിക്കണ്ട, കുറച്ച് വേഗത്തിലൊക്കെ നമുക്കും വാഹനമോടിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്ത്യന്‍ റോഡുകളിലും ഉയര്‍ന്ന വേഗത്തില്‍…
Read More » - 12 March
ഇന്ത്യയുടെ പേര് മാറ്റാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിങ്ങള്‍ക്ക് ഭാരതം എന്നു വിളിക്കണമെങ്കില്‍ അങ്ങനെ ആകാം. ഇന്ത്യ എന്നു വിളിക്കേണ്ടവര്‍ക്ക്…
Read More » - 12 March
“അഫ്സല് ഗുരു അനുസ്മരണ” സംഭവത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വന്അദ്ധ്യാപകസംഘം സ്മൃതി ഇറാനിക്ക് കത്തെഴുതി
ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളമുള്ള സര്‍വ്വകലാശാലകളിലെ 600-ലധികം അദ്ധ്യാപകര്‍ ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സംഘടിപിക്കപ്പെട്ട പരിപാടിയില്‍ തങ്ങള്‍ക്കുള്ള “ആശങ്ക” അറിയിച്ചുകൊണ്ടും, ഇത്തരമൊരു സംഭവം “അക്ഷന്തവ്യമായ ദേശവിരുദ്ധ പ്രവൃത്തി”യാണെന്ന്…
Read More » - 12 March
സ്ഥാനക്കയറ്റത്തിന് സംവരണം വേണമോ? അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: പട്ടികജാതി- പട്ടികവര്‍ഗ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സംവരണത്തിന് നയം രൂപീകരിക്കാന്‍ കോടതി തയാറായില്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന്…
Read More » - 12 March
പാക്കിസ്ഥാനെ കൂടാതെ ചൈനക്കും ഇന്ത്യയിലേയ്ക്ക് കണ്ണ് ?
ന്യൂഡല്‍ഹി: ലഡാക് സെക്ടറില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്. പന്‍ഗോങ് തടാക പ്രദേശ് ആറു കിലോമീറ്ററോളമാണ് ചൈന കടന്നു കയറിയത്. മാര്‍ച്ച് എട്ടിനാണ് ചൈനീസ് പീപ്പിള്‍സ്…
Read More » - 12 March
രാജ്യദ്രോഹിയെ വെടിവെച്ച് കൊല്ലുന്നത് രാജ്യധര്‍മം
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി ഡല്‍ഹി നഗരത്തില്‍ വീണ്ടും പോസ്റ്ററുകള്‍. വാട്സ് ആപില്‍ പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 12 March
വ്യാജസ്ഥാപനങ്ങളുടെ സൈ്വരവിഹാരം: സ്മൃതി ഇറാനിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി : സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വ്യാജസ്ഥാപനങ്ങള് ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് മാനവശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ വ്യക്തമാക്കി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍…
Read More » - 12 March
ആധാര്‍ ഇനി ഹീറോ: എന്തിനും ഏതിനും ഒപ്പം ഉണ്ടാകും, ഉണ്ടാകണം
ന്യൂഡല്‍ഹി : ആധാര്‍ ഇനി സര്‍ക്കാര്‍ സേവനങ്ങളുടേയും ആനുകൂല്യങ്ങളുടേയും ആധാരശില. ആധാര്‍ ബില്ലിന് (ടാര്‍ഗറ്റ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്സിഡീസ് ബെനഫിറ്റസ് ആന്‍ഡ് സര്‍വീസ്…
Read More » - 12 March
ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യം ചരിത്രപരമായ വിഡ്ഢിത്തം ആയി മാറുമോ?
പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്ന് ഐബി റിപ്പോര്‍ട്ട്. 294 അംഗ നിയമസഭയില്‍ കഴിഞ്ഞതവണ നേടിയ 184 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍…
Read More » - 12 March
നാഷണല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന ഉത്തരവുമായി ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: സുബ്രഹ്മണ്യന് സ്വാമി നല്കിയ അപേക്ഷ പരിഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ 2010-11ലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി…
Read More » - 12 March
വ്യോമഗതാഗത ഭേദഗതി ബില്‍ വിമാനകമ്പനികള്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: അപകടങ്ങളും വൈകലും യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെടലുമുള്‍പ്പെടെ യാത്രക്കാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ ഇനി വിമാന സര്‍വിസ് കമ്പനികള്‍ക്ക് കൂടുതല്‍ ബാധ്യതയാവും. അന്താരാഷ്ട്ര നിരക്കില്‍ നഷ്ടപരിഹാര ബാധ്യത വര്‍ധിപ്പിക്കാനുള്ള വ്യോമഗതാഗത…
Read More » - 11 March
മാർ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : മാർ ക്രിസോസ്റം തിരുമേനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നൂറു രാഷ്ട്രീയ നേതാക്കളുമായുള്ള തിരുമേനിയുടെ അഭിമുഖം എന്ന ഡോക്യുമെന്ററിയുടെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി…
Read More »