NewsIndia

കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ പുറത്തുവിട്ട രേഖ : കോടികള്‍ വാങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ :

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി സഹാറയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയതായി ആരോപിച്ചു രാഹുല്‍ ഗാന്ധി പുറത്തു വിട്ട രേഖയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന്റെ പേരും. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഷീലാ ദീക്ഷിത് ഒരു കോടി രൂപ കൈപ്പറ്റിയെന്നാണ് രേഖയില്‍ പറയുന്നത്. ഇതോടെ കോണ്‍ഗ്രസിന് അകത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് മോദിക്കും ബിജെപിക്കുമെതിരായ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്.
2013 സെപ്റ്റംബര്‍ 23നാണ് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന് ഒരു കോടി രൂപ കൈമാറിയത് എന്നാണ് രേഖയില്‍ പറയുന്നത്.

നരേന്ദ്ര മോദി സഹാറയില്‍ നിന്നു 40 കോടി രൂപയും ബിര്‍ലയില്‍ നിന്നു 12 കോടി രൂപയും കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് തെളിവ് കണ്ടെത്താനായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button