Latest NewsIndia

കെജ്‌രിവാള്‍ രാജി വയ്ക്കണം – അണ്ണ ഹസാരെ

 

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​ര​വി​ന്ദ്
കെജ്‌രി​വാ​ൾ‌ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അണ്ണ ഹസാരെ. ഒ​രി​ക്ക​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ അ​ധി​കാ​ര​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​കും ചി​ന്ത​യെ​ന്നും ഹ​സാ​രെ വി​മ​ർ​ശി​ച്ചു.

ഡ​ൽ​ഹി​യെ രാ​ജ്യ​ത്തെ മാ​തൃ​കാ സം​സ്ഥാ​ന​മാ​ക്കാ​നു​ള്ള അ​ധി​കാ​ര​മാ​ണ് ജ​ന​ങ്ങ​ൾ ആം ​ആ​ദ്മി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​വ​ർ അ​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. കെജ്‌രി​വാ​ളി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ഹ​സാ​രെ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button