India
- May- 2023 -21 May
റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍
ലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍…
Read More » - 21 May
എന്റെ മകന് വഴിതെറ്റി, കൊടുംകുറ്റവാളിയല്ല, ഒരച്ഛന്റെ അപേക്ഷയാണ്: ചാറ്റ് പുറത്തുവിട്ട് വാങ്കഡെ: പ്രതികരണവുമായി എന്‍സിബി
മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ഷാരൂഖ് ഖാൻ തന്നെ ബന്ധപ്പെട്ടിരുന്നതായി മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ…
Read More » - 21 May
ബാന്ദ്രയിലെ ചേരിയിലെ ഒറ്റമുറിയിൽ ഇരുന്ന് അവൾ കണ്ട സ്വപ്നം; ഫോറസ്റ്റ് എസൻഷ്യൽസിന്റെ ഫാഷൻ മോഡലായി മലീഷ
മുംബൈ: ‘അവർ എന്ത് വിചാരിച്ചാലും ഞാൻ കാര്യമാക്കുന്നില്ല. വെറുക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്: നിങ്ങൾ എന്നെ വെറുക്കുന്നുവെന്ന് എനിക്ക് 90 ശതമാനം ഉറപ്പുണ്ട്, ഞാൻ കാര്യമാക്കുന്നില്ലെന്ന്…
Read More » - 21 May
മുസ്ലീം യുവാവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം നടക്കില്ല: കാരണം വ്യക്തമാക്കി ബിജെപി നേതാവ്
റായ്പൂർ: മകളെ മുസ്ലീം യുവാവിന് വിവാഹം കഴിച്ചു നൽകാനുള്ള തീരുമാനത്തിൽ നിന്നും ബിജെപി നേതാവ് പിന്മാറി. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ യശ്പാൽ ബെനമാണ് മകളുടെ വിവാഹം…
Read More » - 21 May
2000 രൂപ നിരോധനം കള്ളപ്പണക്കാരെയും, രാഷ്ട്രീയക്കാരെയും കൈക്കൂലി വാങ്ങി ശേഖരിച്ച ഉദ്യോഗസ്ഥരെയും ബാധിക്കും: മാത്യു സാമുവൽ
ആർബിഐ 2000 രൂപ പിൻവലിച്ചതിനെതിരെ ഇടത് പക്ഷത്തിലെ മിക്ക നേതാക്കളും മന്ത്രിമാർ ഉൾപ്പെടെ പലരും രംഗത്ത് വന്നിരുന്നു. മുൻ മന്ത്രി ഡോ തോമസ് ഐസക് പറഞ്ഞത് ഭരണ…
Read More » - 21 May
റെയിൽ ഗതാഗതത്തിന് കുതിപ്പേകാൻ വന്ദേ ഭാരത് മെട്രോ ട്രെയിനുകളും, ആദ്യമെത്തുന്നത് ഈ നഗരത്തിൽ
രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയ വന്ദേ ഭാരത് എക്സ്പ്രസിന് പുറമേ, വന്ദേ ഭാരത് മെട്രോ ട്രെയിനുകളും പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടത്തിൽ മുംബൈ നഗരത്തിലാണ് വന്ദേ ഭാരത്…
Read More » - 21 May
20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ലഭിക്കുന്നത് വെറും 30 രൂപ! പ്രതിഷേധവുമായി കർഷകർ രംഗത്ത്
വിപണിയിൽ തക്കാളിക്ക് മികച്ച വില ലഭിക്കാത്തതോടെ പ്രതിഷേധവുമായി കർഷകർ രംഗത്ത്. വലിയ തോതിൽ തക്കാളികൾ റോഡിൽ ഉപേക്ഷിച്ചാണ് കർഷകർ പ്രതിഷേധം നടത്തുന്നത്. നാസിക്കിലെ അഗ്രികൾച്ചർ പ്രോഡക്റ്റ്സ് കമ്മിറ്റി…
Read More » - 21 May
വികസന കുതിപ്പിലേക്ക് ഗുജറാത്ത്, കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ
ഗുജറാത്തിലെ ഗാന്ധിനഗറിൽ കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിപ്പോർട്ടുകൾ പ്രകാരം, 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അമിത് ഷാ…
Read More » - 21 May
കേന്ദ്ര നടപടിക്ക് എതിരെ ആം ആദ്മി
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സുപ്രീം കോടതിയുടെ വിധിയിലൂടെ ഡല്‍ഹി സര്‍ക്കാറിന് ലഭിച്ച അധികാരങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനസ് കൊണ്ടുവരുന്നത്.…
Read More » - 20 May
സ്വകാര്യ ചിത്രങ്ങളടക്കം പങ്കുവെച്ച് സൈബർ ആക്രമണം: രൂക്ഷമായി പ്രതികരിച്ച് കർണാടകയിലെ യുവ കോൺഗ്രസ് എംഎൽഎ
ബംഗളുരു: കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ്…
Read More » - 20 May
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടികുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സുപ്രീം കോടതിയുടെ വിധിയിലൂടെ ഡല്‍ഹി സര്‍ക്കാറിന് ലഭിച്ച അധികാരങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനസ് കൊണ്ടുവരുന്നത്. Read…
Read More » - 20 May
എയർപോർട്ടിൽ കുഞ്ഞിനെ അച്ഛനെ ഏൽപ്പിച്ച് യുവതി കാമുകനൊപ്പം പോയ സംഭവം: ഭർത്താവിനെതിരെ ആരോപണങ്ങളുമായി യുവതി
ദുബായ്: ദുബായില്‍ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയതായി വാർത്തകൾ ഉയർന്നത്. തന്നെയും…
Read More » - 20 May
സിക്കിമിൽ കനത്ത മഴ തുടരുന്നു, മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടക്കൻ സിക്കിമിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായത്. നിലവിൽ,…
Read More » - 20 May
ക്രിപ്റ്റോയിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം! സോഷ്യൽ മീഡിയ വഴി പണം തട്ടിയ 19-കാരൻ പിടിയിൽ
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപങ്ങൾ നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി 19-കാരനായ…
Read More » - 20 May
ചരിത്രത്തിൽ ഇടം നേടാൻ എൻവിഎസ്-01, ഈ മാസം 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും
ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഈ മാസം 29ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമായ ജിഎസ്എൽവി…
Read More » - 20 May
ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കത്തിനിടെ രണ്ടുപേരെ വെട്ടിക്കൊന്നു: പ്രതി അറസ്റ്റില്‍
wereduring a over : The
Read More » - 20 May
ഇനി പുതിയ ആവാസ വ്യവസ്ഥ! കുനോ നാഷണൽ പാർക്കിൽ നിന്നും 3 ചീറ്റകൾ കൂടി കാട്ടിലേക്ക്
മധ്യപ്രദേശിലെ സിയോപ്പൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. ഇത്തവണ 3 ചീറ്റകളെയാണ് കാട്ടിലേക്ക് തുറന്നുവിട്ടത്. ഇതോടെ, കാട്ടിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം…
Read More » - 20 May
പുതിയ പാര്‍ലമെന്റ് മന്ദിരം സവര്‍ക്കറുടെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും: അപമാനമെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന…
Read More » - 20 May
റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം, കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാജ്യത്തെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വീണ്ടും നേട്ടത്തിന്റെ പാതയിൽ. ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. കേന്ദ്ര പ്രതിരോധ…
Read More » - 20 May
കശ്മീരില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ
ശ്രീനഗര്‍: കശ്മീരിലെ ഏഴ് ജില്ലകളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപ്പോറ, അനന്ത്നാഗ്, ഷോപ്പിയാന്‍,പൂഞ്ച്,കുപ്വാര…
Read More » - 20 May
‘കർണാടകയിൽ കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രം’: തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബ്ബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതെന്ന് രാഹുൽ പറഞ്ഞു.…
Read More » - 20 May
പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യത്തൊടെ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 2020 ഡിസംബറിലാണ്…
Read More » - 20 May
2000 രൂപയുടെ നോട്ട് പിൻവലിക്കുമെന്ന സുപ്രധാന തീരുമാനത്തിന് പിന്നിലെ കാരണമിത്; വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന ആര്‍ബിഐ ഉത്തരവ് പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, സുപ്രധാന തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. മികച്ച നോട്ടുകളുടെ…
Read More » - 20 May
പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം: 1600 ഒഴിവുകൾ, വിശദവിവരങ്ങൾ ഇങ്ങനെ
പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം. നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്/…
Read More » - 20 May
ഏറ്റവും കൂടുതൽ സ്വർണക്കടത്ത് കേരളത്തിലല്ലെന്ന് ബ്രിട്ടാസ്: രാജ്യത്തെ മുക്കാൽഭാഗവും കേരളത്തിലെന്ന കണക്ക് നിരത്തി പണിക്കർ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലാണ് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞത് വലിയ വിവാദമായിരുന്നു. കേരളത്തിൽ കുറച്ചു പാവങ്ങൾ എവിടെയെങ്കിലും ഇത്തിരി സ്വർണം ഒളിപ്പിച്ച്…
Read More »