India
- Apr- 2023 -24 April
സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ എത്രയും വേഗം ഗവണർമാർ തീരുമാനമെടുക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ബില്ലുകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് കോടതി…
Read More » - 24 April
പുരുഷ വേഷത്തിൽ വിവാഹ ദിവസം മുന്‍ കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍
വരന് ദമ്രുധര്‍ ബാഗേലൈന് നേരെയാണ് ആക്രമണം ഉണ്ടായത്.
Read More » - 24 April
പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണ്ണമായും എസ്.പി.ജിക്ക്, കേരള പൊലിസിന് ഗതാഗത, ആൾക്കൂട്ട നിയന്ത്രണച്ചുമതല മാത്രം
കൊച്ചി: സംസ്ഥാന ഇന്റലിജൻസ് തയാറാക്കിയ സുരക്ഷാ റിപ്പോർട്ട് ചോർന്നതോടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം പൂർണമായും എസ്പിജി ഏറ്റെടുത്തു. കേരള പോലീസിന് ഗതാഗത, ആൾക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായി.…
Read More » - 24 April
ഇന്ത്യയിലെ മുന്‍ ഭരണകൂടങ്ങള്‍ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി
ഭോപ്പാല്‍: ഇന്ത്യയിലെ മുന്‍ ഭരണകൂടങ്ങള്‍ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നുവെന്ന്…
Read More » - 24 April
വിവാഹധനസഹായത്തിന് അപേക്ഷിച്ച സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന: മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കോണ്‍ഗ്രസ്
ഭോപ്പാൽ: വിവാഹ സഹായധനത്തിനുള്ള അപേക്ഷ നൽകിയ സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന നടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി. സർക്കാരിനെതിരേ പ്രതിപക്ഷം. ‘മുഖ്യമന്ത്രി കന്യാദാൻ യോജന’ പ്രകാരം 55,000 രൂപയാണ്…
Read More » - 24 April
മധ്യപ്രദേശിൽ സമൂഹ വിവാഹത്തിന് മുന്നേ ഗർഭ പരിശോധന, അഞ്ച് പേരുടെ ഫലം പോസിറ്റീവ്: വിവാദം
ദിൻഡോരി: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ പുതിയ വിവാദം. സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്ന നവവധുക്കൾ ഗർഭ പരിശോധന നടത്തണമെന്ന തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ഡിൻഡോരി ജില്ലയിലെ ഗദസരായ് പട്ടണത്തിൽ…
Read More » - 24 April
ആരാധന പരിധിവിട്ടു: പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി, ഒരാൾ കൊല്ലപ്പെട്ടു
രാജമഹേന്ദ്രവാരം: തെലുങ്ക് സിനിമ താരങ്ങളായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തിൽ. ആന്ധ്രാപ്രദേശിലാണ് ഈ ദാരുണ സംഭവം. പ്രഭാസ് ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്.…
Read More » - 24 April
കാറിന് സൈഡ് നൽകിയില്ല: ഡെലിവറി ജീവനക്കാരനെ മർദിച്ചു കൊന്നു; രണ്ട് പേർ അറസ്റ്റില്‍
ന്യൂഡൽഹി: കാറിന് സൈഡ് നല്‍കാത്തതിന് ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി. 39-കാരനായ പങ്കജ് ഠാക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 24 April
പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതി വളർച്ചയിൽ; ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് സൂചികയിൽ ഇന്ത്യയ്ക്ക് കുതിപ്പ്
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പി.എം ഗതിശക്തി. രാജ്യത്ത് പിഎം ഗതിശക്തി പദ്ധതി അതിവേഗം വളരുന്നതായി ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡ്കസിന്റെ…
Read More » - 24 April
ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കി: യുവാവ് അറസ്റ്റില്‍
ദാദ്ര: ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ച വൃത്തിയാക്കിയ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ഇറച്ചിക്കടയിൽ തൊഴിലാളിയായ ഇയാൾ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി…
Read More » - 24 April
‘യുവാക്കൾ മോദിക്കൊപ്പം, ഡിവൈഎഫ്ഐയുടെ ബദൽ പരിപാടിയിൽ കാര്യമില്ല, കേരളം ഇന്ത്യയോടൊപ്പം വികസിക്കുന്നില്ലെന്ന് അനിൽ ആന്റണി
കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ യുവജന സംഘമത്തിലൊന്നായിരിക്കും യുവം പരിപാടിയെന്ന് അനിൽ ആന്റണി. വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. കേരളത്തിൽ തൊഴിൽ…
Read More » - 24 April
നഗരത്തിലെങ്ങും കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം: റോഡ് ഷോയിലും യുവം പരിപാടിയിലും പിഎം പങ്കെടുക്കും, റോഡ് ഷോയുടെ ദൂരംകൂട്ടി
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും…
Read More » - 24 April
തിങ്കളാഴ്ച ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ജനം ബി.ജെ.പിയിലേക്ക് ചേക്കേറും – പി സി ജോർജ്
കോട്ടയം: കേരളത്തിൽ അടുത്ത തവണ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. താൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്ത്…
Read More » - 24 April
തമിഴ്നാട്ടില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം: ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു, ചില്ലുകളും തകര്‍ത്തു
തമിഴ്നാട്: മദ്യപിച്ച് ലക്കുകെട്ട് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയുകയും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ പത്തൊന്പതുകാരന് പിടിയില്‍. ദിണ്ടിഗലില്‍ ആണ് സംഭവം .ഇയാളെ നാട്ടുകാര്‍ …
Read More » - 24 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍. പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ബിജെപിയില്‍ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തുന്നത്. ബാഗല്‍കോട്ട്…
Read More » - 23 April
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ മറ്റൊന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോ നാഷണൽ പാർക്കിലാണ് ചീറ്റ…
Read More » - 23 April
പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു: യുവാവിനെതിരെ പരാതി
മുംബൈ: പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിനെതിരെ പരാതി. സെൻട്രൽ മുംബൈയിലെ മാട്ടുംഗയിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. കൊലപാതകം…
Read More » - 23 April
കടുവകളെ നിരീക്ഷിക്കാനൊരുങ്ങി വനം വകുപ്പ്, കാടുകളിൽ സ്ഥാപിക്കുന്നത് 1,500 ക്യാമറകൾ
പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയിലെ കാടുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി വനം വകുപ്പ്. കാടുകളിൽ ഇടയ്ക്കിടെ വന്നുപോകുന്ന കടുവകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ ഘടിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 April
ഡൽഹിയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.46 ശതമാനമായി ഉയർന്നു
ഡൽഹിയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 1,515 കോവിഡ് കേസുകളും, ആറ് മരണങ്ങളുമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ കോവിഡ് ബാധിച്ച്…
Read More » - 23 April
സുഡാൻ രക്ഷാദൗത്യത്തിന് ഇന്ത്യൻ സേന സജ്ജം, കൂടുതൽ വിവരങ്ങൾ അറിയാം
സുഡാൻ കലാപത്തെ തുടർന്ന് രക്ഷാദൗത്യത്തിന് സജ്ജരായി ഇന്ത്യൻ- വ്യോമ നാവിക സേനകൾ. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിലെ വിമാനത്താവളങ്ങൾ നശിച്ചിരിക്കുകയാണ്. അതിനാൽ, കടൽ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാണ്…
Read More » - 23 April
കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
മുംബൈ: കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി(30) ആണ് അറസ്റ്റിലായത്. ഷാഹു നഗർ…
Read More » - 23 April
ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത: ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചു
ഭോപ്പാൽ: ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത. മധ്യപ്രദേശിലെ ഗോത്രമേഖലയിൽ ആണ് മാസങ്ങൾ മാത്രം പ്രായമായ ശിശിക്കളെ മന്ത്രവാദികൾ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചത്. നില…
Read More » - 23 April
‘ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു, യൂണിഫോമിൽ ഗുരുദ്വാരയിൽ പ്രവേശിച്ചില്ല’: പോലീസിന്റെ കെണിയിൽ അമൃത്പാൽ കുടുങ്ങിയതിങ്ങനെ
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അമൃത്പാൽ സിങ്ങിനെ ആസാമിലേക്ക്…
Read More » - 23 April
ഏകീകൃത സിവിൽ കോഡ് എപ്പോഴെന്ന് വ്യക്തമാക്കി നിയമമന്ത്രി കിരൺ റിജിജു
ഏകീകൃത സിവിൽ കോഡ് പദ്ധതി ഉടൻ നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ആജ്തക്കിനോടാണ് കിരൺ റിജിജുവിന്റെ പ്രതികരണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ…
Read More » - 23 April
കോണ്‍ഗ്രസ് സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം നിയമവിരുദ്ധമായി നൽകി: അതാണ് അവസാനിപ്പിച്ചത്- അമിത് ഷാ
തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി തങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണാടകയിലെ ഒരു കോടി ജനങ്ങള്‍…
Read More »