India
- Oct- 2016 -9 October
ജയലളിതയുടെ ജീവന് നിലനിര്‍ത്തുന്നത് വെറ്റിലേറ്ററിലെന്ന് സൂചിപ്പിച്ച് ആശുപത്രി അധികൃതര്‍ : ദുരന്തം നേരിടാന്‍ തമിഴ്നാട് മുഴുവന്‍ കനത്ത ജാഗ്രത
ചെന്നൈ: ചികിത്സ രണ്ടാഴ്ച പിന്നിടുമ്പോഴും തമിഴ്നാട് മുഖ്യമന്ത്രി ജലളിതയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ 22നു രാത്രിയാണു ജയലളിതയെ…
Read More » - 9 October
ഐ.എസില്‍ കൂടുതല്‍ മലയാളികള്‍: സുബ്ഹാനി ഹാജാ മൊയ്തീന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: ഇറാക്കില്‍ ഐഎസ് പ്രവര്‍ത്തനങ്ങളില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ ഏര്‍പ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി സുബ്ഹാനി ഹാജാ മൊയ്തീന്. ഐഎസ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ വ്യക്തിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ…
Read More » - 9 October
ഇന്ത്യന്‍ സൈന്യം വാക്ക് കൊണ്ടല്ല പ്രവര്‍ത്തികൊണ്ടാണ് മറുപടി പറയുകയെന്ന് വ്യോമസേനാ മേധാവി
ഗാസിയാബാദ്: അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ .ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്നും 84…
Read More » - 9 October
നവജോത് കൗർ ബി.ജെ.പി വിട്ടു
ചണ്ഡിഗഡ്● ബിജെപി എം.എൽ.എയും നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയുമായ നവജോത് കൗർ സിദ്ദുവും ബി.ജെ.പി വിട്ടു. ബി.ജെ.പി പഞ്ചാബ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ലയ്ക്ക് രാജിക്കത്ത് കൈമാറി.…
Read More » - 9 October
അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം; രണ്ട് മലയാളികള്‍ പിടിയില്‍
കൊല്‍ക്കത്ത : അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരില്‍ കേരളാ പോലീസ് തിരയുന്ന മലയാളികളായ രണ്ടുപേര്‍ കൊല്‍ക്കത്തയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന് സമീപം…
Read More » - 9 October
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ്
ലക്നൗ● കര്‍ഷകറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ചന്ദേലി കോടതിയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി നടത്തിയ…
Read More » - 8 October
കേരളം തീവ്രവാദത്തിന്റെ കളരിയും ഊട്ടുപുരയുമായി മാറുമ്പോള്‍
തിരുവനന്തപുരം:● അധികാരത്തിനു വേണ്ടി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മാറി മാറി വരുന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ജനങളുടെ ജീവനും സ്വത്തും പോലും അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് അധപതിക്കുമ്പോള്‍ ഇവിടെ…
Read More » - 8 October
രാഹുലിന്റെ യാത്രയെ വരവേറ്റത് തിരിഞ്ഞു നോക്കാനാളില്ലാതെ വിജനമായ വീഥികള്‍; ഒടുവില്‍ നിരാശനായി മടക്കം
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഇത്തവണയും കോണ്‍ഗ്രസ് പച്ചതൊടില്ല എന്നതിന്റെ കൊട്ടിഘോഷിക്കലായി മാറി ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുസഫര്‍നഗറില്‍ നടത്തിയ പൊതുപരിപാടിയോട് അവിടുത്തെ ജനങ്ങള്‍ കാട്ടിയ തണുത്ത പ്രതികരണം. കിസാന്‍യാത്ര…
Read More » - 8 October
കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വിഷമീനുകളും: കൊച്ചി വഴി മംഗളൂരുവില്‍ എത്തിച്ച മീന്‍ കഴിച്ചവര്‍ക്ക് മാരകരോഗം
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നവയില്‍ ആരോഗ്യത്തിന് ഹാനികരമായ വിഷമീനുകളും ഉണ്ടെന്ന് സൂചന. മീന്‍ പഴകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പുറമെയാണ് വിഷമീനുകളുടെ വില്പനയും നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊച്ചി…
Read More » - 8 October
സ്വാതന്ത്ര്യം വേണം; ഹരിയാനയിലെത്തിയ കശ്മീര്‍ ആപ്പിളില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍
സിര്‍സ: സ്വാതന്ത്ര്യം വേണമെന്ന ആഹ്വാനവുമായി കശ്മീരില്‍ നിന്ന് ആപ്പിളെത്തി. കശ്മീരില്‍ നിന്ന് ഹരിയാനയില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടത്. ഹരിയാനയിലെ സിര്‍സയിലെ മാര്‍ക്കറ്റില്‍ നിന്നാണ്…
Read More » - 8 October
ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്
വാഷിങ്ടണ്‍ : ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ച ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാന്. ബലൂചിസ്ഥാനെക്കുറിച്ചു പറഞ്ഞാല്‍ ഇന്ത്യയിലെ മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ , നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന്…
Read More » - 8 October
മതപുരോഹിതന് പറഞ്ഞ് അച്ഛന് മകളെ പട്ടിണിക്കിട്ടു; 68 ദിവസം പട്ടിണി കിടന്ന് 13കാരി മരിച്ചു
ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരില്‍ അച്ഛന് മകളെ കൊലയ്ക്കു കൊടുത്തു. വ്യാപാരത്തില്‍ ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി എന്തു ചെയ്യണമെന്ന് ചോദിച്ച മതപുരോഹിതന് പറഞ്ഞതിങ്ങനെ.. മകള്‍ കുറച്ച് നാള് വ്രതം…
Read More » - 8 October
ബിസിനസ്സില്‍ കോടികള്‍ നഷ്ടപ്പെട്ടത് കാര്യമാക്കാതെ രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്കി കര്‍ഷകര്‍
അഹമ്മദാബാദ്: ഇന്ത്യ-പാക് ബന്ധം വഷളായതോടെ പാകിസ്ഥാനിലേയക്ക് പച്ചക്കറി കയറ്റുമതിയും കര്‍ഷകര്‍ നിര്‍ത്തലാക്കി. ഗുജറാത്തില്‍ നിന്നുള്ള പച്ചക്കറി കര്‍ഷകര്‍ തക്കാളിയും പച്ചമുളകും ഉള്‍പ്പെടെയുള്ളവയാണ് പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കിയത്.…
Read More » - 8 October
പരിഭ്രാന്തി മൂലം കോണ്‍ഗ്രസ് പാകിസ്ഥാന്റെ പക്ഷം പിടിക്കുന്നു: അമിത് ഷാ
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കാര്യത്തില്‍ ബിജെപി തീര്‍ച്ചയായും ജനങ്ങളുടെ അഭിപ്രായം ആരായുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഖൂന് കി ദലാലി (രക്തം കൊണ്ട് മുതലെടുക്കല്‍) പരാമര്‍ശത്തിലൂടെ…
Read More » - 8 October
പാക്കിസ്ഥാന് കരുതിയിരുന്നോ… പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ
ഇസ്ലാമാബാദ് : ഇന്ത്യപാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ സൈനികര്‍ പാക്ക് സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നുവെന്ന്…
Read More » - 8 October
ഇന്ന് വായുസേനാ ദിനം, വായുസേനാംഗങ്ങളോടൊപ്പം ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒക്ടോബര്‍ 8-ന് ഇന്ത്യ വായുസേനാ ദിനം കൊണ്ടാടുകുയാണ്. വായുസേനാംഗങ്ങളോടൊപ്പം ചിലവഴിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സുദിനത്തിന്റെ ആഹ്ലാദം ദേശവാസികളുമായി പങ്കിട്ടത്. Saluting all air warriors…
Read More » - 8 October
സുപ്രീംകോടതി വിധിച്ചിട്ടും പ്രതിയ്ക്ക് ചാണ്ടി സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്കി: ഒളിവില്‍ നിന്ന് ജയിലിലേയ്ക്ക് :കമാല്‍ പാക്ഷ പിന്നേയും ശിക്ഷ ശരിവെച്ചു
തിരുവനന്തപുരം : അക്രമക്കേസില്‍ സുപ്രീംകോടതി ശരിവെച്ച ശിക്ഷയില്‍ സര്‍ക്കാര്‍ ഉത്തരവ്പ്രകാരം ഇളവ് നേടിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം വാറന്റ് പ്രകാരം പിടിയില്‍. വിളവൂര്‍ക്കല്‍ മലയംചരുവിള വീട്ടില്‍ ഡേവിഡ്…
Read More » - 8 October
ജയലളിതയുടെ ഭരണമികവിന് ഒരു മലയാളിയുടെ അനുഭവ കുറിപ്പ്
രോഗാതുരയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭരണമികവിനെപ്പറ്റി ഒരു മലയാളി എഴുതിയ അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പ് വായിക്കാം: ജയലളിത എന്ന കരുത്തയായ നേതാവിനോട് എനിക്കൊരു കടപ്പാടുണ്ട്……
Read More » - 7 October
‘സര്‍ജിക്കല്‍ സ്ട്രൈക്കിന്” ശേഷം പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ കണക്കുകള്‍ പുറത്ത് വന്നു
ന്യൂഡല്‍ഹി : ഉറി ആക്രമണത്തിന് പകരമായി ഇന്ത്യന്‍ സേന പാക് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്” ശേഷം പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ കണക്കുകള്‍ പുറത്ത് വന്നു. ‘സര്‍ജിക്കല്‍…
Read More » - 7 October
പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ജംനഗേരി പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.…
Read More » - 7 October
കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ല എന്നതിന് തെളിവുമായി ബിജെപി
രാഹുല്‍ഗാന്ധിയോടുള്ള ഭക്തി കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെ ഇല്ലാതാക്കുന്നു എന്ന് ബിജെപി. രാഹുലിന്റെ “ഖൂന് കി ദലാല്‍ (രക്തം ചിന്തലിന്റെ ഇടനിലക്കാരന്)” പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് തീരെ തരംതാണ നിലയിലേക്ക്…
Read More » - 7 October
തമിഴ്നാട്ടില്‍ നേതൃമാറ്റം; പഴനിസ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കും
ചെന്നൈ: തമിഴ്നാട്ടില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് തീരുമാനം. ഇങ്ങനെ വരുമ്പോള്‍ ആരാണ് ജയലളിതയ്ക്ക് പകരക്കാരനാവുക എന്ന വലിയ…
Read More » - 7 October
എസ്ബിഐയില്‍ ഓഫീസറാകാം ; 34 തസ്തികകളിലായി നിരവധി ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 34 തസ്തികകളിലായി ഒഴിവുകള്‍. യോഗ്യരായവര്‍ 4-10-2016 നും 22-10-2016 നും ഇടയിലുള്ള തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ടെസ്റ്റിലൂടെയും ഇന്റര്‍വ്യൂവിലൂടെയുമാണ്…
Read More » - 7 October
ക്രൂരമായ ബലാത്സംഗം; കടം വാങ്ങിയ പണം തിരിച്ചു നല്‍കാനായില്ല, ഭര്‍ത്താവ് ഭാര്യയെ സുഹൃത്തിന് കാഴ്ചവെച്ചു
ഗാസിയാബാദ്: സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ച് നല്കാന് പറ്റാത്ത വന്ന യുവാവ് സ്വന്തം ഭാര്യയെ വിറ്റു. ഭര്‍ത്താവ് ഭാര്യയെ തന്റെ സുഹൃത്തിന് കാഴ്ചവെക്കുകയായിരുന്നു. ഭര്‍ത്താവ്…
Read More » - 7 October
മുത്തലാക്ക്: നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: മുത്തലാക്കിനെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന നിലപാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒഴിച്ചുകൂടാനാകാത്ത ഒരു മതാചാരമായി മുത്തലാക്കിനെ കാണാനാകില്ല എന്ന് അഭിപ്രായപ്പെട്ടു. “ലിംഗ സമത്വവും, സ്ത്രീകളുടെ ആത്മാഭിമാന സംരക്ഷണവും…
Read More »