India
- Apr- 2023 -12 April
പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല
പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി ഇന്ന് പട്ന കോടതിയിൽ നേരിട്ട് ഹാജരാകില്ല. പകരം രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുന്നതാണ്. ബീഹാർ ഉപമുഖ്യമന്ത്രിയും, രാജ്യസഭാ അംഗവുമായ…
Read More » - 12 April
രാഹുൽ വിദേശത്ത് പോകുമ്പോൾ ഇന്ത്യൻ സെക്യുരിറ്റി ഒഴിവാക്കുന്നതിന്റെ രഹസ്യമെന്ത്? ഗുലാംനബിയുടെ വാക്കുകൾ ഏറ്റെടുത്ത് ബിജെപി
ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്റെ ആരോപണം ആയുധമാക്കി ബിജെപി. രാഹുൽ വിദേശത്ത് പോകുമ്പോൾ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്ന് ഗുലാം നബി ആസാദ് വെളിപ്പെടുത്തിയത്…
Read More » - 12 April
ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും : പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ…
Read More » - 12 April
ഇന്ത്യയെ കുറിച്ച് നെഗറ്റീവായി ചോദിച്ച പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നവരോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ…
Read More » - 12 April
കശ്മീര്‍-കന്യാകുമാരി ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു
ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക്, ഇന്ത്യയുടെ വടക്കും തെക്കും, പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ താമസിയാതെ ഡ്രൈവ് ചെയ്യാമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത…
Read More » - 11 April
ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നു, റഷ്യയ്ക്കൊപ്പം നിൽക്കുന്നത് ചരിത്രത്തിലെ തെറ്റായ നീക്കം: ഉക്രെയിൻ
കൈവ്: ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധമാണ് ഉക്രെയിൻ ആഗ്രഹിക്കുന്നതെന്ന് ഉക്രെയിൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. റഷ്യയ്ക്കൊപ്പം നിൽക്കുക എന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണെന്നാണ് അർത്ഥമാക്കുന്നതെന്നും…
Read More » - 11 April
വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ആർഎസ്എസുകാർ ഇരകൾ: അപരാധികളല്ലെന്ന് സുപ്രീംകോടതി
ഡൽഹി: തമിഴ്നാട്ടിലെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പല കേസുകളിലും ആർഎസ്എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ച് അനുവദിച്ച ഹൈക്കോടതി വിധികൾക്കെതിരെ…
Read More » - 11 April
എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്, ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന : പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.…
Read More » - 11 April
കർഷകർക്ക് ആശ്വാസം! രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണ അളവിൽ ലഭിക്കും
രാജ്യത്ത് ഈ വർഷം സാധാരണ അളവിൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കുന്ന മഴ…
Read More » - 11 April
71000 പേര്‍ക്ക് കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും
ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി മോദി സര്‍ക്കാര്‍. റോസ്ഗര് മേളയുടെ ഭാഗമായി 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി മോദി നല്‍കും. ഏപ്രില്‍ 13ന് വീഡിയോ…
Read More » - 11 April
കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്: ഷാരൂഖിന്റെ വീട്ടിൽ വീണ്ടും പരിശോധന
ന്യൂഡൽഹി: കോഴിക്കോട് ട്രെയിൻ ആക്രമണ കേസ് പ്രതി ഷാരൂഖ് സൈഫിയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്. ഷഹീൻ ബാഗിലെ വീട്ടിലാണ് കേരളാ പോലീസ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച്…
Read More » - 11 April
ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥലം വാടകക്കെടുത്ത് ആപ്പിൾ, പുതിയ നീക്കങ്ങൾ അറിയാം
ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് 1.16 ചതുരശ്ര അടി സ്ഥലം വാടകയ്ക്കെടുത്ത് ആഗോള ടെക് ഭീമനായ ആപ്പിൾ. ബെംഗളൂരുവിലെ കബ്ബൻ റോഡിന് സമീപത്തുള്ള സ്ഥലമാണ് കമ്പനി വാടകയ്ക്ക് എടുത്തത്.…
Read More » - 11 April
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെതിരെ തമിഴ്നാട് ഹര്‍ജി സുപ്രീംകോടതിയും തള്ളി, സ്റ്റാലിൻ ഒന്നുകൂടി മൂക്കണമെന്ന് വാര്യർ
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.…
Read More » - 11 April
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഇന്ത്യയിലെ ഈ മേഖലയിൽ, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യ ഇന്ത്യയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ കടുവാ സെൻസെക്സ് അനുസരിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ മേഖലകളിലാണ് കടുവകൾ…
Read More » - 11 April
അസമിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടിത്തം: എട്ടിലധികം കടകൾ കത്തിനശിച്ചു
അസമിലെ നാൽബാരി ജില്ലയിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ ഇരുപതോളം അഗ്നിശമന സേന യൂണിറ്റുകൾ…
Read More » - 11 April
‘ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനം, സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു’: ഡി രാജ
ഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്നും ചരിത്രം…
Read More » - 11 April
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും: പിയുഷ് ഗോയൽ
ന്യൂഡൽഹി: 2027- ഓടെ ഇന്ത്യ ലോകത്തിലെ 3-ാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ…
Read More » - 11 April
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ എങ്ങനെയാണ് മുസ്ലീം ജനസംഖ്യ വര്‍ധിച്ചത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നവരോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ…
Read More » - 11 April
കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള റോഡ് യാത്ര യാഥാര്‍ത്ഥ്യമാകുന്നു: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കും തെക്കും പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് താമസിയാതെ ഡ്രൈവ് ചെയ്യാമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത…
Read More » - 11 April
ആര്‍എസ്എസ് റൂട്ട് മാര്‍ച്ച്, സ്റ്റാലിന് തിരിച്ചടി : തമിഴ്നാട് സര്‍ക്കാറിന്റെ വാദം തള്ളി സുപ്രീം കോടതി
ന്യുഡല്‍ഹി: ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തുന്നതിരെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി. റൂട്ട് മാര്‍ച്ച് നടന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴി വെക്കുമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വാദം.…
Read More » - 11 April
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കി: 15കാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
മുംബൈ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് 15 വയസ്സുകാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മുംബൈയിലെ മലാഡിന് സമീപമാണ് സംഭവം. മാതാപിതാക്കളെ പൊലീസ്…
Read More » - 11 April
സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ; കേസ്, വൻ പ്രതിഷേധം
ഇന്ത്യയുടെ ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ. കൊൽക്കത്തിയിൽ നിന്നുള്ള പെൺകുട്ടികളാണ് ദേശീയഗാനത്തെ അവഹേളിച്ച് എത്തിയിരിക്കുന്നത്. ഇവരുടെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ പെണ്‍കുട്ടികൾക്കെതിരെ…
Read More » - 11 April
10 വയസുകാരിക്ക് ക്രൂരപീഡനം: രക്തസ്രാവമുണ്ടായപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ കളിമണ്ണും മണലും കുത്തിനിറച്ചു- പ്രതി പിടിയിൽ
പാറ്റ്ന: ബിഹാറിൽ 10 വയസുകാരിയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങിൽ കളിമണ്ണും മണലും കുത്തിനിറച്ചു. പൂർണിയ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ചയാണ് ക്രൂരകൃത്യം നടന്നതെന്ന്…
Read More » - 11 April
കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിനുള്ളിൽ: നടന്നത് ക്രൂര കൊലപാതകം
നോയിഡ: രണ്ട് വയസുകാരിയെ അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിനുള്ളിലാക്കി അയൽവാസിയായ യുവാവ്. നോയിഡയിലാണ് ക്രൂര കൊലപാതകം നടന്നത്. രണ്ടു ദിവസം മുന്‍പ് ആണ്…
Read More » - 11 April
ഉത്സവങ്ങളിലും വിവാഹാഘോഷങ്ങളിലും ബിയർ നൽകുന്നതിന് വിലക്ക്! പ്രമേയം പാസാക്കി ഈ പഞ്ചായത്ത്
ഉത്സവങ്ങളിലും വിവാഹാഘോഷങ്ങളിലും ബിയർ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഹിമാചൽപ്രദേശിലെ ഒരു പഞ്ചായത്ത്. സിപ്തി ജില്ലയിലെ കീലോംഗ് എന്ന പഞ്ചായത്താണ് ആഘോഷ വേളയിൽ ബിയർ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More »