India
- Jul- 2017 -20 July
ആധാർ ആപ്പ് പുറത്തിറക്കി
ഡൽഹി: ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളാക്കായുള്ള എം ആധാർ ആപ്പ് പുറത്തിറക്കി യുഐഡിഎഐ(യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ആധാർ വിവരങ്ങൾ…
Read More » - 20 July
തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന് നടന്നപ്പോൾ ഗിറ്റാര്‍ വായിച്ച് രോഗി
ബാംഗ്ലൂര്‍: ഓപ്പറേഷൻ കിടക്കയിലും ഗിറ്റാർ വായിച്ച് ഒരു രോഗി. തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന് ഡോക്ടര്‍ നടത്തുന്നതിനിടെയാണ് രോഗി ഗിറ്റാര്‍ വായിച്ചത്. ന്യൂറോളിക്കല്‍ ഡിസോടറിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ്ക്കിടെ 32…
Read More » - 20 July
എയര്‍ ഇന്ത്യയില്‍ അവസരം
എയര്‍ ഇന്ത്യയില്‍ വനിതകൾക്ക് അവസരം. എയര്‍ ഇന്ത്യ ഫീമെയില്‍ എക്സ്പീരിയന്‍സ് കാബിന് ക്രൂ, ട്രെയിനി കാബിന് ക്രൂ എന്നീ തസ്തികകളിലേക്ക് ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്മെന്റ്…
Read More » - 20 July
പശുവിന്റെ പേരില്‍ മനുഷ്യന് ആക്രമിക്കപെടുമ്പോള്‍
പശുവിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്.
Read More » - 20 July
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ഈ മേഖലയിൽ നിന്ന്
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ഈ കോമേഴ്സ് മേഖലയിൽ നിന്നുമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ…
Read More » - 20 July
29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 360 രൂപ മോഷ്ടിച്ചതിനു 5 വര്‍ഷം തടവ്
29 വര്‍ഷം മുമ്പ് 360 രൂപ മോഷ്ടിച്ച രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷണല്‍ ജില്ലാ കോടതിയാണ് 29 വര്‍ഷങ്ങള്‍ക്ക് ശേഷം…
Read More » - 20 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് അഞ്ചു മണിയോടെ ഫലം പ്രഖ്യാപിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാ കുമാറും…
Read More » - 20 July
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരു ചിത്രത്തിന് ഒരു ദിവസത്തെ ഇടവേള നല്‍കേണ്ടി വന്നതിങ്ങനെ
മുംബൈ : 22 വര്‍ഷത്തിനിടെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായെം ഗെ പ്രദര്‍ശിപ്പിക്കാതെ ഒരു ദിവസം കടന്നു പോയി. ശ്രദ്ധ കപൂര്‍ നായികയായ ഹസീന പാര്‍ക്കര്‍ എന്ന…
Read More » - 20 July
അതിർത്തിയിൽ ഷെല്ലാക്രമണം: സ്കൂളുകൾ അടച്ചിടാൻ നിർദേശം
ശ്രീനഗർ: അതിർത്തിക്കപ്പുറത്തു പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 25ൽ പരം സ്കൂളുകൾ അടച്ചിടാൻ നിർദേശം. ബാലക്കോട്ട് സെക്ടറിലെ 13 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.…
Read More » - 20 July
സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ആഹ്വാനം ചെയ്ത് കമൽഹാസൻ
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെതിരെ തുറന്നടിച്ചു നടനും സംവിധായകനുമായ കമല്ഹാസന്. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോടു ആഹ്വാനം ചെയ്യുകയാണ് കമൽ. ജനങ്ങളാണ് മന്ത്രിമാരേക്കാള്‍ വലുത്. കമൽ ട്വിറ്റർ പോസ്റ്റ്…
Read More » - 20 July
ഇരുപത്തിരണ്ടുകാരന് വീട്ടുകാരെയും ജീവിതവും ആധാറിലൂടെ തിരിച്ച് കിട്ടിയതിങ്ങനെ
റാഞ്ചി: ഉറ്റവരാരുമില്ലെന്നു കരുതി അധികൃതർ അനാഥമന്ദിരത്തിലാക്കിയ ബുദ്ധിവളർച്ചയും സംസാരശേഷിയുമില്ലാത്ത ഓംപ്രകാശ് എന്ന ജാർഖണ്ഡുകാരന് ബെംഗളൂരുവിൽനിന്നു വീട്ടിലേക്കു വഴി തെളിഞ്ഞുകിട്ടിയത് ആധാറിലൂടെ. ജാർഖണ്ഡ് ഗർവ ബർഡിക് സ്വദേശിയായ ഓംപ്രകാശ്…
Read More » - 20 July
വീട് വാങ്ങുന്നവരെ സഹായിക്കാന്‍ എസ്ബിഐയുടെ വെബ്സൈറ്റ് വരുന്നു
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഉപഭോക്താക്കളെ സഹായിക്കാനായി റിയാല്‍റ്റി വെബ്സൈറ്റ് തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളെക്കൂടി ഭാവിയില്‍ സൈറ്റില്‍ ഉള്‍പ്പെടുത്തും. കോര്‍പ്പറേറ്റ് തലത്തില്‍ കിട്ടാക്കടം വര്‍ധിക്കുന്നതിനാല്‍…
Read More » - 18 July
ഇന്ത്യ-ചൈന സംഘര്‍ഷം മുറുകും: 73 റോഡുകള്‍ ഇന്ത്യ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ-ചൈന സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം ഒന്നുകൂടി ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന്…
Read More » - 18 July
ജയിലിലെ ശശികലയുടെ വീഡിയോ പുറത്ത്
ബെംഗളൂരു: ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയുടെ വീഡിയോ പുറത്ത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്. പുറത്ത് കിട്ടുന്ന അതേ സൗകര്യം…
Read More » - 18 July
നെയ്ൽ പോളിഷിട്ടു; ഇര്ഫൻ പഠാൻ്റെ ഭാര്യക്ക് പണികിട്ടിയത് സോഷ്യൽ മീഡിയയിലൂടെ
നെയ്ൽ പോളീഷ് ഇട്ടതിന്റെ പേരിൽ ഇര്ഫൻ പഠാൻ്റെ ഭാര്യക്ക് സോഷ്യൽ മീഡിയയിൽ പണികിട്ടി. ഇർഫൻ തന്നെയാണ് ബുർഖ ധരിച്ച ഭാര്യ സാഫ ബെയ്ഗിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ്…
Read More » - 18 July
ഐഎഎസ് ദമ്പതികളുടെ മകനു ദാരുണന്ത്യം
മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകനു ദാരുണന്ത്യം. മഹാരാഷ്ട്ര നഗര വികസന പ്രിൻസിപ്പൽ സെക്രട്ടറി മനിഷ മൈസ്കറിന്റെയും ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി സിഇഒ മിലിന്ദ്…
Read More » - 18 July
മൈ ടാക്സ് ആപ്പുമായി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്
നികുതി ദായകര്‍ക്കു സഹായകരമാവുന്ന ആപ്പുമായി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്. ഡിപ്പാര്‍ട്ട്മെന്റ്. മൈ ടാക്സ് എന്ന ആപ്പാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഐ ടി യുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ…
Read More » - 18 July
രാജി വെച്ചു
ന്യൂ ഡൽഹി ; മായാവതി രാജ്യസഭാ അംഗത്വം രാജി വെച്ചു. മായാവതി രാവിലെ രാജി പ്രഖ്യാപനം നടത്തിയിരുന്നു. ദളിതർക്കെതിരെയുള്ള അക്രമം രാജ്യസഭ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്.
Read More » - 18 July
പാക്ക് അധിനിവേശ കശ്മീരിൽ വീസയക്ക് ശുപാർശ വേണ്ട : സുഷമ സ്വരാജ്
ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിനാൽ അവിടെ നിന്നും ഇന്ത്യയിലേക്ക് മെഡിക്കൽ വീസ തേടുന്നവർക്ക് പാക്ക് സർക്കാരിന്റെ ശുപാർശ കത്തു വേണ്ടെന്നു…
Read More » - 18 July
ഗൂഗിളിലെ ജോലി കളഞ്ഞ് സമോസ വിൽക്കാനിറങ്ങിത്തിരിച്ച യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
ഗൂഗിളിലെ ജോലി കളഞ്ഞ് സമോസ വിൽക്കാൻ ഇറങ്ങിയ യുവാവ് ഇപ്പോൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ. മുംബൈ സ്വദേശിയായ മുനാഫ് കപാഡിയയാണ് കഥയിലെ താരം. തന്റെ ഭക്ഷണശാലയിലൂടെ 275,000 ദിർഹം(…
Read More » - 18 July
കര്‍ണാടകത്തിന് പ്രത്യേക പതാക ! പരിശോധിക്കാന്‍ സമിതി.
കര്‍ണാടക: കര്‍ണാടകത്തിന് പ്രത്യേക പതാക രൂപരേഖ ചെയ്യാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് തന്നെ പ്രത്യേക പതാകയുള്ള രണ്ടാമത്തെ സംസ്ഥാനമാകും കര്‍ണാടക. നിലവില്‍ കശ്മീരിന് മാത്രമാണ്…
Read More » - 18 July
ജയലളിതയെ പരിചരിച്ച നഴ്സ് ആതമഹത്യക്ക് ശ്രമിച്ചു
ജയലളിതയെ പരിചരിച്ച നഴ്സ് ആതമഹത്യക്ക് ശ്രമിച്ചു. രണ്ടു കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് നഴ്സ് ആതമഹത്യക്ക് ശ്രമിച്ചത്. ചെന്നെെ അപ്പോള ആശുപത്രിയിൽ ജയലളിതയെ പരിച്ചരിച്ച നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
Read More » - 18 July
സിഗരറ്റ് ചതിച്ചു; അരമണിക്കൂറില്‍ എല്‍.ഐ.സിക്ക് നഷ്ടമായത് 7000 കോടി !
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ ഓഹരിയില്‍ വന്‍ ഇടിവ്. ഓഹരി വിപണി ഇന്ന് വ്യാപാരം ആരംഭിച്ച് അരമണിക്കൂര്‍ കൊണ്ട് എല്‍.ഐ.സിക്ക് നഷ്ടമായത് 7000 കോടി രൂപ !.…
Read More » - 18 July
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇനി ബൊക്കെ പാടില്ല
ഡൽഹി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇനി ബൊക്കെ പാടില്ല. പ്രധാനമന്ത്രിയുടെ ഇന്ത്യയ്ക്കുള്ളിലെ സന്ദർശന വേളയിൽ സ്വാഗതമോതി നൽകുന്ന പൂക്കൾ കൊണ്ടുള്ള ബൊക്കെയ്ക്കു വിലക്ക് ഏർപ്പെടുത്തി. ജൂലൈ 12ന്…
Read More » - 18 July
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പ്രധാനമായും വഷളാക്കുന്നത് പാകിസ്ഥാനെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് പാകിസ്ഥാന്. 158 ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വധിച്ചതായി പാക്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇതിനടിസ്ഥാനം.…
Read More »