India
- May- 2017 -2 May
പെണ്‍കുട്ടിയെ ചൊല്ലി 14 കാരനെ സഹപാഠികള്‍ കോമ്പസിന് കുത്തിക്കൊന്നു
ന്യൂഡല്‍ഹി•തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിലെ ഛാവ്ലയില്‍ 14 കാരനെ സഹപാഠികള്‍ ജിയോമെട്രി ബോക്സിലെ കോമ്പസ് ഉപയോഗിച്ച് കുത്തിക്കൊന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ രണ്ട് സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍…
Read More » - 2 May
പിതാവിന്റെ ജീവ ത്യാഗത്തിനു പകരമായി തനിക്ക് 50 പാക് തലകൾ വേണമെന്ന് പ്രേംസാഗറിന്റെ മകൾ
ന്യൂഡല്‍ഹി: പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സൈനികന് പ്രേംസാഗറിന്റെ മകളുടെ ആവശ്യം ആർക്കും അന്യായമായി തോന്നിയില്ല. കാരണം അത്രമേൽ ഒരു ഭാരത പൗരന് വേദനയുണ്ടാക്കുന്നതായിരുന്നു പാക്…
Read More » - 2 May
പാക്കിസ്ഥാന് തിരിച്ചടി നല്കാന് സൈന്യത്തിന് സ്വാതന്ത്ര്യം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇനി ഇന്ത്യ അടങ്ങിയിരിക്കില്ല, പാക്കിസ്ഥാന് തിരിച്ചടി നല്കാന് സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കി കേന്ദ്രസര്‍ക്കാര്‍. രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ…
Read More » - 2 May
പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇനി പോസ്റ്റോഫീസുകളിൽ
ന്യൂഡല്‍ഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍. ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്റ്റോഫീസുകളിലേക്ക് വരുന്നു. ശശി…
Read More » - 2 May
കാശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ലോക്സഭ മണ്ഡലത്തില്‍ മെയ് 25ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്…
Read More » - 2 May
യോഗി ആദിത്യനാഥെന്ന രാജ്യസ്നേഹിയെ തിരിച്ചറിയാൻ ഈ ഒരൊറ്റ സംഭവം മതി
ലക്നൗ: യോഗി ആദിത്യനാഥെന്ന രാജ്യസ്നേഹിയെ തിരിച്ചറിയാൻ ഈ ഒരൊറ്റ സംഭവം മതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍…
Read More » - 2 May
ഇന്ത്യയുടെ പകരം വീട്ടലിൽ നിരവധി പാകിസ്ഥാൻ പട്ടാളക്കാർ മരിച്ചു; ബങ്കറുകൾ നശിപ്പിച്ചു
ശ്രീനഗര്‍: രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്മാര്. ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത ആക്രമണത്തില്‍ രണ്ട്…
Read More » - 2 May
ഇന്ത്യക്ക് സാന്ത്വനവുമായി തുർക്കി- കാശ്മീർ, തീവ്രവാദവിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ചു
ന്യൂഡൽഹി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ എല്ലാ പോരാട്ടത്തിനും പൂർണ്ണ പിന്തുണ നൽകി തുർക്കി.ഇന്ത്യ സന്ദര്‍ശിച്ച ശേഷം തുര്‍ക്കിഷ് പ്രസിഡണ്ട് റെസേപ് ടൈയ്യിപ് എര്ദോഗന് തങ്ങളുടെ പിന്തുണ അറിയിക്കുകയായിരുന്നു.നിയന്ത്രണ…
Read More » - 2 May
ആംആദ്മിയില്‍ ഉള്‍പ്പോര് രൂക്ഷം: നേതാക്കള്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു, കെജ്രിവാളിനെ നീക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: തുടര്‍ച്ചയായ പരാജയം ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയാകുകയാണ്. ഇതിനിടയില്‍ പാര്‍ട്ടിയില്‍ തന്നെ പല പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുവെന്നാണ് വിവരം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍…
Read More » - 1 May
13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോർന്നു
ന്യൂഡല്‍ഹി: 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ വെബ്സൈറ്റുകള്‍ വഴി ചോർന്നു. ഇന്ത്യയിലെ പ്രധാന ഗവണ്മെന്റ് പദ്ധതികളായ തൊഴിലുറപ്പ്, ദേശീയ പെന്ഷന്, സോഷ്യല്‍ അസിസ്റ്റന്റ് പദ്ധതികള്‍ ആന്ധ്രലേബര്…
Read More » - 1 May
അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. മണ്ണാര് ദ്വീപിനു സമീപമാണ് സംഭവം. ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ അറസ്റ്റും തുടരുമെന്ന്…
Read More » - 1 May
ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത
അലിഗഡ് : ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത. സെല്‍ഫി എടുക്കാന്‍ യുവാവ് ചുവന്ന തുണി കാട്ടി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ്…
Read More » - 1 May
ബാങ്ക് വാഹനത്തിന് നേരെ ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ബാങ്കിന്റെ പണം കൊണ്ട് പോകുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച്…
Read More » - 1 May
സൈനികരുടെ മൃതദേഹത്തോട് പാകിസ്ഥാൻ അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധവുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ മൃതദേഹത്തോട് പാകിസ്ഥാൻ അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും ഇത്തരം നടപടികള്‍ യുദ്ധകാലത്തുപോലും കേട്ടുകേള്‍വിയില്ലെന്നും…
Read More » - 1 May
കോടതിയും മോഡേണ്‍ ആയി ; വിവാഹമോചനക്കേസ് വാദിച്ചത് ഈ രീതിയില്‍
പൂനെ : കോടതിയും മോഡേണ്‍ ആയിരിക്കുന്നു എന്നതിന് തെളിവുമായാണ് ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പൂനെയിലെ കോടതി കഴിഞ്ഞ ദിവസം വിവാഹമോചന കേസ് കേട്ടത് സ്കൈപ്പിലൂടെയാണ്. ഇന്ത്യയില്‍…
Read More » - 1 May
അഞ്ച് വർഷം കൊണ്ട് ബഹുരാഷ്ട്രകമ്പനികളെ പതഞ്ജലി തുരത്തും; ബാബ രാംദേവ്
ഷഹരന്‍പൂര്‍: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉപഭോക്തൃ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്. ബഹുരാഷ്ട്ര കമ്പനികള്‍ ജനങ്ങളെ…
Read More » - 1 May
ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി:തക്കതായ മറുപടി നല്‍കുമെന്ന് സൈന്യം
ശ്രീനഗര്‍•രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി. നിയന്ത്രണരേഖയില്‍ കൃഷ്ണ ഘട്ടി സെക്ടറില്‍ ആണ് സംഭവം. പട്രോളില്‍ ആയിരുന്ന സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക്…
Read More » - 1 May
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം നിഗൂഢത നീങ്ങുന്നില്ല : എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം
ചെന്നൈ: ജയലളിതയുടെ മരണവും ഇതേ തുടര്‍ന്നുള്ള ശശികലയുടെ രംഗപ്രവേശവും എല്ലാം തമിഴ്നാടിനെയും തമിഴ്നാട് രാഷ്ട്രീയത്തെയും ഇളക്കി മറിച്ചിട്ട് അധികം നാളായിട്ടില്ല. ഇപ്പോള്‍ ജയലളിതയുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ത്തി…
Read More » - 1 May
മത്സരയോട്ടം വൈറലായി ; എന്നാല്‍ പിന്നീട് സംഭവിച്ചത്
കോയമ്പത്തൂര്‍ : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തടയിടാന്‍ പലപ്പോഴും കഴിയാറില്ല. കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ നടന്ന ഒരു മത്സരയോട്ടമാണ് ഇപ്പോള്‍…
Read More » - 1 May
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് : രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കാശ്മീര്‍ : ജമ്മു കാശ്മീരില്‍ പാകിസ്ഥാന് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. 2 പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. കൃഷ്ണഘട്ടി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.
Read More » - 1 May
ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഡൽഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ ഡിജിപിയോട് കര്‍ണന്റെ മാനസിക നില പരിശോധിച്ച് മെയ് 8ന്…
Read More » - 1 May
ഡോക്ടറുടെ ആ ചോദ്യം ഞെട്ടിച്ചു: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ബംഗളൂരു•ആദ്യവിവാഹം മറച്ചുവച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വൃക്ഷങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ആണ് സംഭവം. ആസാം സ്വദേശിനിയായ ജുനാലി ഗൂല (23) ആണ് കൊല്ലപ്പെട്ടത്.…
Read More » - 1 May
തമിഴ്നാട്ടില്‍ ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ മനസിലാക്കി ആരോപണങ്ങളുമായി ദിനകരന്
ന്യൂഡല്‍ഹി: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ പ്രതികരിച്ച് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്. പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കൈക്കൂലി നല്‍കിയതിനെതിരെയാണ് ദിനകരനെതിരെ നടപടി.…
Read More » - 1 May
പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മരുന്ന് കുത്തിവെയ്ക്കുന്നു: പീഡനം നടന്നുവെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുനരധിവാസ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിനിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഇതിനുപിന്നില്‍…
Read More » - 1 May
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് : എഎസ്ഐ അടക്കം മൂന്ന് പേര് കൊല്ലപെട്ടു
ഡല്‍ഹി : ഡല്‍ഹി മിയാന്‍വാലിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു എഎസ്ഐ അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ഇവര്‍ ഇരുന്നിരുന്ന വാഹനത്തിന് നേരെ ഒരു സംഘം…
Read More »