India
- Jun- 2017 -4 June
സമുദായ ഐക്യത്തിന്റെ ഉത്തമ മാതൃക: സംഘർഷം പതിവായതോടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റി
ലക്നൗ/ മൊറാദാബാദ്: ക്ഷേത്രത്തിലും മുസ്ലീം പള്ളിലും ആരാധനയ്ക്ക് ഉച്ചഭാഷിണി ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനവുമായി ഉത്തർ പ്രദേശിലെ ഒരു ജില്ലയിലെ മുസ്ലിം ഹിന്ദു സമുദായാംഗങ്ങൾ.മുന്‍പ് ഇവിടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെ…
Read More » - 4 June
എയര്‍ ഏഷ്യയുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു
മുംബൈ: ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർ ഏഷ്യ. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക് 1099 രൂപയും പുറത്ത് 2999 രൂപയുമാക്കിയാണ് കുറച്ചിരിക്കുന്നത്. ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്,…
Read More » - 4 June
മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുമായി ഗോ എയര്‍
മുബൈ: ഗോ എയര്‍ 48 മണിക്കൂര്‍ നീളുന്ന മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ഓഫര്‍ അവസാനിക്കും. ജൂലായ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ…
Read More » - 4 June
മനുഷ്യന്റെ തലയുള്ള പശുക്കുട്ടി പിറന്നു: കാണാൻ ആയിരങ്ങൾ ;വീഡിയോ
ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നു. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി പ്രചരിക്കുകയാണ്.…
Read More » - 4 June
30,000 കോടി രൂപയുടെ കാര്‍ഷികടം എഴുതിതള്ളാന്‍ സര്‍ക്കാര്‍
മുംബൈ: യോഗി ആദിത്യനാഥിന് പിന്നാലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ 30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനമായി. ഈ ആവശ്യം…
Read More » - 4 June
യാത്രക്കാരന് സീറ്റ് ലഭിച്ചില്ല : റെയില്‍വെയ്ക്ക് 75000 രൂപ നഷ്ടപരിഹാരം
റിസര്‍വേഷന്‍ ചെയ്ത ട്രെയിന്‍ യാത്രക്കാരന് നേരിട്ട അസൗകര്യത്തിന് സംസ്ഥാന ഉപഭോക്തൃ കോടതി 75000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ റെയില്വെയില്വേയോട് ആവശ്യപ്പെട്ടു. റിസര്‍വേഷന്‍ ചെയ്ത സീറ്റില്‍ മറ്റൊരാള്‍…
Read More » - 4 June
ഇനി ആശുപത്രിയില്‍ എത്തുംമുമ്പേ ഡോക്ടറിന് രോഗിയുടെ ആരോഗ്യവിവരങ്ങൾ അറിയാം
കൊല്‍ക്കത്ത: ഇനി മുതൽ ആംബുലൻസിൽ വന്നുകൊണ്ടിരിക്കുന്ന രോഗിയുടെ ആരോഗ്യ വിവരങ്ങൾ അതാത് സമയങ്ങളിൽ തന്നെ ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടറിന് അറിയാൻ സാധിക്കും. പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ഖരഗ്പുര്‍…
Read More » - 4 June
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍
ചമോലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍ പറന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി…
Read More » - 4 June
32 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.പഠന സൗകര്യങ്ങളുടെ അപര്യാപ്തത ഇൗ കോളജുകളില്‍ ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ…
Read More » - 4 June
കേരളം പാകിസ്ഥാൻ: ടൈംസ് നൗ പരാമർശത്തിൽ എം പി മാർ തമ്മിൽ ട്വിറ്റർ യുദ്ധം
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി രംഗത്തെത്തി. ഉടൻ തന്നെ ഇതിനെതിർപ്പുമായി…
Read More » - 4 June
അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം തള്ളി ഇന്ത്യ. നിയന്ത്രണരേഖയിൽ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിൽ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും…
Read More » - 4 June
വീടിനുനേരെ വെടിവയ്പ്: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിച്ചയാളുടെ വീടിനുനേരെ ആക്രമണം. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്തുണ്ടായ വീട്ടിലാണ് വെടിവയ്പുണ്ടായത്. ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് വെടിവയ്പ്…
Read More » - 4 June
വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി സായിബാബക്ഷേത്രം; ഭക്തരുടെ പാദസ്പര്‍ശം ഊര്‍ജം നൽകും
പുണെ: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി മഹാരാഷ്ട്രയിലെ ഷിര്‍ദി സായിബാബക്ഷേത്രം. പ്രതിദിനം അരലക്ഷത്തില്‍ കൂടുതല്‍ ഭക്തര്‍ പ്രദക്ഷിണത്തിനെത്തുന്ന ക്ഷേത്രമാണിത്. ഇവരുടെ പ്രദക്ഷിണവഴികളില്നിന്ന് ക്ഷേത്രത്തിലെ വിളക്കുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍…
Read More » - 4 June
എവറസ്റ്റിന്റെ നെറുകയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയതിങ്ങനെ
കാഠ്മണ്ഡു: എവറസ്റ്റിന്റെ നെറുകയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയതി. നാല് ഇന്ത്യൻ സൈനികർ ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കി. കുഞ്ചോക്ക് ടെണ്ട, കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ…
Read More » - 4 June
അനാവശ്യമായ വി വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയതില്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരെ ശാസിച്ചു
ലക്നൗ: സംസ്ഥാനങ്ങളില്‍ നടത്തുന്ന സദര്ശനത്തിന് തനിക്കായി പ്രത്യക സജീകരണങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ലെന്ന്്് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദോഗസ്ഥര്‍ക്കാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം.…
Read More » - 3 June
കാശ്മീരിനെ ‘ഇന്ത്യന്‍ അധിനിവേശ’ കാശ്മീരാക്കി കോണ്‍ഗ്രസിന്റെ ഭൂപടം
ലക്നോ•അമ്പരപ്പിക്കുന്ന പിഴവുമായി വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുറത്തിറക്കിയ ബുക്ക് ലെറ്റിലെ ഭൂപടത്തില്‍ കാശ്മീരിനെ ചിത്രീകരിച്ചിരിക്കുന്നത് ‘ഇന്ത്യന്‍ അധിനിവേശ’ കാശ്മീരായി.…
Read More » - 3 June
പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കവേ പോലീസ് ജീപ്പിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശ് ; പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കവേ പോലീസ് ജീപ്പിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ബല്റാംപൂര് ഹരിയ്യ ടൗൺഷിപ്പിൽ ഉഷാ ദേവി (60)യാണ് മരിച്ചത്. ഉഷാദേവിയുടെ പേരക്കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 3 June
വാരാണാസിയെക്കാൾ ബിജെപിക്ക് പ്രധാന്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് അമിത് ഷാ
തിരുവനന്തപുരം ; കേരളം ബി.ജെ.പിക്ക് വാരണസിയെക്കാള് പ്രാധാന്യമുള്ള സംസ്ഥാനമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ . ട്രിവാൻഡ്രം ക്ളബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ ബി.ജെ.പി നടത്തിയ സൗഹൃദകൂട്ടായ്മയെ അഭിസംബോധന…
Read More » - 3 June
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു
ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ കെ.ജി ഹള്ളി പോലീസ് പട്രോളിങ് സംഘം ആശുപത്രിയിൽ…
Read More » - 3 June
തോക്കുമായെത്തിയ മന്ത്രിയും സംഘവും ആശുപത്രിയിൽ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം
ലഖ്നൗ : തോക്കുമായെത്തിയ മന്ത്രിയും സംഘവും ആശുപത്രിയിൽ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം. ഉത്തർപ്രദേശിലെ ഗ്രാമീണ വ്യവസായ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായ സത്യദേവ് പചൗരിയുടെ സുരക്ഷാ അംഗത്തിന്റെ കയ്യിലുണ്ടായിരുന്ന…
Read More » - 3 June
എഴ് ബലാത്സംഗ വീരന്മാര്ക്ക് വധശിക്ഷ: കീഴ്ക്കോടതിയുടെ തടവ് ശിക്ഷ റദ്ദാക്കി വധശിക്ഷ നല്കി
കുവൈത്ത് സിറ്റി•കുവൈത്ത് അപ്പീല്‍ കോടതി ഏഴ് ബലാത്സംഗക്കേസ് പ്രതികളുടെ പത്ത് വര്‍ഷം തടവ് ശിക്ഷ വധശിക്ഷയാക്കി മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി…
Read More » - 3 June
വോക്കത്തോണില്‍ വോട്ടിംഗ് മെഷീനെ കുറിച്ച് എന്‍സിപിയും സിപിഎമ്മും
ന്യൂഡല്‍ഹി : വോക്കത്തോണില്‍ വോട്ടിംഗ് മെഷീനെ കുറിച്ച് എന്‍സിപിയും സിപിഎമ്മും. വോട്ടിംഗ് മെഷീന് വിഷയത്തില്‍ സിപിഎമ്മും എന്‍സിപിയും പൂര്‍ണ തൃപ്തി അറിയിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.…
Read More » - 3 June
ഉപഭോക്താക്കളെ പിഴിഞ്ഞ് വീണ്ടും എസ്ബിഐ
ന്യൂഡല്‍ഹി: ഉപഭോക്താക്കളെ പിഴിഞ്ഞ് വീണ്ടും എസ്ബിഐ. ചെറുകിട ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്ര ലോണ്‍ യോജന പദ്ധതിയുടെ പലിശ ശതമാനം 9.8 ശതമാനത്തില്‍…
Read More » - 3 June
എന്‍.ഐ.എ റെയ്ഡ് ; കോടികണക്കിന് രൂപയും സുപ്രധാന രേഖകളും കണ്ടെത്തി
ന്യൂ ഡൽഹി ; എന്‍.ഐ.എ റെയ്ഡ് കോടികണക്കിന് രൂപയും സുപ്രധാന രേഖകളും കണ്ടെത്തി. ഭീകരര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടം കണ്ടെത്താന്‍ കാശ്മീരിലും ഡല്‍ഹിയിലും ഹരിയാനയിലും ദേശീയ…
Read More » - 3 June
തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
മാല്‍കന്‍ഗിരി : ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജി. നാഗേശ്വര്‍ റാവു അലിയാസ്(38) ആണ് കൊല്ലപ്പെട്ടത്.…
Read More »