India
- Apr- 2017 -1 April
യു.പിയിലെ റോമിയോ സ്ക്വാഡിന് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ
ലക്നൗ: യു.പിയിലെ റോമിയോ സ്ക്വാഡിന് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ. പൂവാലൻമാരെ പിടികൂടിയാൽ മൊട്ടയടിക്കാനോ മുഖത്തു കറുപ്പു തേയ്ക്കാനോ ഏത്തമിടീക്കാനോ പാടില്ലെന്നു കോടതി നിർദേശിച്ചു. ഇതേതുടർന്ന് ഉത്തർപ്രദേശ് സർക്കാർ…
Read More » - 1 April
രൂപയുടെ വിനിമയ മൂല്യത്തിൽ വൻ മുന്നേറ്റം
മുംബൈ: ഡോളറുമായിയുള്ള രൂപയുടെ വിനിമയ മൂല്യത്തിൽ വൻ മുന്നേറ്റം. ഏഴ് പൈസ മെച്ചപ്പെട്ട് 64.85 എത്തി. ഇത് 17 മാസത്തെ ഉയർന്ന നിലവാരമാണ്. ബാങ്കുകളും, കയറ്റുമതിക്കാരും നല്ല…
Read More » - 1 April
ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി നീട്ടി
മുംബൈ: രാജ്യത്തെ 4ജി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം എടുക്കാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന്…
Read More » - Mar- 2017 -31 March
രാഷ്ട്രീയ നേതാവിനുവേണ്ടി ബലാത്സംഗ കുറ്റമേറ്റ് നിരപരാധി ജയിലില്‍ കിടന്നത് എട്ട് വര്‍ഷം
ഹൈദരാബാദ്: രാഷ്ട്രീയ നേതാവിനുവേണ്ടി ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ജയിലില്‍ കിടന്നത് എട്ട് വര്‍ഷം. ബലാത്സംഗക്കേസിലാണ് രാഷ്ട്രീയ നേതാവിന്റെ ചെറുമകനുവേണ്ടി മറ്റൊരാള്‍ കുറ്റം ഏറ്റെടുത്തത്. ഹൈദരാബാദിലാണ് സംഭവം. പി.…
Read More » - 31 March
ഇന്ധന വില കുറച്ചു
ഇന്ധന വില കുറച്ചു. പെട്രോളിന് ലിറ്റർ 3 രൂപ 77 പൈസയും, ഡീസലിന് 2 രൂപ 91 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധ രാത്രി…
Read More » - 31 March
രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് പുറത്തിറക്കി
കൊല്‍ക്കത്ത : രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് പുറത്തിറക്കി. ഒരു രൂപയാണ് ബസില്‍ യാത്ര ചെയ്യുന്നതിന് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് എന്നതാണ് ബസിന്റെ പ്രത്യേകത. കൊല്‍ത്തയിലെ അള്‍ട്ടഡങ്ക-ഗരിയ…
Read More » - 31 March
ചാരായ നിരോധനം: കേരളത്തെ രക്ഷിക്കാനുള്ള വിധിയെന്ന് എകെ ആന്റണി
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഉത്തരവ് ചാരായ നിരോധനത്തിന്റെ മൂന്നാം ഘട്ടമെന്ന് എകെ ആന്റണി. സമൂഹത്തിലെ സാംസ്കാരിക അധഃപതനത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകട്ടെ ഈ വിധിയെന്നും ആന്റണി…
Read More » - 31 March
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി ഉയരുമെന്ന് ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ…
Read More » - 31 March
പെട്രോള്‍-ഡീസല്‍ നികുതിയിലൂടെ സര്‍ക്കാര്‍ നേടിയത് വന്‍ തുക
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വഴി കേന്ദ്ര സര്‍ക്കാര്‍ നേടിയത് വന്‍തുക. 2016-17 സാമ്പത്തികവര്‍ഷത്തിലെ ആദ്യ 11 മാസത്തില്‍ 2,01,935 കോടി രൂപ…
Read More » - 31 March
സാമൂഹികമാധ്യമങ്ങള്‍ യുവാക്കളെ സൈന്യത്തിനെതിരായി തിരിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം സാമൂഹിക മാധ്യമങ്ങളാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സാമൂഹികമാധ്യമങ്ങള്‍ യുവാക്കളെ സൈന്യത്തിനെതിരായി തിരിക്കുന്നു. സൈന്യത്തിനെതിരെ യുവാക്കള്‍ പ്രതിഷേധത്തിന് മുതിരരുതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.…
Read More » - 31 March
ആശുപത്രിയില്‍ സ്ട്രെക്ചര്‍ ഇല്ല ; ട്രിപ്പിട്ട കുട്ടിയെ കൊണ്ടു പോകേണ്ടി വന്നത് ഇങ്ങനെ
ഹൈദരാബാദ് : ആശുപത്രിയില്‍ സ്ട്രെക്ചര്‍ ഇല്ലാത്തതിനാല്‍ ഡ്രിപ്പ് ഇട്ട് കിടത്തിയ ബാലനെ കയ്യില്‍ എടുത്ത് കൊണ്ടു പോയി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിലോഫര്‍ ആശുപത്രിയിലാണ് സംഭവം. ഐ.വി ഡ്രിപ്പും…
Read More » - 31 March
ഹര്‍ത്താല്‍ ജനങ്ങളുടെ മൗലികാവകാശം ; സുപ്രീംകോടതി
ന്യൂഡല്‍ഹി ; രാജ്യത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർത്താലിലൂടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള മൗലിക അവകാശമുണ്ടെന്നാണ് ജെ എസ് കഹാര്‍ പറഞ്ഞു. ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതിക്ക്…
Read More » - 31 March
മുംബൈയിലെ ജിന്ന ഹൗസില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന്: അടുത്ത യുദ്ധത്തിന് കളമൊരുങ്ങുന്നു
മുംബൈ: മുംബൈയിലെ ജിന്ന ഹൗസില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വശളായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ തര്‍ക്കം ഉടലെടുക്കുന്നത്. ജിന്ന ഹൗസ് പൊളിച്ചുനീക്കണമെന്നാവശ്യം ഉയര്‍ന്നിരുന്നു.…
Read More » - 31 March
വാര്ഡന് 70 ഓളം പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ രക്തം പരിശോധിച്ചു എന്ന് പരാതി
മുസ്സാഫര്‍നഗര്‍ : വാര്ഡന് 70 ഓളം പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ രക്തം പരിശോധിച്ചു എന്ന് പരാതി. ഞായറാഴ്ച മറ്റു അധ്യാപകരൊന്നും സ്കൂളില്‍ ഇല്ലാത്ത സമയത്ത് ഉത്തര്‍ പ്രദേശിലെ…
Read More » - 31 March
പശുക്കളെ കൊല്ലുന്നവര്‍ സൂക്ഷിക്കുക: ജീവപര്യന്തം ശിക്ഷ
അഹമ്മദാബാദ്: പശുക്കളെ കൊല്ലുന്നവര്‍ക്ക് കഠിന ശിക്ഷയാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കും. നിയമസഭയില്‍ ഇതു സംബന്ധിച്ച ഭേദഗതി പാസാക്കി. പശുക്കടത്ത് നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തെ…
Read More » - 31 March
ദമ്പതികള്‍ നാല് പ്രാവശ്യം വിവാഹം ചെയ്തു: കാരണം ആരെയും അമ്പരിപ്പിക്കുന്നത്
മതം മാറി വിവാഹം ചെയ്യുക എന്നത് പലയിടങ്ങളിലും ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ്. പല കമിതാക്കളും ഈ തടസം തട്ടിമാറ്റി വിവാഹം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജാതിയും മതവുമൊക്കെ നോക്കി…
Read More » - 31 March
9 വർഷങ്ങൾക്കു ശേഷം പെൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും പേനയുടെ അടപ്പ് പുറത്തെടുത്തു
ബാംഗ്ലൂർ: 19 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും 9 വർഷങ്ങൾക്കു ശേഷം പേനയുടെ അടപ്പ് പുറത്തെടുത്തു. ഏകദേശം 10 വർഷം കൊണ്ട് പെൺകുട്ടിക്കു ചുമയും ശ്വാസകോശത്തിൽ…
Read More » - 31 March
ജ്യോതിഷികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഫല പ്രവചനം നിയമവിരുദ്ധം : നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ജ്യോതിഷികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഫല പ്രവചനം നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. സെക്ഷന്‍ 162A യുടെ ലംഘനമാണ് ഇതെന്നും തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏത് തരത്തിലുമുള്ള…
Read More » - 31 March
പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനം; മാവോയിസ്റ്റുകള്‍ റെയിൽവേസ്റ്റേഷന് ആക്രമിച്ചു
ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ ഇന്നു പുലർച്ചെ മുപ്പതോളം മാവോയിസ്റ്റ് ഭീകരർ റെയിൽവേസ്റ്റേഷൻ ആക്രമിച്ചു.ഇവിടെ രണ്ടു സ്ഫോടനങ്ങള്‍ ഇവർ നടത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം ആളപായമൊന്നും ഇതേവരെ റിപ്പോർട്ട്…
Read More » - 31 March
ജഡ്ജി സി.എസ്.കർണന് കോടതിയുടെ വിമർശനം
ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണന് കോടതിയുടെ വിമർശനം. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിക്കു മുന്നിൽ ഹാജരായ കർണൻ അനുസരണക്കേടു കാട്ടിയെന്ന് കോടതി പറഞ്ഞു. നോട്ടിസ് അയച്ചിട്ടും ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്ന്…
Read More » - 31 March
ബൈക്ക് വാങ്ങിയാൽ സ്കൂട്ടർ ഫ്രീ- ഓഫറുമായി വിതരണക്കാര്‍
ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച സാഹചര്യത്തിൽ ഒരു ബൈക്ക് വാങ്ങിയാൽ ഒരു സ്കൂട്ടർ ഫ്രീ എന്ന വൻ ഓഫറുമായി വിതരണക്കാര്‍.മാര്‍ച്ച് 31…
Read More » - 31 March
ഉയര്‍ന്ന തുകയുടെ ഇലക്ട്രോണിക് ഇടപാടുകൾ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ ഇലക്ട്രോണിക് ഇടപാടുകളും നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ഉയര്‍ന്ന തുകയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ആരെ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാവുന്നതാണ്. 2.5 ലക്ഷത്തിന്…
Read More » - 31 March
വിമതര്‍ തട്ടികൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു
ന്യൂഡല്‍ഹി: സൗത്ത് സുഡാനിലെ വിമതര്‍ തട്ടികൊണ്ട് പോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. കമ്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ…
Read More » - 31 March
വിദ്യാർഥികൾ ആത്മഹത്യ ചെയ്യാൻ ആശ്രയിക്കുന്നത് സീലിംങ് ഫാനിനെ : പരിഹാരമാർഗവുമായി ഒരു ഹോസ്റ്റൽ അസോസിയേഷൻ
കോട്ട: കടുത്ത പഠനഭാരവും സമ്മര്‍ദ്ദവും കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ കോട്ട. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇവിടുത്തെ ട്യൂഷൻ സെന്ററുകളിൽ പഠനത്തിനെത്തുകയും എന്നാല്‍…
Read More » - 31 March
വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകി യോഗി ആദിത്യനാഥിന്റെ നടപടി
ലഖ്നൗ: ഉത്തർപ്രദേശിൽ നടന്ന പരീക്ഷത്തട്ടിപ്പിന് നടപടിയുമായി യോഗി ആദിത്യനാഥ്.ഇതിനോടകം തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് യോഗിയുടെ കർശന നടപടിക്കു വിധേയരായത്.ഇതുവരെ 111 സെന്റർ…
Read More »