India
- Oct- 2016 -10 October
ഒന്നാം റാങ്ക ജേതാവ് റൂബി റായിയുടെ ഉത്തരകടലാസിലെ വിവരങ്ങള്‍ പുറത്തു വന്നു
പാട്ന : ബിഹാര്‍ പ്ലസ്ടു പരീക്ഷയിലെ ഒന്നാം റാങ്ക ജേതാവ് റൂബി റായിയുടെ ഉത്തരകടലാസിലെ വിവരങ്ങള്‍ പുറത്തു വന്നു. റൂബിയുടെ ഉത്തരക്കടലാസ് നിറയെ സിനിമ പേരും സിനിമ…
Read More » - 10 October
രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു
രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാരെ തിരിച്ചറിയല്‍ നമ്പരുകള്‍ വഴി ബന്ധിപ്പിച്ച് ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര…
Read More » - 10 October
ജയലളിതയുടെ കള്ളയൊപ്പിട്ട് പലരും അധ്യക്ഷ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികല
ചെന്നൈ: ഒന്നും ചെയ്യാനാകാതെ ജയലളിത ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ പല രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുവെന്ന് രാജ്യസഭാ എംപി ശശികല പുഷ്പ. മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍…
Read More » - 10 October
ഭീകര വിരുദ്ധത; ഇന്ത്യ രാഷ്ട്രീയം കളിക്കരുതെന്ന് ചൈന
ബെയ്ജിങ്: പാക് ഭീകരന് മസൂദ് അസറിനെ ഭീകര പട്ടികയിലുള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന. ഇന്ത്യ ഭീകര വിരുദ്ധ നീക്കത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. തങ്ങൾ…
Read More » - 10 October
സര്‍ജിക്കല്‍ സ്ട്രൈക്കിനെ പ്രകീര്‍ത്തിച്ച് മോഹന്‍ ഭാഗവത്
നാഗ്പൂര്‍ : നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ലോകം എന്നും കരുത്തനൊപ്പമാണെന്നും കരുത്തില്ലാത്തവന് ഒന്നും…
Read More » - 10 October
വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് കുറച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കരസേനയില്‍ ജോലിയിലിരിക്കെ ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് വെട്ടിക്കുറച്ചു. സര്‍വീസിലിരിക്കെ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളം പെന്‍ഷനായി നല്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്…
Read More » - 10 October
അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വെ: 1,655 കോടി കേന്ദ്രസര്‍ക്കാര്‍ വിഹിതം
ന്യൂഡല്‍ഹി: റെയില്‍വേയുടെ ശുചിത്വത്തിനും, സുരക്ഷിതത്വത്തിനുമായി കേന്ദ്രസര്‍ക്കാര്‍ 1,655 കോടി രൂപ നീക്കി വയ്ക്കുന്നു. ട്രെയിനുകളില്‍ ബയോ ടോയിലറ്റ് സ്ഥാപിയ്ക്കുന്നതിനും, സ്റ്റേഷനുകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ വിന്യസിക്കുന്നതിനുമാണ് റെയില്‍വേ ഈ…
Read More » - 10 October
പാര്‍ലമെന്റ് ആക്രമിക്കാന്‍ ജെയ്ഷെ മുഹമ്മദിന് ഐ.എസ്.ഐ നിര്‍ദ്ദേശം!!! ഇന്റലിജന്‍സ് മുന്നറിയിപ്പ്: രാജ്യം അതീവസുരക്ഷയില്‍
ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്…
Read More » - 10 October
പോസ്റ്റ് ഓഫീസുകളിൽ നിരവധി ഒഴിവുകൾ
പോസ്റ്റ് ഓഫീസിനു കീഴിൽ 1600 ൽ പരം ഒഴിവുകൾ. ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ കീഴിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഡിഗ്രി, പി ജി എം…
Read More » - 10 October
കേന്ദ്ര സർക്കാർ ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കം തുടങ്ങി
“ഒരേ ഒരിന്ത്യ ഒരൊറ്റ നിയമത്തിനൊരുങ്ങി” കേന്ദ്രസർക്കാർ. ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പൊതു ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനുള്ള ചോദ്യാവലി…
Read More » - 10 October
കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ വിപ്ലവകരമായ നിര്‍ദേശം : ജനങ്ങള്‍ക്ക് എടുക്കാവുന്ന ഒരു ദൗത്യം : വിലയില്‍ അത്ഭുതകരമായ കുറവ് അനുഭവപ്പെടും
രാജ്യത്ത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ പൂനെ ആസ്ഥാനമായ അര്‍ത്ഥക്രാന്തി സന്സ്ഥാന് എന്ന സാമ്പത്തിക ഉപദേശക സ്ഥാപനം കേന്ദ്രസര്‍ക്കാരിന് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശപ്രകാരം ഇന്‍കം ടാക്സ്,…
Read More » - 10 October
രാജ്യത്തിന് കഴിവുറ്റ ഒരു സൈന്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം ശക്തമായി നില കൊള്ളാന്‍ കഴിവുറ്റ സൈന്യം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരങ്ങളുടേതായ ഒരു സമയത്തുകൂടി പോകുമ്പോള്‍ രാജ്യം ശക്തമായിരിക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.…
Read More » - 9 October
തലയ്ക്കു 10 ലക്ഷം വിലയുമായി വിലസിയിരുന്ന മാവോയിസ്റ്റ് കമാൻഡറും സംഘവും പിടിയില്‍
ബസ്മാത: തലയ്ക്ക് 10-ലക്ഷം രൂപ വിലയുമായിപോലീസിന്റെ കണ്ണുവെട്ടിച്ച് മാവോവാദി പ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സോണൽ കമാൻഡറടക്കം മൂന്നു പേരെ ജാർഖണ്ഡ് പൊലീസ്…
Read More » - 9 October
ദുര്‍ഗ്ഗാഷ്ടമിയുടെ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഡല്‍ഹി: ദുര്‍ഗ്ഗാഷ്ടമിയുടെ പുണ്യവേളയില്‍ ദേശവാസികള്‍ക്ക് ആശംസകളുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും, പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലാണ് ഇരുവരും രാജ്യത്തെ ജനങ്ങള്‍ക്ക് ദുര്‍ഗ്ഗാഷ്ടമിയുടെ ആശംസകള്‍ കുറിച്ചത്. Durga Ashtami greetings…
Read More » - 9 October
ഇന്ത്യന്‍ യുവാക്കള്‍ ഐഎസില്‍ ചേരുന്നത് ജിഹാദിനല്ല; ലക്ഷ്യം ഞെട്ടിപ്പിക്കുന്നത്
മുംബൈ: ഇന്ത്യയില്‍ നിന്നും ഐഎസിലേക്കുള്ള യുവാക്കളുടെ ആകര്‍ഷണം വിശദീകരിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ്. ഇന്ത്യന്‍ യുവാക്കളുടെ നോട്ടം ജിഹാദിലല്ലെന്നാണ് വിശദീകരണം. ഇവര്‍ക്ക് വേണ്ടത് അടിമകളുമായുള്ള ലൈംഗികബന്ധമാണ്. മഹാരാഷ്ട്ര…
Read More » - 9 October
മുസ്ലീങ്ങള്‍ ചില പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യുന്നത് വോട്ട് പാഴാക്കല്‍: മായാവതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ സമാജ്വാദി പാര്‍ട്ടിക്കും (എസ്പി), കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതിയുടെ…
Read More » - 9 October
ഇന്ത്യ വിഷയത്തില്‍ പാക് സൈന്യത്തിന് നിര്‍ണായക സ്വാധീനം
ഡൽഹി: പാകിസ്ഥാനില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ സൈന്യത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് പാകിസ്ഥാന് അംബാസിഡർ അബ്ദുള്‍ ബാസിദ്. പാകിസ്ഥാന് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഭീകരാക്രണം നടക്കുന്നതെന്ന ഇന്ത്യയുടെ ആരോപണം…
Read More » - 9 October
പീഡനത്തിനുശേഷം നഗ്നയാക്കി കൊലപ്പെടുത്തി; മോണിക്ക ഖുര്‍ദെയുടെ ഘാതകര്‍ സിസിടിവിയില്‍ കുടുങ്ങി
ഗോവ: പ്രശസ്ത പെര്മ്യൂഫര് മോണിക്ക ഖുര്‍ദെയുടെ കൊലപാതകികള്‍ സിസിടിവിയില്‍ കുരുങ്ങി. ഘാതകരുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എടിഎമ്മിലെ സി.സി.ടി.വിയിലാണ് കൊലപാതകികളെന്ന് കരുതുന്നവരുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്.…
Read More » - 9 October
ശൈശവ വിവാഹം; നിയമം കർശനമാക്കി കേന്ദ്ര സർക്കാർ
ആര്‍ഷ ഭാരത സംസ്കാരത്തില്‍ ചില അനാചാരങ്ങള്‍ നിലനില്ക്കുന്നു. അതില്‍ ഒന്നാണ് ബാലവിവാഹം. പതിനെട്ടു വയസ്സുപോലും ആകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധപ്രകാരം വിവാഹം ചെയ്തു വിടുന്ന കാഴ്ച കേരളത്തിന്റെ വടക്കന്‍…
Read More » - 9 October
വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച : ടെര്‍മിനലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ചയെന്നു വിവരം. അഗ്നിശമനസേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ആറ്റമിക് എനര്‍ജി റഗുലേറ്ററി…
Read More » - 9 October
ഇന്ത്യ നേരത്തെയും മിന്നലാക്രമണം നടത്തി: സൈന്യം മടങ്ങിയെത്തിയത് പാക് സൈനികരുടെ തലകളുമായി
ന്യൂഡല്‍ഹി ● അടുത്തിടെ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കവേ ഇന്ത്യ 2011 ലും ഇത്തരത്തില്‍ മിന്നലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തി…
Read More » - 9 October
ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി
ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്നു പ്രവേശിപ്പിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി എന്നു റിപ്പോര്‍ട്ട്. ഇക്കാര്യം ദ ഹിന്ദു മുന്‍ എഡിറ്റര്‍…
Read More » - 9 October
പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല ഇന്ത്യയുടെ തേജസ് : തേജസ് ശത്രുക്കളുടെ പേടിസ്വപ്നമാകുന്നത് ഇങ്ങനെ
ഇന്ത്യക്കാര്‍ സ്വന്തം കൈകൊണ്ട് രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ ലഘുയുദ്ധവിമാനാണ് തേജസ്. ഒറ്റ എന്‍ജിനുള്ള ലോകത്തെ ഏറ്റവും ചെറിയ, ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക്(ശബ്ദത്തേക്കാള്‍ വേഗതയുള്ള)…
Read More » - 9 October
എം.പിമാരുടെ സേവനത്തില്‍ അതൃപ്തി : എം.പിമാരെ ലക്ഷാധിപതിയാക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി തടഞ്ഞു
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എംപി.മാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാന്‍ ബിജെപി അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ…
Read More » - 9 October
യു.എന്നില്‍ വീണ്ടും ഇന്ത്യ-പാക് വാക് പോര്
ജനീവ: പാകിസ്താന് എതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് കശ്മീരിനെ പശ്ചാത്തലമാക്കി ഉയര്‍ത്തുന്ന പ്രസ്താവനകള്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ തള്ളി. മേഖല സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്…
Read More »