
ബംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേർന്നേക്കും. യദിയൂരപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസമാണ് മുതിർന്ന നേതാവായ അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.എസ് എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേരുമെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.മുതിർന്ന നേതാവായിട്ടും തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നെന്നായിരുന്നു കൊണ്ഗ്രെസ്സ് വിട്ടപ്പോൾ കൃഷ്ണ ആരോപിച്ചത്.
Post Your Comments