India
- Jul- 2017 -17 July
ഇന്ത്യയിലെ കടല്‍വെള്ളത്തില്‍ ടണ്‍കണക്കിന് അമൂല്യവസ്തുക്കള്‍!
കൊല്‍ക്കത്ത: ഇന്ത്യയിലെ കടല്വെള്ളത്തിലുള്ളത് ടണ്‍ കണക്കിന് അമൂല്യ നിധികളെന്ന് റിപ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് സംഭവം കണ്ടെത്തിയത്. ടണ്‍ കണക്കിന് അമൂല്യങ്ങളായ ലോഹങ്ങളും മുത്തുകളും…
Read More » - 17 July
ദോഹ–കൊച്ചി സെക്ടറിൽ നേരിട്ടുള്ള സർവീസിനൊരുങ്ങി എയർ ഇന്ത്യ
ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു
Read More » - 17 July
ഹവായും ഗോവയും തമ്മിലെന്ത് ?
സമാനതകൾ ഒരുപാടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നമ്മുടെ ഗോവയും അമേരിക്കയിലെ ഹവായും
Read More » - 17 July
ആശുപത്രിയില്ല ! യുവതിയെ പോസ്റ്റ്മോര്‍ട്ടം ചെയ്തത് ട്രാക്ടറില്‍.
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കൗമാരക്കാരിയെ ട്രാക്ടറില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. കൃഷിസ്ഥലത്ത് പണിയെടുക്കുകയായിരുന്ന അച്ഛന് ഭക്ഷണം നല്കാന് പോകുന്ന വഴി സുരക്ഷാ കവചമായി ഉപയോഗിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടി…
Read More » - 17 July
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ശ്രീനഗര്‍ : പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയിലാണ് വീണ്ടും പാകിസ്ഥാന് വെടിനിറുത്തല്‍ ലംഘിച്ചത്. മഞ്ജകോട്ട, ബിംബര്‍ ഗെലി സെക്ടറിലും പൂഞ്ചിലെ ബല്ഗോട്ടിലുമാണ്…
Read More » - 17 July
അസമിലെ കനത്ത വെള്ളപ്പൊക്കം : മരണ സംഖ്യ ഉയരുന്നു
ഗുവാഹത്തി : മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ അസമില്‍ മരണ സംഖ്യ ഉയരുന്നു. മരണം 59 ആയിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 ജില്ലകളിലായി 10ലക്ഷം പേരാണ് ദുരിതത്തിലായത്.…
Read More » - 17 July
സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസ്സുകാരന് മരിച്ചു
ന്യൂഡല്‍ഹി: സഹപാഠികളെ മര്‍ദനമേറ്റ് പതിനൊന്നുകാരന് മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകള്‍ ഒന്നും…
Read More » - 17 July
ലയനത്തിനൊരുങ്ങി പൊതുമേഖലാ ബാങ്കുകൾ
സമീപ ഭാവിയില്‍ തന്നെ നിലവിലുള്ള പൊതുമേഖല ബാങ്കുകളുടെ എണ്ണം 21ല്‍ നിന്നും 10-12 ആയി ചുരുങ്ങും.
Read More » - 17 July
മോദിയുടെ സ്വപ്ന പദ്ധതി. ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് !
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ഡല്‍ഹിയില്‍ നിന്ന് മോദിയുടെ മണ്ഡലം കൂടിയായ വാരണാസിയിലേക്കാകും ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ആകെ…
Read More » - 17 July
ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
ചെന്നൈ : ശ്രീലങ്കന്‍ നാവിക സേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. വടക്കുകിഴക്കന്‍ കോവിലനില്നിന്നും ഞായറാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. പുതുകോട്ട…
Read More » - 17 July
സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം അറിയാം
ശല്യവിളികളുടെ കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഇന്ത്യ.
Read More » - 17 July
ഫ്രീക്കന്‍ മകന്റെ ഈ പ്രവൃത്തി കണ്ട് അമ്മ ആത്മഹത്യ ചെയ്തു
ഫ്രീക്കന്‍ മകന് അമ്മയെ നയിച്ചത് ആത്മഹത്യയിലേക്ക്. കര്‍ണാടക ശിവമോഗയിലെ വിനോഭ നഗറിലാണ് സംഭവം. അധ്യാപികയായ വി പ്രതിഭ (47)യാണ് മരിച്ചത്. മകന്റെ സ്റ്റൈലെന്‍ മുടിവെട്ട് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ്…
Read More » - 17 July
ഇന്ത്യന്‍ സൈന്യത്തില്‍ അടിമുടി മാറ്റം : 27 ലക്ഷം കോടിയുടെ സമഗ്ര നവീകരണ പദ്ധതിയുമായി സൈന്യം
ന്യൂഡല്‍ഹി : ആധുനികവത്കരണം ഉള്‍പ്പെടയുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികള്‍ക്കായി 26.84 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചൈനയും…
Read More » - 17 July
ചൈനയ്ക്കും പാകിസ്ഥാനും ഇന്ത്യയുടെ മുന്നറിയിപ്പ് : ഇനി ഇന്ത്യക്ക് മുന്നില്‍ പാകിസ്ഥാനും ചൈനയ്ക്കും പിടിച്ചു നില്‍ക്കാനാകില്ല
ന്യൂഡല്‍ഹി : അതിത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യ. ഇതിനു മുന്നോടിയെന്നോണം ‘എം777 പീരങ്കികള്‍’ ഇന്ത്യ പരീക്ഷിച്ചു. ഭാരം കുറഞ്ഞതും ദീര്‍ഘദൂര ശേഷിയുള്ളതുമായ…
Read More » - 17 July
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു. ഇന്ന് മുതല്‍ അടുത്ത മാസം 11വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ലോക്സഭ അംഗമായി പി കെ കുഞ്ഞാലിക്കുട്ടി…
Read More » - 17 July
രാജ്യതലവനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ചരിത്രപരമായ തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രിയും സങ്കുചിത ചിന്തയ്ക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയുടെ തുടക്കമാണിതെന്ന് സോണിയാഗാന്ധിയും പറഞ്ഞു. രാവിലെ 10…
Read More » - 16 July
മോട്ടോർ പമ്പ് നന്നാക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചു പേർക്ക് ദാരുണാന്ത്യം
ഗുണ : മോട്ടോർ പമ്പ് നന്നാക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചു പേർക്ക് ദാരുണാന്ത്യം. രഘുനാഥ്പുര ഗ്രാമത്തിലെ ഒരു കുളത്തിൽ കേടായ മോട്ടോർ പമ്പ് നന്നാക്കാനായി ഇറങ്ങിയവരാണ് ഷോക്കേറ്റ് മരിച്ചത്.…
Read More » - 16 July
വര്‍ഗീയ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമാണ് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പെന്ന് സോണിയാഗാന്ധി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഇടുങ്ങിയ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമാണ് തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പെന്ന് സോണിയ പറയുന്നു. മുമ്പത്തെക്കാള്‍ കൂടുതല്‍ ജാഗ്രത…
Read More » - 16 July
അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും: അത്തരം രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൊതു ജീവിതത്തില്‍ ആത്മാര്‍ത്ഥത നിലനിര്‍ത്തുന്നതിനൊപ്പം അഴിമതിക്കെതിരെയുള്ള പോരാട്ടം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഇത്തരക്കാരെ തിരിച്ചറിയണം. ഇവര്‍ക്കെതിരെ എല്ലാ രാഷ്ട്രീയ…
Read More » - 16 July
ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലൈറ്റുകളിൽ ഇടിച്ചു ; വൻ ദുരന്തം ഒഴിവായി
മംഗളൂരു/ന്യൂഡല്‍ഹി ; ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലൈറ്റുകളിൽ ഇടിച്ചു വൻ ദുരന്തം ഒഴിവായി. മംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് മംഗളൂരുവിലേക്കുവന്ന എയര്‍ഇന്ത്യ എക്സ്പ്രസ്…
Read More » - 16 July
കമൽഹാസൻ മാപ്പുപറഞ്ഞു
മുംബൈ: കൊച്ചിയിൽ ആക്രമണത്തിനിരയായ പ്രമുഖ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രശസ്ത നടൻ കമൽഹാസൻ മാപ്പുപറഞ്ഞു. സംഭവം വിവാദമായതോടെ കമൽഹാസൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ…
Read More » - 16 July
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം ചെയ്യുന്നു
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ നക്സൽ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയാനുള്ള നടപടി സ്വീകരിച്ചു. 10 ലക്ഷം ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം…
Read More » - 16 July
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
ചെന്നൈ : ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈ നഗരത്തിലെ മുരുഗന് ഹോട്ട് ചിപ്സ് എന്ന ബേക്കറിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഗ്യാസ് സിലിണ്ടര്‍…
Read More » - 16 July
കുൽഭൂഷൺ ജാദവിന്റെ ദയാഹർജി ;സുപ്രധാന വിധി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിന്റെ ദയാഹർജി തള്ളി. പാക് സൈനിക കോടതിയാണ് ഹര്‍ജി തള്ളിയത്. ചാര കേസ്സിലാണ് കുൽഭൂഷൺ വധശിക്ഷയ്ക്ക് വിധിക്കപെട്ടത്.
Read More » - 16 July
സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബഗല്‍കോട്ട് : സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് പുതിയ സംഭവം. സ്വത്ത് തര്‍ക്കത്തിനിടെ സ്വന്തം പിതാവിനോട് മോശമായി പെരുമാറുന്ന രണ്ട് ആണ് മക്കളുടെ…
Read More »