മുംബൈ: ടാറ്റാ കൺസറ്റൽസി സർവീസസിന്റെ (TCL) പുതിയ ചെയർമാനായി ഇഷാത് ഹുസൈനെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടറായിരുന്നു ഇദ്ദേഹം.
രത്തൻ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് പുതിയ ചെയർമാനെ കണ്ടെത്തിയത്. ടാറ്റാ സൺസിന്റെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ പുറത്താക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം. മിസ്ത്രിക്കു പകരം ഇടക്കാല ചെയർമാനായി മുൻ ചെയർമാൻ രത്തൻ ടാറ്റയെ നിയമിച്ചിരുന്നു.
Post Your Comments