India
- Sep- 2016 -11 September
റിസേർവ് ബാങ്ക് ഇസ്ലാമിക് ബാങ്കിംഗിലേക്ക് കടക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി :റിസർവ് ബാങ്ക് പലിശരഹിത ബാങ്കിംഗിലേക്ക് കടക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍. മതപരമായ കാരണങ്ങള്‍ കൊണ്ട് മുസ്ലീങ്ങൾ സാമ്പത്തിക മേഖലയില്‍ നിന്നകറ്റപ്പെടുന്നതിന് തടയിടാന്‍ വേണ്ടിയാണ് റിസര്‍വ്വ്…
Read More » - 11 September
അഞ്ചംഗ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം
ലഖ്നൗ : അഞ്ചംഗ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. വെള്ളിയാഴ്ച രാത്രി ജന്‍പൂര്‍ ജില്ലയിലാണ് ആക്രമണം നടന്നത്. അഞ്ചംഗ കുടുംബത്തിന് നേരെ അയല്‍വാസി കുടുംബമാണ് ആസിഡ് ആക്രമണം…
Read More » - 11 September
ബുര്‍ജ് ഖലീഫയിലെ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്മെന്റുകള്‍ ഈ മലയാളിക്ക് സ്വന്തം
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയിലെ 900 അപാര്‍ട്ട്മെന്റുകളില്‍ 22 ന്റെയും ഉടമ ഒരു മലയാളി ആണ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ…
Read More » - 11 September
ജീവിത പങ്കാളിക്ക് ലൈംഗികത നിഷേധിക്കുന്നത് മാനസിക പീഡനമായി കണക്കാക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: ജീവിത പങ്കാളിക്ക് ലൈംഗികത നിഷേധിക്കുന്നത് മാനസിക പീഡനമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗികത നിഷേധിച്ചുവെന്ന് ആരോപിച്ച് യുവാവ് നല്കിയ പരാതിയില്‍ വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് ഹൈകോടതിയുടെ…
Read More » - 11 September
മോദിക്ക് നന്ദിയറിയിച്ച് പാകിസ്താനിലും ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും ബലൂച് പ്രകടനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഓസ്ട്രേലിയയിലെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും ബലൂചിസ്ഥാന്‍ വിമോചനവാദികളുടെ പ്രകടനം. ബലൂചിസ്ഥാനില്‍ പാകിസ്താന് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി…
Read More » - 11 September
പിതാവിന്റെ ജോലിക്കാരന് മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു
ഗുഡ്ഗാവ് : പിതാവിന്റെ ജോലിക്കാരന് മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു. ചൊവ്വാഴ്ച പട്ടേല്‍ നഗറിലുള്ള വീട്ടില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ…
Read More » - 11 September
ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ: ഇത്തവണ ബക്രീദ് ആശംസയില്‍
തിരുവനന്തപുരം● അമേരിക്കക്കാരനായ ലോക ബോക്സിംഗ് ഇതിഹാസം മൊഹമ്മദാലിയെ കേരള താരമാക്കി മാറ്റിയ സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജനെ വീണ്ടും നാവു ചതിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍…
Read More » - 11 September
സുഷമ സ്വരാജിന്റെ ഇടപെടല്‍ ; പാക് പെണ്‍കുട്ടിക്ക് ഡല്‍ഹി സ്കൂളില്‍ പ്രവേശനം
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലം ഡല്‍ഹിയിലെ സ്കൂളില്‍ പ്രവേശനം ലഭിക്കാതിരുന്ന പാകിസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിക്ക് തുടര്‍ പഠനത്തിന് വഴിയൊരുങ്ങി. മധു എന്ന ഹിന്ദു…
Read More » - 11 September
ബീഫ് കഴിച്ചതിന്റെ പേരില്‍ ഗോരക്ഷകരുടെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടികള്‍
മേവത്ത്: ബീഫ് എന്ന് മിണ്ടാന്‍ പോലും ചിലര്‍ക്ക് പേടിയാണ്. ബീഫ് എന്ന വാക്ക് ഒരു ഹറാമാണെന്ന് പറയേണ്ടിവരും. ബീഫ് കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനം മാത്രമല്ല പീഡനവുമുണ്ട്. രണ്ടാഴ്ച…
Read More » - 11 September
രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനു കത്ത്
കണ്ണൂര്‍: സമാധാനജീവിതം ഉറപ്പു വരുന്നതിന് കണ്ണൂരില്‍ പ്രത്യേക സായുധാധികാര നിയമം പ്രഖ്യാപിച്ച് സൈനികരെ വിന്യസിക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നേതാവ് ടി .ജി മോഹന്‍ദാസ്…
Read More » - 11 September
രണ്ടാം ലോക മഹായുദ്ധത്തിന്റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി
ന്യൂയോര്‍ക്ക് : രണ്ടാം ലോക മഹായുദ്ധത്തിന്റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി. ഗ്രെറ്റ സിമ്മര്‍ ഫ്രൈഡ്മാനാണാണ് 92-ആം വയസില്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്…
Read More » - 11 September
പത്മ പുരസ്കാരങ്ങള്‍ ഇനി ആര്‍ക്കും കുത്തകയാക്കാനാകില്ല; വന്പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: മോഡി സർക്കാർ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നൽകുന്ന പത്മ പുരസ്കാരങ്ങൾക്ക് ശുപാർശ നൽകാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകികൊണ്ട് പുതിയ ഭരണ പരിഷ്കാരങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ്. ആദ്യമായാണ്…
Read More » - 11 September
ഉത്തര്‍പ്രദേശ് പിടിക്കാന്‍ വമ്പന്പ്രചരണ പദ്ധതികളുമായി ബിജെപി
ന്യൂഡൽഹി∙ ഇന്ത്യൻ രാഷ്ട്രീയലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കും.കർഷകർക്കും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായുള്ള കേന്ദ്ര പദ്ധതികളിൽ ഊന്നിയുള്ളതാകും ബിജെപിയുടെ…
Read More » - 11 September
പാര്‍ട്ടിയ്ക്കെതിരായ സിപിഎം അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ 5-അംഗ സമിതിയുമായി ബിജെപി
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്കെതിരായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേകസമിതിക്ക് രൂപം നല്കി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവാണു സമിതിയുടെ അധ്യക്ഷൻ.…
Read More » - 11 September
കാശ്മീരിൽ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു.ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.തിരച്ചില്‍ നടത്തിയിരുന്ന…
Read More » - 11 September
സ്വയം ന്യായീകരിച്ചുകൊണ്ട് സാക്കിര്‍ നായിക്ക് വീണ്ടും
ദുബായ്: എന്ത് ചെയ്തിട്ടാണ് താന്‍ തീവ്രവാദിയായതെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്. ഇതുള്‍പ്പടെ അഞ്ച് ചോദ്യങ്ങള്‍ കേന്ദ്ര സര്ക്കാരിനെഴുത്തിയ നാല് പേജുള്ള തുറന്ന കത്തിലാണ് സാക്കിര്‍…
Read More » - 11 September
ബലാത്സംഗ കേസില്‍ ആള്‍ദൈവം അറസ്റ്റില്‍
ചെന്നൈ : ബുദ്ധിമാന്ദ്യം ചികിത്സിച്ചു ഭേദമാക്കാമെന്നു പറഞ്ഞു പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. കഴിഞ്ഞദിവസം വയറുവേദനയെത്തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായതു വ്യക്തമായത്. തുടര്‍ന്നു പെണ്‍കുട്ടി…
Read More » - 11 September
ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍ : ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നു
തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്തു ട്രെയിനുകളുടെ വേഗനിയന്ത്രണം ഉണ്ടാകുമെന്നു റെയില്‍വെ. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു റെയില്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വേഗനിയന്ത്രണം…
Read More » - 11 September
ബഹിരാകാശഗവേഷണ രംഗത്ത് ഒരു സുപ്രധാന നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം രാജ്യമായി ഇന്ത്യ!
ചെന്നൈ: സെപ്റ്റംബര്‍ 8-ആം തിയതി ജിയോസിംക്രനൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി-എഫ്05) റോക്കറ്റ് വിജയകരമായി പരീക്ഷിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.…
Read More » - 11 September
യുവതികളെ വശീകരിച്ച് പീഡിപ്പിച്ച ജിം പരിശീലകനായ മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റിൽ
യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ ജിംനേഷ്യം പരിശീലകനെ അറസ്റ്റുചെയ്തു. മരടില്‍ ജിംനേഷ്യം നടത്തുന്ന ആന്റണി റൈസണാണ് പിടിയിലായത്.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടു പേര്…
Read More » - 11 September
ജെ.എന്‍.യുവില്‍ ഇടതുതരംഗം
ന്യൂഡല്‍ഹി● ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതു വിദ്യാര്‍ഥി സഖ്യത്തിന് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി…
Read More » - 10 September
ആയുധ നിര്‍മ്മാണശാല പ്രവര്‍ത്തിപ്പിച്ചിരുന്ന സംഘം പിടിയില്‍
മുംഗര്‍ : ആയുധ നിര്‍മ്മാണശാല പ്രവര്‍ത്തിപ്പിച്ചിരുന്ന സംഘം പിടിയില്‍. സ്വകാര്യ ആയുധ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചിരുന്ന സംഘമാണ് ബിഹാറില്‍ പിടിയിലായത്. മുംഗര്‍ ജില്ലയിലെ സിര്മത്പൂരിലാണ് ആറംഗ സംഘം പിടിയിലായത്.…
Read More » - 10 September
ഹൈന്ദവ ഉത്സവങ്ങളെയും ആചാരങ്ങളെയും മാത്രം ലക്ഷ്യം വെക്കുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
നാഗ്പ്പൂർ: ഹൈന്ദവ ഉത്സവങ്ങളെയും ആചാരങ്ങളെയും മാത്രം ലക്ഷ്യം വെക്കുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . മുംബൈ ഹൈ കോടതിയുടെ നാഗ്പൂർ ഡിവിഷൻ ബെഞ്ച് ആണ് ആക്ടിവിസ്റ്റുകളെ…
Read More » - 10 September
ഹരിയാനയിലും ഡല്‍ഹിയിലും ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി : ഹരിയാനയിലും ഡല്‍ഹിയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജഹാജര് ആണ് ഭൂചലനത്തിന്റെ ഉദ്ഭവകേന്ദ്രമെന്ന്…
Read More » - 10 September
രത്തന്‍ ടാറ്റയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതായി വ്യവസായി രത്തന്‍ ടാറ്റ. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയന്‍സ് മേധാവി മുകേഷ് അംബാനിയും ചേര്‍ന്നുള്ള ഒരു…
Read More »