India
- Dec- 2016 -22 December
നജീബ് ജംഗിന്റെ രാജി തീരുമാനത്തില്‍ പ്രതികരിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാജിവെച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ നടക്കുന്നതിനിടെയാണ് രാജി തീരുമാനം…
Read More » - 22 December
പ്രചാരണങ്ങളെ തള്ളി ഹര്‍ഭജന്‍സിംഗ്
ജലന്തര്‍ : രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. വരുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജലന്ദറില്‍ നിന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ഹര്ഭജന് ജനവിധി തേടുന്നുവെന്നായിരുന്നു…
Read More » - 22 December
അസാധു നോട്ട് നിക്ഷേപം : പുതിയ നിർദേശവുമായി ആർ.ബി.ഐ
മുംബൈ : അസാധു നോട്ട് നിക്ഷേപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശം ആർബിഐ പുറത്തിറക്കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ നിരോധിച്ച 500,1000 രൂപ നോട്ടുകൾ ഡിസംബര്‍ 30…
Read More » - 22 December
പാക്കിസ്ഥാന് സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുന്നു- പ്രധാനമന്ത്രി
കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും മറുപടി നൽകി പ്രധാനമന്ത്രി മോദി.പാക്കിസ്ഥാന് സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുകയാണെന്നും…
Read More » - 22 December
കള്ളപ്പണം : ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ പരിശോധന
ചെന്നൈ : തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകന് വിവേകിന്റെ തിരുവാണ്‍മിയൂരിലുള്ള വീട്ടില്‍ റെയ്ഡ് തുടരുന്നു. കള്ളപ്പണവും അനധികൃത സ്വര്‍ണവും കണ്ടെടുത്തതിനെ തുടര്‍ന്ന്…
Read More » - 22 December
സ്കൂള്‍ കുട്ടി കത്തെഴുതി ; ഗ്രാമത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടു
ചിക്കമംഗളൂരു : കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ എ ജി നമാനയെന്ന പതിനാറുകാരി പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്ത് തന്റെ ഗ്രാമത്തെ കുറിച്ചാണ്. ടാറിട്ട ഒരു റോഡുപോലുമില്ല. തരക്കേടില്ലാത്ത…
Read More » - 22 December
ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെച്ചു
ന്യൂ ഡൽഹി : ഡൽഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജി വെച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന്…
Read More » - 22 December
ത്രീ-ജി ഫോണിലും ഇനി ജിയോ സേവനം ലഭ്യമാകും; എങ്ങനെ?
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വീണ്ടും ജനങ്ങളെ ഞെട്ടിക്കുകയാണ്. നിലവില്‍ 4g ഉപയോഗിക്കാന്‍ കഴിയുന്ന ഫോണിലും ജിയോ ഫോണിലും മാത്രമായിരുന്നു ഓഫര്‍ ലഭ്യമായിരുന്നത്. മറ്റ് നെറ്റ്വര്ക്കുകള് വമ്പന്‍ ഓഫറുകള്‍…
Read More » - 22 December
പണം പിൻവലിക്കൽ നിയന്ത്രണങ്ങൾ തുടർന്നേക്കും
പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾ ഡിസംബർ 30 നു ശേഷവും തുടർന്നേക്കുമെന്ന് എസ്സ്.ബി.ഐ ചെയർ പേഴ്സൺ അരുന്ധതി ഭട്ടാചാര്യ. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കാനാകില്ലെന്നും അരുന്ധതി ഭട്ടാചാര്യ…
Read More » - 22 December
ഭീകരര്‍ക്ക് സംഘടന നല്കുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും; ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍
ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വാങ്ങികൂട്ടുന്ന പ്രതിഫലത്തെക്കുറിച്ച് നേരത്തെയും ചര്‍ച്ചകള്‍ നടന്നതാണ്. ഇപ്പോള്‍ ഭീകരരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. കുറഞ്ഞ തുകയൊന്നുമല്ല ഇവര്‍ക്ക് ലഭിക്കുന്നത്. ലക്ഷങ്ങളാണ് ഇവര്‍…
Read More » - 22 December
കള്ളപ്പണം വെളുപ്പിക്കല്‍ തര്‍ക്കം : ഒരാള്‍ കുത്തേറ്റു മരിച്ചു
ബംഗളൂരു : കമ്മിഷന് വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ബംഗളൂരുവില്‍ ഇന്നുരാവിലെയായിരുന്നു സംഭവം. കമ്മിഷന് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
Read More » - 22 December
നക്സലുകളെ ധീരമായി നേരിട്ട ജവാന് നാലുലക്ഷം രൂപ
ഗ്വാളിയര്‍: നക്സലുകളോട് ഏറ്റുമുട്ടിയ ധീര ജവാന് സര്‍ക്കാര്‍ നാലുലക്ഷം രൂപ നല്കി. സിആര്‍പിഎഫ് ജവാന് മനോജ് സിംഗിനാണ് തുക ലഭിച്ചത്. മനോജ് സിംഗിന് ജില്ലാ കളക്ടര്‍ ശിവ്രാജ്…
Read More » - 22 December
29ലക്ഷത്തിന്റെ പുതിയ 2000 നോട്ടുകള്‍ പിടിച്ചു
ബെംഗളൂരു : കര്‍ണാടകത്തിലെ ഹുബ്ബള്ളിയില്‍ നിന്നും ഇരുപത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ ഹുബ്ബള്ളി സ്വദേശികളാണെന്ന് ജിതേന്ദര്‍…
Read More » - 22 December
രാഹുലിന്റെ വിടുവായത്തം കൊണ്ട് പൊറുതി മുട്ടി കോണ്‍ഗ്രസ് നേതാക്കള്‍ : മോദിയ്ക്കെതിരെ രാഹുല്‍ പടച്ചുവിട്ടത് കെട്ടുകഥ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളും പ്രവര്‍ത്തികളും തീരുമാനങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. രാഹുലിന്റെ പല പ്രസ്താവനകളും തീരുമാനങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ…
Read More » - 22 December
ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയിലേക്ക്
പനജി : ഗോവയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കുംബര്‍ജുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പണ്ഡുരങ് മഡ്കൈകറാണ് ഇന്ന് രാവിലെ രാജിക്കത്ത്…
Read More » - 22 December
വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരര്‍ എട്ടുപേരെ കൊലപ്പെടുത്തി
കാബൂള്‍: തീവ്രവാദികളുടെ ക്രൂരതയില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലാണ് സംഭവം നടന്നത്. പാര്‍ലമെന്റ് അംഗത്തിന്റെ വസതിയിലാണ് ആക്രമണം നടന്നത്. താലിബാന് ഭീകരര്‍ കുടുംബാംഗങ്ങളെ…
Read More » - 22 December
രാഹുൽ പ്രസംഗിക്കാൻ പഠിച്ചതിൽ സന്തോഷം , അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നു :രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചെന്നും രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചു.യഥാർത്ഥ ഭൂകമ്പം…
Read More » - 22 December
രാജ്യവ്യാപകമായി കള്ളപ്പണവേട്ട; കോടികൾ കണ്ടെടുത്തു
ന്യുഡല്‍ഹി: രാജ്യവ്യാപകമായി കള്ളപ്പണത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കര്‍ണാടകയില്‍ ഏഴ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചു. ഡല്‍ഹി…
Read More » - 22 December
ചീഫ് സെക്രട്ടറിയെ പുറത്താക്കി
തമിഴ്നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെ പുറത്താക്കി. പകരം ഗിരിജ വൈദ്യനാഥനെ നിയമിച്ചു. റാവുവിന്റെ വീട്ടിൽ ആദായവകുപ്പ് നടത്തിയ റെയ്ഡിൽ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ്…
Read More » - 22 December
രാജ്യത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ സഹാറ ഡയറിയിലെ വിവരങ്ങള്‍ പ്രശാന്ത് ഭൂഷണ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ കോഴ വാങ്ങിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ പണം കൈപറ്റിയവരുടെ…
Read More » - 22 December
നാണം കെട്ട ഏർപ്പാട്; പാകിസ്ഥാന്റെ ജഴ്സിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിന് എതിരെ അഫ്രീദി
ഡൽഹി: പാകിസ്ഥാന്റെ ജഴ്സിയണിഞ്ഞ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്ത്. പാകിസ്ഥാനി ഓള്റൗന്ഡ് ക്രിക്കറ്റര്‍ ഷാഹിദ്…
Read More » - 22 December
ബി.ജെ.പി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ നാൽപ്പത്തിയേഴ് ന്യൂനപക്ഷ കൗൺസിലർമാരും
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലീങ്ങളും .മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്മാരായി നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു പേരും 47 കൗണ്‍സില്‍ അംഗങ്ങളും…
Read More » - 22 December
ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക്: പ്രമുഖ ദേശീയ പാർട്ടിയിൽ ചേർന്നേക്കും
അമൃത്സര്‍: ക്രിക്കറ്റ് താരം ഹര്ഭജന് സിങ് രാഷ്ട്രീയത്തിലേക്ക്. കോൺഗ്രസിൽ ചേരാൻ ഹർഭജൻ സിങ് ആലോചിക്കുന്നതായി അദ്ദേഹത്തിൻറെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്…
Read More » - 22 December
രാജി വച്ച് അന്വേഷണം നേരിടണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
ഡൽഹി: രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളും രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സഹാറ, ബിര്‍ള, ഗ്രൂപ്പുകളില്‍ നിന്നും കൈക്കൂലി വങ്ങിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍…
Read More » - 22 December
500 രൂപയ്ക്കായി കോടികൾ നൽകാൻ ആളുകൾ തയ്യാർ: രൂപ നൽകാൻ തയാറാകാതെ യുവാവ്
താനൂർ: ഭോപ്പാലില്‍ ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റുപോയ രണ്ടായിരം രൂപയുടെ പിൻഗാമിയായി താനൂരിൽ നിന്നും 500 രൂപ നോട്ട്. 786 എന്ന നമ്പറിൽ അവസാനിക്കുന്ന നോട്ടാണ് ഭോപ്പാലിൽ…
Read More »