മുംബൈ: ഡോ. സാകിര്‍ നായികിന്റൈ പ്രഭാഷണങ്ങളില്‍ ദേശവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ലെന്നും കേസെടുക്കാവുന്ന ഒന്നുംതന്നെ ഇല്ലെന്നും സ്പെഷല്‍ സ്‌പെഷ്യൽ ബ്രാഞ്ച് വൃത്തങ്ങള്‍. മുംബൈ പോലീസിനു കീഴിലെ സ്പെഷല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സാക്കിർ നായിക്കിന്റെ മതപ്രഭാഷണങ്ങളും സംവാദങ്ങളും ഓണ്‍ലൈന്‍, ചാനല്‍ സംഭാഷണങ്ങളും 20ലേറെ പേര്‍ വരുന്ന പോലീസ് സംഘം പരിശോധിച്ചത്.
Post Your Comments