India
- Apr- 2017 -20 April
ഏല്‍പ്പിച്ച ഉത്തരവാദിത്തം വേണ്ട പോലെ നിറവേറ്റാന്‍ കഴിയാത്ത 600 ജോലിക്കാരെ പ്രമുഖ സ്ഥാപനം പിരിച്ചുവിട്ടു
ലോകത്തിലെ തന്നെ പ്രമുഖ ഐടി സ്ഥാപനം അറുന്നൂറുമുതല് എഴുന്നൂറു വരെ ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യക്ഷമതയില്ലായ്മയെതുടര്ന്ന് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് വിപ്രോ കമ്പനിയാണ്. 2016 -17 സാമ്പത്തികവര്‍ഷത്തിലാണ്…
Read More » - 20 April
ഇന്ത്യയില്‍ ഖത്തര്‍ എയര്‍വെയ്സിന്റെ ആസ്ഥാനം കൊച്ചിയിലേയ്ക്ക്
കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തോടെ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനൊരുങ്ങുകയാണ്. ഇതോടെ കമ്പനിയുടെ ആസ്ഥാനം എവിടെയാകണം എന്നത് സംബന്ധിച്ച് കമ്പനി ആശയകുഴപ്പത്തിലാണ്. ബെംഗളൂരു ആസ്ഥാനമാക്കാനാണ്…
Read More » - 20 April
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനധികൃത സമ്പാദ്യങ്ങള്‍ : കോടികളുടെ കള്ളപ്പണം പിടിച്ചു
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്താനായി വ്യാപക റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, സ്വര്‍ണം, ആഡംബര വസ്തുവകകള്‍, വാഹനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവയുടെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.…
Read More » - 20 April
വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ക്ലാസ് റൂം പണിയാന്‍ അധ്യാപിക ചെയ്തത് ആരും ചെയ്യാത്ത കാര്യം
വില്ലുപുരം : വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ക്ലാസ് റൂം പണിയാന്‍ അധ്യാപിക ചെയ്തത് ആരും ചെയ്യാത്ത കാര്യം. ക്ലാസ് റൂം പണിയുന്നതിന് അധ്യാപിക സ്വന്തം ആഭരണങ്ങള്‍ വില്‍ക്കുകയാണ്…
Read More » - 20 April
ഐഎഎസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് രാജ് നാഥ് സിങ്
ന്യൂഡല്‍ഹി : ഐഎഎസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. സിവില്‍ സര്‍വീസ് ഡേ ഉദ്ഘാടനം കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിയാത്തതിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഐഎഎസ്…
Read More » - 20 April
ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ നടപടി. ആഴ്ചയില്‍ ഒരു ദിവസം പെട്രോള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.…
Read More » - 20 April
മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം
ദിസ്പൂര്‍ : സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം. അന്വേഷണത്തിനായെത്തിയ സംഘം പാലം തകര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. അസമില്‍…
Read More » - 20 April
കാമുകിയുമൊത്ത് വിമാനയാത്ര ഒഴിവാക്കാന്‍ യുവാവ് ചെയ്തത് വിചിത്രമായൊരു ക്രിമിനല്‍ കുറ്റം
ഹൈദരാബാദ്: ഭീഷണി സന്ദേശം അയച്ച യുവാവിനെ ഹൈദരാബാദ് പോലീസ് പിടികൂടി. വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഭീഷണി സ്വരമാണ് എത്തിയത്. കാമുകിയുമൊത്ത് വിമാനയാത്ര ഒഴിവാക്കാനാണ് യുവാവ് ഇങ്ങനെയൊരു നിയമലംഘനം…
Read More » - 20 April
സിബിഎസ്ഇ സിലബസില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. പുതിയ തീരുമാനം സിബിഎസ്ഇ,…
Read More » - 20 April
ജയിലുകളില്‍ പെറ്റിക്കേസ് പ്രതിയും മാഫിയ തലവന്മാരും ഒരു പോലെ, പ്രത്യേക ആഹാരമോ സൗകര്യമോ ഉണ്ടാകില്ല – യോഗി ആദിത്യനാഥ്
ലക്നൗ : യു.പി ജയിലുകളില്‍ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കാന്‍ പോവുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വര്‍ഷങ്ങളായി ഉത്തര്‍പ്രദേശ് ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി…
Read More » - 20 April
ദമ്പതികളെ ഗ്രാമീണര്‍ നഗ്നരാക്കി തല്ലിച്ചതച്ചു
ജയ്പൂര്‍ : രാജസ്ഥാനിലെ ഷാംബുപുര ഗ്രാമത്തില്‍ ദമ്പതികളെ ഗ്രാമീണര്‍ നഗ്നരാക്കി തല്ലിച്ചതച്ചു. ഏപ്രില്‍ 16നാണ് സംഭവം നടന്നത്. നിയമങ്ങള്‍ക്ക് എതിരായി പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെയാണ് ഗ്രാമീണര്‍…
Read More » - 20 April
കോണ്‍ഗ്രസിനെ നയിക്കാനുള്ള മാനസിക പക്വത രാഹുലിനില്ല – വനിത കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ നയിക്കാനുള്ള മാനസിക പക്വത രാഹുല്‍ ഗാന്ധിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ്. ഡല്‍ഹി വനിതാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ശുക്ല സിംഗ് തല്‍സ്ഥാനം…
Read More » - 20 April
ഹൈക്കോടതി ജഡ്ജിയുടെ ഇംഗ്ലീഷ് മോശം; ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഇംഗ്ലീഷ് ഭാഷ മോശമായതിന്റെ പേരില്‍ വിധി റദ്ദുചെയ്ത് സുപ്രീംകോടതി ഉത്തരവ്.ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലെ മോശം ഇംഗ്ലീഷ് കാരണം വിധിയിലെ ഉത്തരവ്…
Read More » - 20 April
വിമാനത്താവളം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ഹൈദരാബാദ് : വിമാനത്താവളം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. സാമ്പത്തിക പ്രയാസം മൂലം പെണ്‍സുഹൃത്തിനൊപ്പം യാത്രഒഴിവാക്കാന് ട്രാന്‍സ്പോര്‍ട്ട് ഏജന്റായ 32കാരന് വാഷിം ചൗധരിയാണ് വിമാനം ഹൈജാക്ക്…
Read More » - 20 April
സെക്സ് റാക്കറ്റ് ബന്ധം: മുംബൈയില്‍ ആള്‍ദൈവം അറസ്റ്റില്‍
മുംബൈ: സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന വിവാദ ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി മുംബൈയില്‍ അറസ്റ്റില്‍. ഷിഫു സണ്കൃതി എന്ന സംഘടനയുടെ നേതാവാണ് സുനില്‍ കുല്‍ക്കര്‍ണി. തങ്ങളുടെ മക്കളെ…
Read More » - 20 April
കശ്മീരിലെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി
ശ്രീനഗര്‍: കശ്മീരിലെ അക്രമത്തിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ. കശ്മീരില്‍ ആസാദി മുദ്രാവാക്യമുയര്‍ത്തി കല്ലെറിയുന്നവരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. കശ്മീരില്‍ കല്ലെറിയുന്നവര്‍ ചതിയന്മാരാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 April
ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്ന്നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്
ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്. 38.4 കിലോ പ്ലാസ്റ്റിക്കാണ് തഞ്ചാവൂർ മൃഗാശുപത്രിയിലെ ഡോക്ടർമാർ നീക്കം ചെയ്തത്. പ്ലാസ്റ്റികിനു പുറമേ…
Read More » - 20 April
സൈനിക കേന്ദ്രത്തിൽ വൻ തീപിടുത്തം
ശ്രീനഗർ: സൈനിക കേന്ദ്രത്തിൽ വൻ തീപിടുത്തം. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ അതിർത്തി രക്ഷാസേനയായ സശസ്ത്ര സീമബാലിന്റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അടുത്തുള്ള മാർക്കറ്റിലെ 45 ഓളം കടകൾ തീപിടിത്തത്തെ…
Read More » - 20 April
വിദ്യാർത്ഥി കൾ ഓടിച്ചിരുന്ന കാർ വഴിയോരത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി ഒരാൾ കൊല്ലപ്പെട്ടു
ന്യൂ ഡൽഹി : വിദ്യാർത്ഥി കൾ ഓടിച്ചിരുന്ന കാർ വഴിയോരത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ…
Read More » - 20 April
ഇന്ത്യ ബംഗ്ളാദേശ് അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട- ബി എസ് എഫ് പിടിച്ചത് കോടികളുടെ കഞ്ചാവ്
കൊല്‍ക്കത്ത : ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി എസ് എഫിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട.ബിഎസ്എഫ് ജവാന്മാര് 100 കിലോ കഞ്ചാവ് ആണ് നോര്‍ത്ത് 24 പര്‍ഗാന…
Read More » - 20 April
ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്വാദ് വീണ്ടും വിവാദത്തിൽ
മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദം സൃഷ്ടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ് വീണ്ടും വിവാദത്തില്‍. എടിഎം പ്രവര്‍ത്തിക്കാത്തതിന് പോലീസിനോട് കയര്‍ക്കുകയായിരുന്നു ശിവസേന എംപി…
Read More » - 20 April
ഇലക്ട്രോണിക് നിർമാണ ഫാക്ടറിയിൽ വൻ തീപിടുത്തം ; ജീവനക്കാർക്ക് ദാരുണാന്ത്യം
നോയിഡ : ഇലക്ട്രോണിക് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നോയിഡ സെക്ടർ 11ലെ ഇലക്ട്രോണിക് നിർമാണ ഫാക്ടറിയിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ ആറു ജീവനക്കാരാണ് മരിച്ചത്.…
Read More » - 20 April
അയോധ്യയിലെ തർക്കഭൂമിയിൽ അറസ്റ്റിലായത് മൂവാറ്റുപുഴ സ്വദേശികൾ- വീട്ടുകാർ അറിഞ്ഞത് പോലീസ് വീട്ടിലെത്തിയപ്പോൾ
ലക്നൗ: :അയോധ്യയിലെ രാമജന്മഭൂമിയിലെ തർക്ക പ്രദേശത്തു നിന്ന് അറസ്റ്റിലായവർ മൂവാറ്റുപുഴ സ്വദേശികളെന്ന് റിപ്പോർട്ട്.തര്‍ക്കഭൂമിയുടെ ചിത്രം വിലക്ക് മറികടന്നു പകര്‍ത്തിയ വക്കീലുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് ഉത്തർ പ്രദേശ് പോലീസിന്റെ…
Read More » - 20 April
വാഗ്ദാനം ചെയ്ത പത്തുലക്ഷം നല്കണമെങ്കില് സോനു നിഗം ഇക്കാര്യങ്ങൾ കൂടി ചെയ്യണം; മൗലവി
ഡൽഹി: പള്ളികളിലെയും, ആരാധനാലയങ്ങളിലെയും നിര്‍ബന്ധിത മതാരാധനയെയും, ഉച്ചഭാഷിണിയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് പശ്ചിമ ബംഗാള്‍ യുണൈറ്റഡ്…
Read More » - 20 April
ഇസ്ളാം രണ്ടു തരത്തിലുണ്ട് – ഒന്ന് ഭ്രാന്തുപിടിച്ചതും, മറ്റൊന്ന് മനുഷ്യത്വമുള്ളതും – ആദ്യത്തേതിനെ തൂത്തെറിയണമെന്ന് ജസ്റ്റീസ് കട്ജു
ന്യൂഡൽഹി: വിവാദ പ്രസ്താവനകളും പോസ്റ്റുകളുമായി എന്നും വിവാദ നായകനായ ജസ്റ്റീസ് മാർകണ്ഡേയ കട്ജു അടുത്ത വിവാദവുമായി രംഗത്ത്. ഇസ്ലാമിനെ കുറിച്ച് ഫെയ്സ് ബുക്കിൽ വിവാദ പ്രസ്താവനയാണ് കട്ജു…
Read More »