India
- Jun- 2017 -10 June
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി
ന്യൂഡൽഹി : ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന രീതിയിലാണ് സെൻട്രൽ ബോർഡ്…
Read More » - 10 June
പിതാവ് സ്വത്ത് എഴുതി നല്‍കിയില്ലെന്ന കാരണത്താല്‍ മകന് പിതാവിനോട് ചെയ്ത ക്രൂരത
ചണ്ഡിഗഢ്. ; സ്വത്ത് എഴുതി നല്‍കിയില്ല മകന് പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് സംഭവം. കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാത്തതിന് 66കാരനും കർഷകനുമായ…
Read More » - 10 June
കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന
തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മലയാളിയായ ഉന്നത നേതാവടക്കമുള്ള മാവോയിസ്ററുകളാണ് കീഴടങ്ങാനൊരുങ്ങുന്നത്. നിലമ്പൂര്‍ വനത്തില്‍ അടുത്തിടെ നടന്ന വെടിവയ്പ്പില്‍…
Read More » - 10 June
വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
ലുധിയാന : സഹപ്രവര്‍ത്തകന്റെ ശല്യം സഹിക്കവയ്യാതെ പഞ്ചാബില്‍ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ലുധിയാനയിലെ നിദാന് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അമന്പ്രീത്കൗര് (23) ആണ് സ്റ്റേഷനിലെ…
Read More » - 10 June
17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു
സേലം : കോഴ നല്‍കാത്തതിന്റെ പേരില്‍ 17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. കോയമ്പത്തൂര്‍ ജി.എച്ച് മോര്‍ച്ചറിയിലാണ് സംഭവം. കോഴ നല്കാന് വിസമ്മതിച്ചതോടെ മൃതദേഹം…
Read More » - 10 June
നായവില്‍പ്പനയ്ക്കും നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡൽഹി : കശാപ്പിനും അക്വേറിയങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ നായവിൽപ്പനയിലും പിടിമുറുക്കി കേന്ദ്രസർക്കാർ. ആദ്യം കശാപ്പിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.…
Read More » - 10 June
അക്രമകാരികളില്‍ നിന്ന് മാതാവിനെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു
ന്യൂഡല്‍ഹി : അക്രമകാരികളില്‍നിന്ന് മാതാവിനെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം…
Read More » - 10 June
നിങ്ങള്‍ കേരളത്തിലെ കൊലപാത രാഷ്ട്രീയം ചര്‍ച്ച ചെയ്യൂ; പിണറായി വിജയന് ഫഡ്നാവിസിന്റെ നിര്‍ദ്ദേശം
മഹാരാഷ്ട്ര: കേരളത്തില്‍ ബീഫ് വിവാദമാണ് വലിയ കാര്യമായി ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബീഫല്ല കോലപാതക രാഷ്ട്രീയമാണ് കേരളത്തില്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഹാരാഷ്ട്ര…
Read More » - 10 June
ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടര്‍ന്നേക്കും
ലണ്ടന്‍: ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരാൻ സാധ്യത. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ചേർന്ന ബിസിസിഐ അഡ്വൈസറി കമ്മിറ്റി കുംബ്ലെ…
Read More » - 10 June
ശരീരത്തില്‍ നിന്ന് വൈദ്യുതി പ്രവാഹവുമായി ഒരു ബാലൻ; ദേഹത്ത് തൊട്ടാല്‍ ബള്‍ബ് കത്തും
രാജസ്ഥാൻ: വൈദ്യുതി ശരീരത്തിലേറ്റാലും ഒരു കുലുക്കവുമില്ലാതെ നില്ക്കുന്ന മനുഷ്യരെ നമ്മൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചില വീഡിയോയിലും മറ്റും കണ്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെയൊരു ബാലനെ ഇന്ത്യയിലും കണ്ടെത്തി. രാജസ്ഥാനിലെ…
Read More » - 10 June
ഇനി ഗര്‍ഭവും രജിസ്റ്റര്‍ ചെയ്യണം
ചെന്നൈ•നിങ്ങള്‍ ഗര്‍ഭിണിയാണോ? എങ്കില്‍ ആ സന്തോഷ വാര്‍ത്ത ഇനി സംസ്ഥാന സര്‍ക്കാരിനെയും അറിയിക്കണം. ഗര്‍ഭിണിയായ സ്ത്രീകള്‍ ആ വിവരം ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട്…
Read More » - 10 June
സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിനും സർവീസ് ചാർജ് ; ഇടപാടുകാരെ പിഴിഞ്ഞ് എസ്ബിഐ
കൊച്ചി: സ്വന്തം ബ്രാഞ്ചില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് സർവീസ് ചാർജുമായി എസ്ബിഐയും ഫെഡറൽ ബാങ്കും. ഒരു മാസത്തില്‍ മൂന്ന് തവണ ബാങ്ക് വഴി അക്കൗണ്ടില്‍…
Read More » - 10 June
നാല് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ചത് 14 ഭീകരരെ
ജമ്മു കാശ്മീര്‍: ഇന്ന് ഉച്ചയോടെയാണ് ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ബന്ദിപോര്‍ ജില്ലയിലെ ഗരസ് മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. എന്നാല്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച…
Read More » - 10 June
കൃഷിനാശം സംഭവിച്ചവര്‍ക്ക് സർക്കാർ ധനസഹായമായി അക്കൗണ്ടിൽ എത്തിയ തുക ഞെട്ടിക്കുന്നത്
ബംഗളുരു: കൊടും വരൾച്ചയിൽ വിളകൾക്ക് നാശനഷ്ടം വന്ന കർഷകരെ സഹായിക്കാനായി കർണ്ണാടക സർക്കാർ നൽകിയ ധനസഹായം ആരെയും ഞെട്ടിക്കും. ഒരുരൂപ വീതമാണ് കർഷകരുടെ അക്കൗണ്ടിലേക്ക് വന്നത്.കൊപ്പല്‍, ധര്‍വാഡ്,…
Read More » - 10 June
യുദ്ധമുഖത്തും ഇനി ചങ്കുറപ്പോടെ വനിത സൈനികരെത്തും; വിഷയം സജീവ പരിഗണനയിലെന്ന് സൈനിക മേധാവി
ന്യൂ ഡല്‍ഹി: സൈനിക നടപടികളില്‍ വനിത സൈനികരെയും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. സൈന്യത്തില്‍ വനിതകളുടെ സാന്നിദ്ധ്യം അത്യാവിശ്യമാണ്. സൈനിക നടപടിക്കിയടില് പെട്ടുപോകുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക്…
Read More » - 10 June
യേശുക്രിസ്തു ദുർദേവതകളുടെ ഗണത്തില്‍; പാഠപുസ്തകം വിവാദത്തില്‍
ഗുജറാത്തിലെ പാഠപുസ്തകം വീണ്ടും വിവാദത്തിലാവുകയാണ്. മുന്‍പ് രണ്ടാംലോകയുദ്ധത്തിൽ ജപ്പാൻ അമേരിക്കയിൽ ബോംബിട്ടുവെന്നും
Read More » - 10 June
ഹെലികോപ്റ്റര്‍ അപകടം: എന്‍ജിനീയര്‍ പങ്ക തട്ടി മരിച്ചു
ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഹെലികോപ്റ്റര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ആള് പങ്ക തട്ടി കഴുത്തു മുറിഞ്ഞ് മരിച്ചു. ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതം : വെങ്കയ്യ നായിഡു
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് കേന്ദ്ര നഗരവവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ പിന്തുടരുന്ന മാവോേയിസ്റ്റ് ആക്രമണത്തെ നേരിടുക, കാശ്മീരിൽ ശാശ്വതമായ…
Read More » - 10 June
ഐസിസ് കാശ്മീരിലേക്ക്; ഇന്ത്യയിൽ നിരീശ്വരവാദികളെയും ഹിന്ദുക്കളെയും തുടച്ചു നീക്കാൻ ആഹ്വാനം: ഐസിസ് ബ്ലൂ പ്രിന്റ് ദേശീയ മാധ്യമത്തിന്
ശ്രീനഗര്‍: കശ്മീരിനെ കാലിഫേറ്റ് ആക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട്.ഐഎസ് തയ്യാറാക്കിയ കശ്മീര്‍ ബ്ലൂ പ്രിന്റ് മാധ്യമത്തിന് ലഭിച്ചു.ജനാധിപത്യത്തിനെതിരെ പോരാടാനുള്ള ആഹ്വാനമാണ് ഇതിൽ ഉള്ളത്.…
Read More » - 10 June
നാഗ തീവ്രവാദി നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: നാഗ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്‍-കെ നേതാവ് അന്തരിച്ചു. എസ്.എസ്. ഖപ് ലാങ് (77)ലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മ്യാന്മാറില് വച്ചായിരുന്നു അന്ത്യം. മ്യാന്മാറിലെ ഹെമി നാഗ…
Read More » - 10 June
ഭവന വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറച്ചു
ന്യൂഡല്‍ഹി: എസ്.ബി.ഐ വീണ്ടും ഭവന വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറച്ചു.നിലവില്‍, രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ എസ്.ബി.ഐയുടേതാണെന്ന് ബാങ്ക് വ്യക്തമാക്കി. 75 ലക്ഷം…
Read More » - 10 June
പെന്ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്മാര്ക്ക് നല്കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്
തൃശ്ശൂര്‍: പെന്ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്മാര്ക്ക് നല്കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്. ആയിരം ആയിരുന്ന പെൻഷൻ തുക നാലായിരമാക്കി വർധിപ്പിച്ചു. ഇവരുടെ വിധവകള്‍ക്കും ഉയര്‍ന്ന തുക ലഭിക്കും. ഈ തുക…
Read More » - 10 June
ലഹരി ഉൽപന്നങ്ങളുടെ വില്‍പ്പന : ഇടപാടുകാരനെ കൈ കാലുകള്‍ അറുത്തു കൊലപ്പെടുത്തി (വീഡിയോ)
ചണ്ഡീഗഢ്: ലഹരി ഉൽപന്നങ്ങളുടെ ഇടപാട് കേസിൽ തടവ് ശിക്ഷ കഴിഞ്ഞ് നാട്ടിലിറങ്ങിയ യുവാവിനെ ആൾകൂട്ടം കൈ കാലുകൾ അറുത്തു കൊലപ്പെടുത്തി. ഏഴ് മാസങ്ങൾക്ക് മുമ്പേ യുവാവിനോട് നാട്…
Read More » - 10 June
വിധവയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഭര്‍ത്താവ് മരിച്ച മുപ്പതുകാരിയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാർക്കറ്റിൽ വെച്ച് പരിചയപ്പെട്ട യുവാവിന് ഇവർ അഡ്രസ് കൈമാറിയിരുന്നു. 25 ദിവസം മുൻപ്…
Read More » - 9 June
രാജ്യത്തിന്റെ അതിര്‍ത്തികള്‍ നേരത്തേതിലും സുരക്ഷിതമാണെന്ന് രാജ്നാഥ് സിംഗ്
ജയ്പൂര്‍ : രാജ്യത്തിന്റെ അതിര്‍ത്തികള്‍ നേരത്തേതിലും സുരക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ സംഘടിപ്പിച്ച ‘മോദി ഫെസ്റ്റില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »