India
- Nov- 2016 -18 November
നോട്ടുപിന്‍വലിക്കല്‍ ആത്മഹത്യാപരം- മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി● നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് മുന്‍ കേന്ദ്ര വാര്‍ത്താവിതരണ, ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി. അതിന്റെ ലക്ഷ്യം നല്ലതായിരിക്കാം എന്നാല്‍ ആശയം ശരിയായി…
Read More » - 18 November
അടിസ്ഥാനനിരക്കിൽ ഇളവ് പ്രഖ്യാപിച്ച് റെയിൽവേ
ന്യൂഡൽഹി: തിരക്കില്ലാത്ത സീസണുകളില്‍ ശതാബ്ദി, രാജധാനി, തുരന്തോ തീവണ്ടികളിൽ അടിസ്ഥാന നിരക്കില്‍ ഇളവ് വരുത്തി ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കാൻ റെയിൽവേയുടെ നീക്കം. ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ്…
Read More » - 18 November
മന്ത്രിയുടെ കാറില്‍ നിന്നും 91 ലക്ഷം പിടികൂടി; കള്ളപ്പണമെന്ന് പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറിൽ നിന്നും 91.5 ലക്ഷം രൂപ പിടികൂടി. ഇദ്ദേഹത്തിന്റെ പേരിലുള്ള സോളാപൂര്‍ ആസ്ഥാനമായുള്ള ലോക് മംഗല്‍ ഗ്രൂപ്പിന്റെ…
Read More » - 18 November
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം
ന്യൂഡല്‍ഹി● ഡല്‍ഹി മുന്ദ്ക മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. മുന്ദ്കയിലാണ് ആക്രി ചന്തയിലാണ് പുലര്‍ച്ചെ തീപ്പിടുത്തമുണ്ടായത്. 33 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ…
Read More » - 18 November
വിരലിലെ മഷി പുരട്ടൽ : മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഇടതു കൈവിരലിൽ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. തമിഴ്നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂർ, തിരുപ്പറൻകുണ്ട്രം എന്നിവിടങ്ങളിൽ…
Read More » - 18 November
സാക്കിര്‍ നായിക്കിന്റെ സംഘടനയുടെ നിരോധനം; യഥാര്‍ത്ഥ കാരണം വ്യക്തമാക്കി കേന്ദ്രം
ഡൽഹി: സാക്കിര്‍ നായികിന്റെ സംഘടനയെ നിരോധിച്ച നടപടിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി കേന്ദ്രം. സാക്കിര്‍ നായികിന് ഭീകരവാദിയായിരുന്ന ഉസാമ ബിന്‍ ലാദനോട് കടപ്പാട് ഉള്ളതായി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം…
Read More » - 18 November
ജനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് : മുന്നറിയിപ്പ് പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും
മുംബൈ: ആവശ്യത്തിനുള്ള കറന്‍സി ലഭ്യമാണെന്നും ജനങ്ങള്‍ കൈവശമുള്ള പണം സംഭരിച്ചു വയ്ക്കാന്‍ ശ്രമിക്കരുതെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ മുന്‍കൂട്ടി കണ്ട് രണ്ട് മാസം മുന്‍പേ…
Read More » - 18 November
സുഷമയ്ക്ക് വൃക്ക വാഗ്ദാനവുമായി പോലീസ് കോണ്‍സ്റ്റബിള്‍
ഭോപ്പാല്‍: വിദേശകാര്യമന്ത്രി സുഷമാസ്വാരാജിന് വൃക്ക വാഗ്ദാനവുമായി പോലീസുകാരന്. മധ്യപ്രദേശ് പോലീസിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ ഗൗരവ് സിഹ് ദഗ്ഗിയാണ്(26) തന്റെ ഒരു വൃക്ക മന്ത്രിക്ക് നല്കാന് തയ്യാറായിരിക്കുന്നത്. രാഷ്ട്രീയനേതാവ്,…
Read More » - 18 November
പെട്രോൾ പമ്പിൽ നിന്നും പണം പിൻവലിക്കാൻ പുതിയ സൗകര്യം
ന്യൂഡൽഹി” പെട്രോൾ പമ്പിൽ നിന്നും 2000 രൂപ വരെ പിൻവലിക്കാനുള്ള പുതിയ സൗകര്യം ഏർപ്പെടുത്തി. എടിഎം കാർഡ് സ്വൈപ്പ് ചെയ്താണ് പണമെടുക്കാനാവുക. ആദ്യഘട്ടമായി 2500 പമ്പുകളിൽ ഈ…
Read More » - 17 November
നാലുമാസത്തിനു ശേഷം കശ്മീർ താഴ്വരയില് വീണ്ടും ട്രെയിന്‍ ഓടിതുടങ്ങി
ശ്രീനഗര്‍: നാലുമാസത്തെ ഇടവേളയ്ക്കു ശേഷം കശ്മീർ താഴ്വരയില് ട്രെയില്‍ ഓടിത്തുടങ്ങി. ഇതിനെ തുടര്‍ന്ന് ജമ്മുകാശ്മീരിലെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലേയ്ക്ക് എത്തി തുടങ്ങി. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശമനം…
Read More » - 17 November
അസം തിരഞ്ഞെടുപ്പില്‍ മദ്രസ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ ബിജെപിക്ക്
ഗുവാഹട്ടി : അസമില്‍ നവംബര്‍ 19ന് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ മദ്രസ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് റിപോര്‍ട്ട്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച അസം…
Read More » - 17 November
എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നു ലഭിച്ച ഭക്ഷണത്തില്‍ പാറ്റ
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പാറ്റ. ഷിക്കാഗോയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചത്. രാഹുല്‍ രഘുവന്‍ശി എന്നയാളാണ് ചിത്രം…
Read More » - 17 November
വീൽചെയർകിട്ടിയില്ല ഒരുവശം തളർന്ന രോഗിയെ ഭാര്യ റാമ്പിലൂടെ വലിച്ചു കൊണ്ടു പോയി ( വീഡിയോ)
ആന്ധ്രപ്രദേശ്:(അനന്തപുര്‍) വീല്‍ചെയര്‍ ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയ ആളെ ഭാര്യ തറയിലൂടെ വലിച്ചു കൊണ്ടു പോയി ഡോക്ടറെ കാണിച്ചു.ശരീരം പാതിതളര്‍ന്ന് കിടപ്പിലായ ശ്രീനിവാസാചാരി എന്നയാള്‍ക്കാണ്…
Read More » - 17 November
ഐഎസ് ബന്ധം: എംബിഎ ബിരുദധാരിയെ അറസ്റ്റ് ചെയ്തു
രാജസ്ഥാന്: ഐഎസ് ബന്ധമുള്ള ഇന്ത്യക്കാരനെ ഭീകര വിരുദ്ധസേന അറസ്റ്റ് ചെയ്തു. എംബിഎ ബിരുദധാരിയെയാണ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് സാമ്പത്തിക സഹായം ചെയ്യുകയും സംഘടനയിലേക്ക് ആളുകളെ…
Read More » - 17 November
നോട്ട് അസാധുവാക്കിയത് മൂന്നു ദിവസത്തിനകം പിന്‍വലിക്കണം: മമത, കേജ്രിവാള് റാലിയിലെ പോസ്റ്ററുകൾ വലിച്ചു കീറി വ്യാപാരികൾ
ന്യൂഡല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
Read More » - 17 November
രണ്ടു വാഹനങ്ങളിൽ നിന്ന് 73 ലക്ഷം രൂപ പിടിച്ചെടുത്തു
നാസിക്: രാജ്യത്ത് ഓരോ ദിവസവും കള്ളപ്പണം പിടിച്ചെടുത്തതായും കള്ളപ്പണം നശിപ്പിച്ചതായുമുള്ള വാർത്തകൾ വരുമ്പോഴാണ് പുതിയ സംഭവം.നാസിക്കിൽ നിന്നും കോപാർഗോണിലേയ്ക്കു സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിൽ നിന്നും 32,99,500 രൂപയും,…
Read More » - 17 November
1000 രൂപയുടെ നോട്ട് ഉടൻ പുറത്തിറക്കില്ല
ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തെ 22,500 എടിഎമ്മുകൾ കൂടി ഇന്ന് പുനഃക്രമീകരിക്കുമെന്നും ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കില്ലെന്നും അരുൺ ജയ്റ്റ്ലി…
Read More » - 17 November
ഈ സാമ്പത്തിക വിപ്ലവത്തില്‍ പങ്കാളികളാകൂ… ഭാരതം ശക്തവും സമ്പന്നവുമാക്കി തീര്‍ക്കാന്‍ നല്ലൊരു നാളേയ്ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ
കേന്ദ്രത്തിന്റെ നോട്ടു പിൻവലിക്കലിന് ശേഷം സാധാരണക്കാരായ ഇടപാടുകാർക്ക് ബാങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഊതിപ്പെരുപ്പിച്ചു കാട്ടാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. മാധ്യമങ്ങൾ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ചു കാണിക്കുന്നതിനാൽ…
Read More » - 17 November
സാധാരണ പാസ്പോര്ട്ടുകള് ഇനി ഓര്‍മ്മയാകാന്‍ പോകുന്നു
ന്യൂഡല്‍ഹി : സാധാരണ പാസ്പോര്ട്ടുകള് ഇനി ഓര്‍മ്മയാകാന്‍ പോകുന്നു. പുതിയ ഇ-പാസ്പോര്ട്ടുകള് ഉടന്‍ തന്നെ നിലവില്‍ വരും. ഇ-പാസ്പോര്ട്ടുകള് അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി…
Read More » - 17 November
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് പോര്‍വിമാനങ്ങളും കോപ്റ്ററുകളും! തിരിച്ചടിക്കാന്‍ ഉറച്ച് 15,000 പാക് സേന
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറെടുക്കുകയാണ് പാക്കിസ്ഥാന് സേന എന്നതിനുള്ള തെളിവുകളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സേനയുടെ അഭ്യാസ…
Read More » - 17 November
സുഷമ സ്വരാജ് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കുറച്ച് ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇപ്പോള്‍ സുഷമ സ്വരാജ് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓള്…
Read More » - 17 November
ആറ് നക്സലുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു;കൊല്ലപ്പെട്ടവരില്‍ മൂന്നു സ്ത്രീകളും
ഡൽഹി: മുന്ന് സ്ത്രീകൾ ഉള്‍പ്പെടെ ആറ് നക്സലൈറ്റുകള്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മതേമ്പാറ, ഗോണ്ഡാപാള്ളി വാനന്തരങ്ങളില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് സ്ത്രീകൾ ഉള്‍പ്പെടെയുള്ള നക്സലൈറ്റുകള്‍…
Read More » - 17 November
രാജ്യത്തെ പകുതിയോളം എടിഎമ്മുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും
മുംബൈ: രാജ്യത്തെ പകുതി എടിഎമ്മുകള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. അക്കൗണ്ടുകള്ളവര്‍ക്ക് കയ്യില്‍ മഷി പുരട്ടാതെ പണം നല്‍കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. പുതിയ 2000 രൂപയും…
Read More » - 17 November
ഭര്‍ത്താവിന് അവിഹിതം: ഭാര്യയുടെ സംശയരോഗം ഒരു കൊലപാതകത്തില്‍ കലാശിച്ചു
ജയ്പ്പൂര്‍● ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ കൂട്ടുകാരിയെ കുളത്തില്‍ തള്ളിയിട്ടുകൊന്നു. ജെയ്പൂരിലെ ചാരുവിലെ സൈനികന്റെ ഭാര്യയായ മനീഷയാണ് 17 കാരിയായ കൂട്ടുകാരി ബാബിതയെ കൊലപ്പെടുത്തിയത്. നവംബര്‍ ആറിനായിരുന്നു…
Read More » - 17 November
അരലക്ഷത്തിന് മുകളില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശം
മുംബൈ: അഞ്ഞൂറുരൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആദായനികുതിച്ചട്ടങ്ങള് കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതനുസരിച്ച് 50,000 രൂപയില്‍ കൂടുതല്‍ പണമായി…
Read More »