India
- Oct- 2016 -6 October
ഇന്ത്യയുടെ മിന്നലാക്രമണം കെട്ടുക്കഥ; രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്ന് പാക്ക് സൈനിക മേധാവി
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിന്നലാക്രമണം നടന്നുവെന്ന് ശരിവെക്കാന്‍ സാധിക്കില്ലെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ല. മിന്നലാക്രമണം സംബന്ധിച്ച് ഇന്ത്യ പറയുന്ന കെട്ടുകഥകള്‍ക്കെതിരെ…
Read More » - 6 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ജയലളിത സുഖം പ്രാപിച്ചു വരികയാണ്. എന്നാല്‍, ഇപ്പോഴൊന്നും ജയലളിതയ്ക്ക് ആശുപത്രി വിടാന്‍ സാധിക്കില്ലെന്നാണ്…
Read More » - 6 October
ഇന്ത്യയിലെ 21-ലക്ഷത്തിലധികം ഏയ്ഡ്സ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
രണ്ട് വര്‍ഷത്തോളമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കാത്ത് കിടക്കുകയായിരുന്ന എച്ച്.ഐ.വി ആന്‍ഡ് ഏയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍ 2014-ലെ ഭേതഗതികള്‍ക്ക് ഒടുവില്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ…
Read More » - 6 October
സോഫ്റ്റ് ഡ്രിങ്ക് ശീലമാക്കിയവര്‍ സൂക്ഷിക്കുക
ന്യൂഡല്‍ഹി : പെപ്സി, കൊക്കകോള, മൗണ്ടെയ്ന് ഡ്യൂ, സ്പ്രൈറ്റ് , സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകള്‍ ശീലമാക്കിയവര്‍ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. പുതിയ പഠനമനുസരിച്ച് സോഫ്റ്റ്ഡ്രിങ്കുകളില്‍ വിഷവസ്തുക്കള്‍…
Read More » - 6 October
ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പറേഷനില്‍ അവസരങ്ങള്‍
ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പറേഷന് 191 ലോഗ്ഗിംഗ് ഓഫീസര്‍, അസിസ്റ്റന്റ്റ് ലോഗ്ഗിംഗ് ഓഫീസര്‍, അസിസ്റ്റന്റ്റ് അക്കൌണ്ടന്റ്, എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഒക്ടോബര്‍ 13 ന്…
Read More » - 6 October
ഫേയ്സ്ബുക്കും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ക്കുന്നു
ന്യുഡല്‍ഹി : ഫേയ്സ്ബുക്കും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ക്കുന്നു. യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് വോട്ടര്‍മാര്‍ക്ക് ഫെയ്സ്ബുക്ക് രജിസ്ട്രേഷന് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. രാജ്യത്തെ അഞ്ച്…
Read More » - 6 October
മദ്യലഹരിയില്‍ കാമാതുരനായ 65-കാരന് അറസ്റ്റില്‍!
യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികയെ കെട്ടിപ്പുണരാന്‍ ശ്രമിച്ച അറുപതുകാരന് അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ തൊട്ടടുത്തിരുന്ന 35കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ബാരി ആന്റണി എന്നയാളാണ്…
Read More » - 6 October
വന്‍ആയുധശേഖരം പിടികൂടിയതിന്റെ ഞെട്ടലില്‍ കറാച്ചി!
ഇസ്ലാമാബാദ്: കറാച്ചിയിലെ അസീസാബാദിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും വൻതോതിൽ ആയുധ ശേഖരം കണ്ടെത്തി. ആയുധ ശേഖരം നാറ്റോ സംഖ്യത്തിന്റേതാണെന്നാണ് വിവരം. 32 ചൈന റൈഫിളുകൾ, 10-ജി 3ഗണ്ണുകൾ,…
Read More » - 6 October
മോദി സര്‍ക്കാരിനെ പുകഴ്ത്തി പിണറായി
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിസര്‍ക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനത്തോട് ക്രിയാത്മകമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയ ഭിന്നത മറന്നുള്ള സമീപനമാണ് പ്രധാനമന്ത്രിയും…
Read More » - 6 October
‘പാക് പ്രധാനമന്ത്രി നഫാസ് ഷരീഫ് ആണത്തമില്ലാത്തവൻ’: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ബാബാ രാംദേവ്
ന്യൂഡൽഹി: പാകിസ്ഥാനെതിരെയും നവാസ് ഷെരീഫിനെതിരെയും രൂക്ഷവിമർശനവുമായി ബാബാ രാംദേവ്. പന്നികള്‍ക്ക് മുന്പില് മുത്തെറിയുന്നതുപോലെയാണ് പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം വേണമെന്നല്ല താന്‍ പറയുന്നതെന്നും…
Read More » - 6 October
പണം വാങ്ങിയത് തിരികെ നല്‍കിയില്ല ; പിന്നീട് നടന്നത്
ലക്നൗ : ഉത്തര്‍പ്രദേശില്‍ പണം വാങ്ങിയത് തിരികെ നല്‍കാത്തതിന് യുവാവ് ഭാര്യയെ സുഹൃത്തിന് കാഴ്ച വെച്ചു. കടം വാങ്ങിയ പണം തിരിച്ചു നല്കാന് കഴിയാതെ വന്നതോടെയാണ് സുഹൃത്തിന്…
Read More » - 6 October
കെജ്രിവാള് നാട് ഭരിക്കുന്നിടത്തോളം കാലം പാകിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ലെന്ന് സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി രംഗത്ത്. കെജ്രിവാള് ദേശവിരുദ്ധനും നക്സലൈറ്റുമാണെന്ന് സ്വാമി ആരോപിക്കുന്നു. ഇവരെപോലുള്ളവര്‍ നാട് ഭരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി യുദ്ധം…
Read More » - 6 October
ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിനു ഇന്ത്യ ഒരുങ്ങുന്നു
ഡൽഹി: അതിര്‍ത്തിയില്‍ അതീവ ജാഗ്രതയോടെ നിലകൊള്ളാനും, തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും തുരത്താനും സൈന്യത്തിന് അടിയന്തിര നിര്‍ദേശം കൊടുത്തെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.…
Read More » - 6 October
ശത്രുക്കളുടെ ഉറക്കം കെടുത്താൻ അത്യാധുനിക ഡ്രോൺ വരുന്നു
അമേരിക്കയുടെ കൈവശമുള്ള പ്രെഡേറ്റർ ഡ്രോൺ (ആളില്ലാ വിമാനം) വാങ്ങാനൊരുങ്ങി ഇന്ത്യ. മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിൽ ചേർന്നതോടെയാണ് അമേരിക്കയുടെ കൈയിലുള്ള അത്യാധുനിക വിമാനം വാങ്ങാൻ ഇന്ത്യയ്ക്ക് കഴിയുന്നത്.22…
Read More » - 6 October
മിന്നലാക്രമണം : പാക് എസ്.പിയുടെ ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ രൂപം
ഐബിഎന്‍ സി.എന്‍.എന്‍ ചാനല്‍ എഡിറ്റര്‍ മനോജ് ഗുപ്ത് മിര്‍പുര്‍ മേഖലയുടെ ചുമതലയുള്ള ഐജി മുഷ്താഖ് എന്ന പേരില്‍ മിര്‍പുര്‍ എസ്പി ഗുലാം അക്ബറുമായി നടത്തിയ സംഭാഷണത്തിന്റെ മലയാളം…
Read More » - 6 October
പാക് കുടുംബത്തിന് സഹായഹസ്തവുമായി സുഷമസ്വരാജ്
ഹിന്ദുക്കൾക്കുനേരെ പാക്കിസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങൾ ഭയന്ന് ഇന്ത്യയിലെത്തിയ യുവതിക്ക് മെഡിക്കൽ സീറ്റ് ലഭിച്ചു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഇത്. ജയ്പ്പുരിലെ സവായ്…
Read More » - 6 October
വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് വ്യാജം : വെമുല ആത്മഹത്യചെയ്തത് വ്യക്തിപരമായ കാരണത്താല്‍
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ മുഴുവന്‍ സമരമുഖത്ത് നിര്‍ത്തിയ സംഭവമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനതിരെ ഉയര്‍ന്ന ഏറ്റവും വലിയ പോര്‍മുഖങ്ങളിലൊന്ന്.…
Read More » - 6 October
സര്‍ജിക്കല്‍ സ്ട്രൈക്ക് ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ നേട്ടം പാകിസ്ഥാന്
ന്യൂഡല്‍ഹി● ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ഭീകരക്യാംപുകള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യതെളിവുകള്‍ പുറത്തുവിട്ടാല്‍ നേട്ടം പാകിസ്ഥാന്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ അവരുടെ സുരക്ഷ ഏജന്‍സികള്‍ക്ക് അവ…
Read More » - 6 October
സർജിക്കൽ സ്ട്രൈക്ക് : സൈന്യം പുറത്തുവിടുന്നത് ഈ ദൃശ്യങ്ങൾ…
പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം കേന്ദ്രത്തിന് കൈമാറി. 90 മിനിറ്റ് ദൈർഘ്യമാണ് ഈ വീഡിയോയ്ക്കുള്ളത്. ഉപഗ്രഹ ചിത്രങ്ങൾ, നൈറ്റ് വിഷൻ…
Read More » - 6 October
ട്വീറ്റിലും സ്കോർ ചെയ്ത് സച്ചിനും വീരുവും
ഇപ്പോള്‍ ട്വിറ്ററില്‍ താരം പാകിസ്താനെയും ഓസ്ട്രേലിയയെയും പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച വിരേന്ദര്‍ സേവാഗാണ്. ഇന്ത്യയുടെ ഒളിമ്പിക് നേട്ടങ്ങളെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് സേവാഗ് നല്കിയ മറുപടി…
Read More » - 6 October
പാക് പ്രകോപനം : പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് മാത്രം ഒഴിപ്പിച്ചത് ലക്ഷക്കണക്കിന് പേരെ ഒഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ് രംഗത്ത്
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രകോപനം തുടര്ന്നുകൊണ്ടിരിയ്ക്കെ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും മാത്രം ഒഴിപ്പിച്ചത് എട്ടു ലക്ഷത്തോളം…
Read More » - 6 October
അതിര്‍ത്തി മേഖലകളില്‍ വ്യോമനിരോധനം
ഡൽഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ആകാശമാര്‍ഗത്തിലൂടെ ഇന്ത്യയില്‍ കടക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പാകിസ്താനിലെ ഭീകരഗ്രൂപ്പുകള്‍ പാരച്യൂട്ട്, പാരാഗ്ലൈഡര്‍ എന്നിവ വഴി ഇന്ത്യയിലേക്ക് കടന്നുകയറി…
Read More » - 6 October
തന്റെ കാലത്തും മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുതതലുമായി ആന്റണി
ന്യൂഡൽഹി:യുപിഎ സർക്കാരിന്റെ ഭരണകാലത്തും പാക് അധീന കശ്മീരില്‍ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി.പാക് സൈന്യത്തിന്റെ പ്രകോപനപരമായ നടപടികൾക്കെതിരെയായിരിന്നു ഇത്തരം മിന്നല്‍…
Read More » - 6 October
കുപ് വാരയിൽ സൈനിക ക്യാമ്പിന് നേര്‍ക്ക് ആക്രമണം: ഭീകരരെ വധിച്ചു
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ ലാന്‍ഗേറ്റ് സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരെ വധിച്ചു. തീവ്രവാദികൾക്ക് സൈനികകേന്ദ്രത്തിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. സൈനികർക്ക് പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ്…
Read More » - 6 October
ഒടുവില്‍ ഓംപുരി ദേശദ്രോഹം തിരിച്ചറിഞ്ഞു: പ്രായശ്ചിത്തം ചെയ്യാം; ചാനല്‍ചര്‍ച്ചയില്‍ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറഞ്ഞു
ഡൽഹി: ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഓംപുരി മാപ്പു പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമർശം നടത്തിയതിൽ താൻ…
Read More »