India
- Aug- 2017 -25 August
ഗണേശോത്സവ ആഘോഷത്തിനിടെ ബാലികയ്ക്ക് ദാരുണ മരണം
മുംബൈ: ഗണേശോത്സവ ആഘോഷത്തിനുള്ള തയ്യാറെടുപ്പിനിടെ മുംബൈയില്‍ മലയാളി ബാലിക ഷോക്കേറ്റ് മരിച്ചു. ഓള്‍ഡ് പനവേല്‍ തക്ക വില്ലേജിലെ മൊറാജ് കോംപ്ലക്സില്‍ താമസിക്കുന്ന തൃശ്ശൂര്‍ നാലാങ്കണ്ണി സ്വദേശി രാധാകൃഷ്ണന്റെയും…
Read More » - 25 August
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹ്യവിലക്ക്
കൊൽക്കത്ത: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ സാമൂഹ്യവിലക്ക് എന്ന് ആരോപണം. സാമൂഹ്യവിലക്കും സ്വഭാവഹത്യയും നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ…
Read More » - 25 August
പശുക്കള്‍ക്കായി തീര്‍ത്ഥാടന കേന്ദ്രം ഒരുക്കാന്‍ ആര്.എസ്.എസ്
ഡെറാഡൂണ്‍: പശുക്കള്‍ക്കായി ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കാനൊരുങ്ങി ആര്.എസ്.എസ്. ഹരിദ്വാര്‍ ജില്ലയിലെ കടര്പ്പൂര് ഗ്രാമത്തില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതൃത്വം മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ്…
Read More » - 25 August
മൊബൈല്‍ ഫോണ്‍ ബുക്കിങ്; ജിയോ വെബ്സൈറ്റ് തകര്‍ന്നു
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യാനുണ്ടായ തിരക്കില്‍ ജിയോ വെബ്സൈറ്റ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ആളുകളുടെ തിരക്ക്…
Read More » - 25 August
ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു
ലക്നൗ: ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ കൈ യുവാവ് പട്ടാപ്പകല്‍ വെട്ടിയരിഞ്ഞത്. ഇളയ സഹോദരനൊപ്പം ഉത്തര്‍പ്രദേശിലെ…
Read More » - 25 August
ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കേസില്‍ വിധി ഇന്ന്
ചണ്ഡിഗഢ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. വിധി വരുന്നതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. പഞ്ച്കുല പ്രത്യേക…
Read More » - 25 August
ഒന്നാം തലാഖ്, രണ്ടാം തലാഖ്, മുത്തലാഖ്: സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ട്രോളന്മാര്
മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇതിനെ വ്യത്യസ്തമായ രീതിയിലാണ് പലരും നിരീക്ഷിച്ച് വരുന്നത്. മുത്തലാഖ് അസാധുവാണെന്നും…
Read More » - 25 August
ശ്രീജൻ അഴിമതി സി.ബി.ഐ അന്വേഷിക്കും
പട്ന: ശ്രീജന് അഴിമതി സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യപ്രകാരമാണ് 800 കോടി രൂപയുടെ അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച്…
Read More » - 25 August
200 രൂപ നോട്ട് പുറത്തിറക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ആദ്യമായാണ് 200 രൂപാ നോട്ട് പുറത്തിറക്കുന്നത്. ഇതേ തുടർന്ന് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത് എന്തിനെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.…
Read More » - 25 August
സ്വകാര്യതയ്ക്കുള്ള അവകാശം : നിലപാട് വ്യക്തമാക്കി അമിത് ഷാ
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധി എന്‍ഡിഎ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സാമൂഹിക നീതിയുടെ തുല്യമായ വിതരണം സര്‍ക്കാര്‍…
Read More » - 25 August
അണ്ണാ ഡിഎംകെ: കൂറുമാറ്റം ആയുധമാക്കി എടപ്പാടി
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബലാബലം തുടരുന്നു. അണ്ണാ ഡിഎംകെ ദിനകരപക്ഷത്ത് ഒരു എംഎൽഎ കൂടി ഒപ്പം ചേർന്നതോടെ അംഗബലം 23 ആയി. ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം…
Read More » - 25 August
ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍.
ന്യൂഡല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍. മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ…
Read More » - 25 August
ഗുജറാത്ത് ജയ്റ്റ്ലിക്ക്, ജാവേദ്ക്കറിന് കര്‍ണാടക
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ ബിജെപി നേതൃത്വം നിയോഗിച്ചു. കേന്ദ്രമന്ത്രി പ്രകാശ്…
Read More » - 25 August
ലഡാക്കില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ ചൈനയുടെ പ്രതികരണം.
ബീജിംഗ്: ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ തീരുമാനം സ്വന്തം കരണത്തടിക്കുന്നതിന് തുല്യമാണെന്ന് ചൈന. പ്രദേശത്തെ നിര്‍മാണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. ചൈനീസ് വിദേശകാര്യ…
Read More » - 25 August
മോഡല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
ചിറ്റൂര്‍: കള്ളക്കടത്തിനു പിടിയിലായ എയര്‍ഹോസ്റ്റസ്-മോഡല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. രക്തചന്ദന കള്ളക്കടത്തിനാണ് ഇവര്‍ പിടിയിലായത്. സംഗീത ചാറ്റര്‍ജി എന്ന യുവതിയാണ് ചിറ്റൂര്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ടോയ്ലറ്റ്…
Read More » - 24 August
കൈക്കൂലി ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
പാറ്റ്ന: കൈക്കൂലി ആദായനികുതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. ശശി ശേഖർ എന്ന ഉദ്യോഗസ്ഥനെ പാറ്റ്നയിൽ നിന്നുമാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. വിവിധ ആളുകളിൽനിന്നും കൈക്കൂലിയായി…
Read More » - 24 August
ഇൻഫോസിസിന്റെ പുതിയ ചെയർമാനെ തീരുമാനിച്ചു
ന്യൂ ഡൽഹി ; ഇൻഫോസിസിന്റെ പുതിയ ചെയർമാനെ തീരുമാനിച്ചു. നന്ദൻ നിലേകനി ഇനി ചെയർമാനാകും. ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശാൽ സിക്കയുടെ രാജി…
Read More » - 24 August
പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ ബി.ജെ.പി വിരുദ്ധ റാലിയുമായി ലാലു: പങ്കെടുക്കില്ലെന്ന് മായാവതി
ലക്നൗ : ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രതിപക്ഷ നേതൃനിരയില്‍ നിന്ന് വീണ്ടും തിരിച്ചടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ കളി അവസാനിപ്പിക്കുമെന്ന തീരുമാനത്തോടെ ‘ദേശ്…
Read More » - 24 August
പ്രണയം നിരസിച്ച പെൺകുട്ടിയോട് യുവാവ്ചെയ്ത ക്രൂരത
ലക്നൗ ; പ്രണയം നിരസിച്ച പെൺകുട്ടിയുടെ കൈ യുവാവ് വെട്ടി മാറ്റി. ഉത്തര്‍പ്രദേശിലെ വഖിംപൂര് ജില്ലയിലായിരുന്നു സംഭവം. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും പതിനാലുകാരിയുമായ പെൺകുട്ടിയുടെ കൈയാണ് വിനോദ്…
Read More » - 24 August
കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സാറാഹ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എവെയറിന്റെ (AWARE) സാറാഹ് (Sarahah) ആപ്ലിക്കേഷനും വെബ് സൈറ്റുമെല്ലാം വ്യത്യസ്ഥത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർ ബാലപീഡനങ്ങള്‍ തടയാനും ബോധവല്‍ക്കരണത്തിനുമായിട്ടാണ് സാറാഹ് ആപ്പ്…
Read More » - 24 August
ഈ സംസ്ഥാനത്ത് ഗര്‍ഭിണികളുടെ സ്കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി
മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണികളുടെ സ്കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദേശം നല്കി. പെണ്ഭ്രൂഹത്യ തടയാനാണ് നടപടിയെന്നു സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് പുറത്ത് നിന്നു വരുന്ന ഗര്ഭണികള്ക്കും ഇതു…
Read More » - 24 August
രാജീവ് ഗാന്ധി വധകേസ് പ്രതിക്ക് പരോള്‍
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധക്കേസിലെ പ്രതി പേരറിവാളനു പരോള്‍ അനുവദിച്ചു. തമിഴ്നാട് സര്ാക്കാരാണ് പരോള്‍ അനുവദിച്ചത്. ഒരു മാസത്തേക്കാണ് പരോള്‍. 26 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പേരറിവാളനു…
Read More » - 24 August
തമിഴ്നാട്ടിൽ പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാർ കുടുങ്ങും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാർക്ക് കുരുക്കുമായി ഓ പി എസ് ഇ പി എസ് പക്ഷം.കൂറുമാറ്റ നിരോധന നിയമം…
Read More » - 24 August
വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കുന്ന കള്ളന്മാർ മോഷണ കാരണം പറഞ്ഞത് കേട്ട് അമ്പരന്ന് പോലീസ്
ബംഗളുരു: വ്യത്യസ്ത ബൈക്ക് മോഷണക്കേസുകളിൽ അറസ്റ്റിലായ യുവാക്കൾ ബൈക്ക് മോഷ്ടിക്കുന്നതിന്റെ കാരണം പോലീസിനോട് വ്യക്തമാക്കിയപ്പോൾ ഞെട്ടിയത് പോലീസ്. രണ്ട് മോഷ്ടാക്കള്‍ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനാണ് ബൈക്ക് മോഷ്ടിക്കുന്നതെങ്കിൽ…
Read More » - 24 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടതി. കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിയ്ക്കുന്ന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More »