NewsIndia

സ്വർണ്ണ വിലയിൽ ഇടിവ്

തിരുവനന്തപുരം: ഒറ്റ ദിവസത്തെ കുതിപ്പിനുശേഷം സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്.പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില കുതിച്ചുയര്‍ന്നത്.23,480 രൂപയായാണ് കഴിഞ്ഞ ദിവസം സ്വർണ വിലയിൽ ഉണ്ടായ വർദ്ധനവ്.അതേസമയം, രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വില്പനയില്‍ കനത്ത ഇടിവ് നേരിട്ടിരുന്നു.ഈ സാഹചര്യത്തിലാണ് സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button