India
- Dec- 2016 -12 December
ബിസിനസ്സുകാരന്റെ വീട്ടില്‍ നിന്ന് 1.55 കോടി രൂപയുടെ നോട്ടുകള്‍ പിടിച്ചു
ഗുവാഹാട്ടി : അസമില്‍ ബിസിനസ്സുകാരന്റെ വീട്ടില്‍ നിന്ന് 1.55 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു. ഹോട്ടല്‍ ബാര്‍ ഉടമയായ ഹര്‍ജിത് സിങ് ബേദിയുടെ വസതിയില്‍ നിന്നാണ്…
Read More » - 12 December
വര്‍ധയുടെ ശക്തിയില്‍ കാര്‍ വരെ പറന്നു
ചെന്നൈ : തമിഴ്നാട് തീരത്ത് ആഞ്ഞടിച്ച ‘വര്‍ധ’ ചുഴലിക്കാറ്റില്‍ കടപുഴകിയത് ആയിരത്തോളം മരങ്ങള്‍. റോഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ മരങ്ങള്‍ വീഴുന്നതിന്റെയും കൊടുങ്കാറ്റില്‍ ചില വാഹനങ്ങള്‍ ‘പറന്നു’…
Read More » - 12 December
സ്വത്ത് തര്‍ക്കം; ദന്തഡോക്ടര്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി
മുംബൈ: കുടുംബ വഴക്കിനിടെ ദന്തഡോക്ടര്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി. മുംബൈയിലെ മതുംഗയിലാണ് ക്രൂര കൊലപാതകം നടന്നത്. ജോഗേശ്വരിയില്‍ ദന്താശുപത്രി നടത്തുന്ന ഡോ. ഉമേഷ് ബബോലാണ് ഭാര്യ തനൂജയെ…
Read More » - 12 December
ചുഴലിക്കാറ്റിന് വർധ എന്ന പേര് നൽകിയത് പാകിസ്ഥാൻ : കാറ്റുകൾക്ക് പേര് നൽകുന്നത് ഇങ്ങനെ
ന്യൂഡൽഹി: വർധ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയത് പാകിസ്ഥാൻ ആണ്. ‘ചുവന്ന റോസാപ്പൂ’ എന്നാണ് വര്‍ദ എന്ന പേരിന്റെ അര്‍ത്ഥം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക്…
Read More » - 12 December
പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കുന്നവരെ ശത്രുവായി കാണണം: മോദിയോട് ശിവ സേന
മുംബൈ: സ്വദേശികൾക്കു ജോലി നൽകുന്നതിൽ മുൻകൈ എടുക്കണമെന്ന് മോദിയോട് ശിവസേന. അതിനായി ട്രംപിന്റെ മാതൃക പിന്തുടരണം.ഇന്ത്യയില്‍ ജോലി ചെയ്യുന്ന പാക്ക് കലാകാരന്മാരെയും മറ്റു ജോലി ചെയ്യുന്നവരെയും ഒഴിവാക്കാന്‍…
Read More » - 12 December
അഞ്ച് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു: മന്ത്രിയെ അറസ്റ്റ് ചെയ്യാൻ അനുമതി കാത്ത് അധികൃതർ
ബംഗളുരു: അഞ്ച് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കര്‍ണാടക മന്ത്രി ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. കര്‍ണാടക സ്റ്റേറ്റ് ഹൈവേസ് ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ ചീഫ് പ്രോജക്ട് ഓഫീസര്‍ എസ്.സി…
Read More » - 12 December
ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 17 ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ : വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 17 ട്രെയിനുകള്‍ റദ്ദാക്കി. ഇവയില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള 13 ട്രെയിനുകളും ചെന്നൈ എഗ്മോറില്‍ നിന്നു പുറപ്പെടേണ്ട…
Read More » - 12 December
ജയലളിതയുടെ രഹസ്യപുത്രി എന്ന പേരിൽ യുവതിയുടെ ചിത്രം പ്രചരിക്കുന്നു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം വാട്സാപ്പിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നു.2014ല്‍ അനധികൃത സ്വത്ത് കേസില്‍…
Read More » - 12 December
നിയന്ത്രണരേഖ കടക്കാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന് നല്കുന്ന കാര്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍
മുസാഫര്‍ബാദ് : നിയന്ത്രണ രേഖ കടന്ന് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന് ഒരു കോടി രൂപയോളം ഭീകരന്മാര്ക്ക് നല്‍കുന്നുണ്ടെന്ന് പാക് അധീന കാശ്മീരിലെ ജമ്മു കാശ്മീര്‍ അമന്…
Read More » - 12 December
എടിഎമ്മുകളില്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് ഉപേക്ഷിച്ച സോഫ്റ്റ് വെയര്‍: ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
മൈക്രോസോഫ്റ്റ് രണ്ട് വര്‍ഷം മുമ്പ് സാങ്കേതിക സേവനം അവസാനിപ്പിച്ച സോഫ്റ്റ് വെയറാണ് രാജ്യങ്ങളിലെ മിക്ക എടിഎമ്മുകളിലും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തൽ. സേവനം നിര്‍ത്തിയിട്ടും പുതുക്കാത്ത എടിഎം മെഷീനുകള്‍ എളുപ്പത്തില്‍…
Read More » - 12 December
മമതയുടെ തലമുടിപിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നു: ഞങ്ങളത് ചെയ്തില്ലെന്ന് ബിജെപി
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പ്രതികരിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നതിനിടെ മമതാ ബാനര്‍ജിയുടെ തലമുടിക്കു…
Read More » - 12 December
വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍ ആഞ്ഞടിക്കുന്നു : കാറ്റിന് 120-150 കിലോമീറ്റര്‍ വേഗത
ചെന്നൈ: വർധ ചുഴലിക്കാറ്റിന്റെ കേന്ദ്ര ബിന്ദു ചെന്നൈ തീരം തൊട്ടു. ചെന്നൈയിലും പരിസരത്തും കനത്ത കാറ്റ്. 120 മുതൽ 150 വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രണ്ടു…
Read More » - 12 December
രാഹുലിന്റേത് ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമെന്ന് ബിജെപി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും രാജ്യത്തെ മതത്തിലൂടെ രണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. പാകിസ്ഥാന്…
Read More » - 12 December
സഹോദരിയെ കമന്റടിച്ചു :പതിനെട്ടുകാരന് ദാരുണ അന്ത്യം
നാസിക്ക്: സഹോദരിയെ കമന്റടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാക്കളും ഒരു പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയും ചേര്‍ന്ന് 18 കാരന്റെ തല വെട്ടിമാറ്റി. ഖെയ്ര്നാർ എന്ന യുവാവിന്റെ സഹോദരിയെ കമന്റടിച്ച…
Read More » - 12 December
കറന്‍സി രഹിത ഭാരതം : ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് ഭാഗ്യക്കുറിയിലൂടെ സമ്മാനം നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം : സമ്മാനത്തുക 1 കോടി
ന്യൂഡല്‍ഹി: കറന്‍സിരഹിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഭാഗ്യക്കുറിയിലൂടെ സമ്മാനം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിശ്ചിത സംഖ്യയില്‍ കൂടുതലുള്ള തുകയ്ക്ക് പണമിടപാട് നടത്തുന്നവരില്‍ നിന്ന്…
Read More » - 12 December
മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ സി ബി ഐ ചോദ്യം ചെയ്തേക്കും. അഗസ്ത വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസിലാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ…
Read More » - 12 December
ഒരു മാസത്തെ സ്വർണ്ണ വിലയിൽ വൻ ഇടിവ്
കൊച്ചി : നോട്ട് നിരോധനത്തെ തുടർന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. ശനിയാഴ്ചത്തെ പവന് 240 രൂപയില്‍ കുറഞ്ഞ് 20,960 രൂപ നിലവാരത്തത്തിൽ തന്നെയാണ് തിങ്കളാഴ്ചയും വ്യാപാരം…
Read More » - 12 December
ചെന്നൈ അതീവ ജാഗ്രതയിൽ; വിമാനത്താവളം അടച്ചു
ചെന്നൈ:ചെന്നൈ അതീവ ജാഗ്രതയിൽ. വർധ ചുഴലിക്കാറ്റ് ചെന്നൈ ആന്ധ്രാ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് 2 മണിക്കും 5 മണിക്കും ഇടയ്ക്ക് കരയിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ…
Read More » - 12 December
ജയലളിതയുടെ രഹസ്യപുത്രി; യാഥാര്‍ത്ഥ്യം അറിയാം
തിരുവനന്തപുരം: ജയലളിതയുടെ ‘രഹസ്യപുത്രി’യെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിക്കുന്നു. വാട്സ് ആപ്പിലാണ് ചിത്രം പ്രചരിക്കുന്നത്. ജയലളിത ജീവിച്ചിരുന്ന കാലത്തും ഇതുപോലെ അവരെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങള്‍…
Read More » - 12 December
തൊഴിലാളികള്‍ക്ക് പറഞ്ഞ ശമ്പളം കൊടുക്കാത്ത ഫാക്ടറികള്‍ക്കും കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മൂക്കുകയര്‍ ഇടാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ഫാക്ടറികളിലെയും വ്യവസായിക സ്ഥാപനങ്ങളിലെയും ശമ്പളം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ മാത്രമേ നല്‍കാവൂ എന്ന നിഷ്കര്‍ഷ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രം. പണം നേരിട്ടുനല്കുകയെന്ന…
Read More » - 12 December
കെ.എസ്.ആര്.ടി.സി പ്രതിസന്ധി : എൽ.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം : നോട്ട് നിരോധനവും, കെ.എസ്.ആര്.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെ തുടര്‍ന്നുള്ള പരിഹാര നടപടികള്‍ക്കായി എൽ.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് 11 മണിക്ക് ആരംഭിക്കും. നോട്ട് പ്രതിസന്ധി…
Read More » - 12 December
144 44- ഈ നമ്പർ നിങ്ങൾക്ക് എങ്ങനെ സഹായകരമാവുന്നു എന്നറിയാം
ഡൽഹി: കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽപ് ലൈൻ നമ്പർ വരുന്നു. ടി വി ചാനലിനും വെബ്സൈറ്റിനും പുറമെയാണ് ദേശീയ തലത്തിൽ ഹെൽപ് ലൈൻ നമ്പറുമായി കേന്ദ്രസർക്കാർ എത്തുന്നത്.…
Read More » - 12 December
പാസ്സ്പോർട്ടിലെ ജനനത്തീയതി തിരുത്തൽ : ഇളവ് നൽകി കേന്ദ്രം
ന്യൂ ഡൽഹി : പാസ്പോർട്ടിലെ ജനനത്തീയതി തിരുത്തുന്നതിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. പാസ്പോര്‍ട്ട് എടുത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനനത്തീയതി തിരുത്തി നല്‍കാമെന്ന മാര്‍ഗനിര്‍ദേശ പ്രകാരം നടപടികള്‍ക്കു…
Read More » - 12 December
ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ കവര്‍ന്ന കേസിൽ ഒരാള്‍ പിടിയില്‍
മീററ്റ്: ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയാണ് കവര്‍ന്നത്. ഉത്തർപ്രദേശ് സഹരണ്‍പൂര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറല്‍…
Read More » - 12 December
നോട്ട് നിരോധനം : നിയമനിര്‍മാണത്തിന് തയാറെടുത്ത് കേന്ദ്രം
ന്യൂ ഡൽഹി : നിരോധിച്ച 500,1000 നോട്ടുകൾക്ക് നിയമസാധുത നൽകുവാൻ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നു. തിരിച്ചത്തൊതിരിക്കുന്ന നിരോധിത നോട്ടുകൾ സര്‍ക്കാരിന് ഉപയോഗിക്കണമെങ്കിൽ നിയമനിര്‍മാണം അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ…
Read More »