India

വീണ്ടും പാക് പ്രകോപനം

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഞായറാഴ്ച വൈകുന്നേരം ആർഎസ് പുര സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. മൂന്നു റൗണ്ട് വെടിവയ്പാണുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ബിഎസ്എഫ് വക്‌താവ് അറിയിച്ചു.

shortlink

Post Your Comments


Back to top button