NewsIndia

ഉന്നതഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും അഞ്ച് കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ഉന്നതഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ അഞ്ച് കോടി രൂപ കണ്ടെത്തി. ഇതിൽ നാലുകോടി പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ബാക്കി അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു.

പണത്തിന് പുറമെ 11 കിലോയുടെ സ്വർണവും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് സ്വർണബിസ്‌ക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വർണത്തിന്റെയും പണത്തിന്റെയും ഉറവിടം അന്വേഷിച്ച് വരികയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button