India
- Mar- 2017 -7 March
ടി.പി.സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി നല്കി കേന്ദ്രസര്‍ക്കാര്‍ : ടി.പി.സെന്‍ കുമാര്‍ ഉന്നത സ്ഥാനത്തേയ്ക്കെന്ന് സൂചന
ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത പദവിയിലേക്ക് പരിഗണിക്കുമെന്ന് സൂചന . കേരള പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ…
Read More » - 7 March
അമിതാ ഷായുടെ വാഹനത്തിനുനേരെ ആക്രമണം
ജൂനഗഥ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനത്തിന് നേരെ ആക്രമണം. രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് സോംനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വാഹനത്തിനുനേരെ ചീമുട്ടയേറാണ് ഉണ്ടായത്. പട്ടേല്‍…
Read More » - 7 March
അതിശയകരമായ മാറ്റം കാഴ്ച്ചവെച്ച് ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതി: മൂന്ന് ആഴ്ച കൊണ്ട് കുറച്ചത് 108 കിലോയോളം
മുംബൈ: ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന് അഹമ്മദിന് മൂന്നാഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഇമാന് അഹമ്മദ്…
Read More » - 7 March
മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു: ആറ് പേര്‍ക്ക് ജീവപര്യന്തം തടവ്
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ആറ് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി…
Read More » - 7 March
പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന ദേശീയ പതാക ഇന്ത്യ ഉയര്‍ത്തി: രഹസ്യക്യാമറയുണ്ടോ?
ന്യൂഡല്‍ഹി : പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തി ഇന്ത്യ ദേശീയ പതാക ഉയര്‍ത്തി. പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലാണ് ഇന്ത്യ കൊടി ഉയര്‍ത്തിയത്. 360 അടി ഉയരമാണ് പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നത്. കാരണം,…
Read More » - 7 March
പിണറായിക്ക് തെലുങ്കാനയിലും എതിര്‍പ്പ്; തടയണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ
ഹൈദരാബാദ്: മംഗലാപുരത്ത് പിണറായി വിജയന് പ്രസംഗിക്കുന്നത് തടയുമെന്ന് ഒരു സംംഘം ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചത് വിവാദമായതിന് പിന്നാലെ ഹൈദരാബാദില്‍ നിന്നും കേരളാ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എതിര്‍പ്പ്. തെലുങ്കാനയിലെ…
Read More » - 7 March
ബന്ധുക്കൾ ബലാത്സംഗം ചെയ്തു :ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് വീട്ടമ്മയുടെ കത്ത്
ബറെയ്ലി: ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട വീട്ടമ്മ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് 50 കാരിയായ വീട്ടമ്മ കത്തയച്ചിരിക്കുന്നത്.…
Read More » - 7 March
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ആരോപണവുമായി – കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി
ഛണ്ഡിഗഡ്: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപണവമായി രംഗത്ത് .രണ്ടാം യുപിഎ സർക്കാരിന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിശ്ചയദാർഢ്യത്തോടെ…
Read More » - 7 March
ജയിലില്‍ ടിവി – ഫോണ്‍-വോളിബോള്‍ കോര്‍ട്ട് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം
ജയ്പുര്‍ : ജയിലില്‍ ടി.വി വേണം, കളിക്കാന്‍ വോളിബോള്‍ കോര്‍ട്ട് വേണം, ഫോണ്‍ സൗകര്യം കൂടിയേ തീരൂ- ആവശ്യപ്പെട്ട് അജ്മേര്‍ ജയിലില്‍ 44 തടവുകാര്‍ ആരംഭിച്ച നിരാഹാര…
Read More » - 7 March
ട്രെയിനില്‍ സ്ഫോടനം; ആറ് പേര്‍ക്കു പരിക്ക്
ന്യൂഡൽഹി: മധ്യപ്രദേശിലെ ഷജാപൂരിൽ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്.ആർക്കും ആളപായം ഉണ്ടായിട്ടില്ല. ആറു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.ചൊവ്വാഴ്ച രാവിലെ 9.30ന്…
Read More » - 7 March
പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം; ഡോക്ടര്‍ അറസ്റ്റില്‍
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു തോട്ടിൽ നിന്നും 19 പെൺ ഭ്രൂണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി.ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 7 March
ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു
മധുര: ഇന്ത്യൻ മത്സ്യത്തൊഴിലായി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചയ്ത്തീവനടുത്ത് വെച്ചാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്.…
Read More » - 7 March
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു- എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം
ന്യൂഡൽഹി : അസമിൽ നിന്നുള്ള എട്ട് ദിവസം മാത്രം പ്രായമുള്ള ശ്വാസകോശത്തിന് തകരാറ് സംഭവിച്ച് ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം ഏർപ്പെടുത്തി പ്രധാനമന്ത്രി.സഹായത്തിനായി…
Read More » - 7 March
മരങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അവ നിലനിന്നേനെ; ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മരങ്ങൾ വ്യാപകമായി മുറിച്ചു നീക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി. മരങ്ങൾ വോട്ടർമാരായിരുന്നുവെങ്കിൽ അവയെ വെട്ടിമുറിക്കില്ലായിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവിധ പദ്ധതികൾക്കായി ഡൽഹിയിൽ സ്വകാര്യ കയ്യേറ്റക്കാരും അധികൃതരും…
Read More » - 7 March
പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം – മേനകാഗാന്ധിയുടെ നിര്‍ദേശം വിവാദത്തിലേക്ക്
ന്യൂഡൽഹി: വനിതാഹോസ്റ്റലുകളിൽ സമയനിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി.എൻ ഡി ടി വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു മേനക ഗാന്ധിയുടെ അഭിപ്രായം.കൗമാരക്കാലത്തെ ഹോർമോൺ മാറ്റം ഒരു…
Read More » - 7 March
വിദ്യാര്‍ഥിനിയെ ആയുധമാക്കി ഒരു അധ്യാപികയുടെ പ്രതികാരത്തിന്റെ നാള്‍വഴികള്‍
അധ്യാപകര്‍ക്കെതിരെ വ്യാജ പീഡനി പരാതി നല്കാന് വിദ്യാര്‍ഥിനിയെ പ്രേരിപ്പിച്ച പ്രധാനാധ്യാപികക്ക് മദ്രാസ് ഹൈക്കോടതി നല്കിയ ശിക്ഷ വേറിട്ടതായി. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പാഴ്ച്ചെടി വിഭാഗത്തില്‍പ്പെട്ട കരുവേലച്ചെടികള് നീക്കം…
Read More » - 7 March
പിറന്നാളിനു കേക്ക് മുറിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല; കേന്ദ്രമന്ത്രി
പട്ന: പിറന്നാളിനു കേക്ക് മുറിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആഘോഷം ഇന്ത്യന്‍…
Read More » - 7 March
എസ് എം കൃഷ്ണ ബിജെപിയിലേക്ക്
ബംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേർന്നേക്കും. യദിയൂരപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസമാണ് മുതിർന്ന…
Read More » - 7 March
ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്തു
കൊച്ചിയില്‍നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോയ മലയാളികളും തമിഴരും ഉള്‍പ്പെട്ട 32 മത്സ്യതൊഴിലാളികള്‍ ബ്രിട്ടീഷ് നാവികസേനയുടെ പിടിയില്‍. ഇവരെ അറസ്റ്റ് ചെയ്തതായി വിഴിഞ്ഞം, നാഗര്‍കോവില്‍ തുറമുഖങ്ങളില്‍ വിവരം ലഭിച്ചത്. ഇന്ത്യന്‍…
Read More » - 7 March
വിജയ് മല്യയുടെ കിങ്ഫിഷര്‍ വില്ല സ്വന്തമാക്കാന്‍ അവസരം
മുംബൈ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കിട്ടാക്കടം ഈടാക്കുന്നതിനായി ബാങ്കുകളുടെ കൺസോർശ്യാം നടന്നു. എങ്കിലും ഇന്നലെ നടന്ന ലേലത്തിൽ വില്പനയായില്ല എന്നാണു റിപ്പോർട്ട്.…
Read More » - 6 March
സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഈ വിമാനത്താവളത്തിന് ഒന്നാം സ്ഥാനം
ഹൈദരാബാദ് : സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിന് ഒന്നാം സ്ഥാനമെന്നു സര്‍വേ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ നടത്തിയ എയര്‍പോര്‍ട്ട് ക്വാളിറ്റി സര്‍വേയിലാണ് ജിഎംആര്‍ ഹൈദരാബാദ് വിമാനത്താവളം…
Read More » - 6 March
സാമ്പത്തിക തട്ടിപ്പ്: രാഘവേന്ദ്ര തീര്‍ത്ഥ പിടിയില്‍
തിരുപ്പതി : തിരുമല കാശി മഠത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാഘവേന്ദ്ര തീര്‍ഥ പിടിയില്‍. തിരുപ്പതിയില്വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കാശി മഠത്തിലെ…
Read More » - 6 March
ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന് പൗരന്മാരെ ഇന്ത്യ വിട്ടയക്കുന്നു
ന്യൂഡല്‍ഹി : ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന് പൗരന്മാരെ വിട്ടയക്കാന്‍ ഇന്ത്യയുടെ തീരുമാനം .പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ പേടിച്ചോടി അബദ്ധത്തില്‍ അതിര്‍ത്തി കടന്നവരാണ് ഉറി തീവ്രവാദികളെ…
Read More » - 6 March
എസ്.ബി.ഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുന്നു
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുവാന്‍ നിശ്ചയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തിൽ…
Read More » - 6 March
യു.പിയില്‍ വരാന്‍ പോകുന്നത് യുവാക്കളുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി
ജൗന്പുര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുവാക്കളുടെ സര്‍ക്കാര്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. യു.പിയെ യുവാക്കളുടെ സര്‍ക്കാര്‍…
Read More »