India
- Aug- 2017 -16 August
ഇനി പത്ത് രൂപയ്ക്ക് ഊണ് കഴിക്കാം; രുചിയേറും വിഭവങ്ങളുമായി ഇന്ദിരാ കാന്റീന്
ബംഗളൂരൂ: തമിഴ്നാട് സര്‍ക്കാരിന്റെ അമ്മ ക്യാന്റീന് പിന്നാലെ ഇന്ദിരാ ക്യാന്റീനുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്. പുതിയ ക്യാന്റീന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.…
Read More » - 16 August
വനിതാ പോലീസുകാരിയുടെ നമ്പര്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
ഹൈദരാബാദ്•വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ നമ്പര്‍ അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച 24 കാരനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശി ബിരം നിഖില്‍ കുമാറിനെയാണ്…
Read More » - 16 August
ദേശീയ ഗാനം ഇനി ദിവസവും ചൊല്ലും : പൊലീസിന്റെ പുതിയ പദ്ധതി
ഹൈദരാബാദ്: എഴുപതാം സ്വാതന്ത്യ്രദിനം മുതല്‍ ആന്ധ്രാപ്രദേശിലെ കരിംനഗര്‍ ജില്ലയിലെ ജമ്മുകുണ്ടാ മേഖലയിലെ ജനങ്ങൾ ഇനി ദിവസവും ദേശീയ ഗാനം ആലപിക്കും. ജമ്മുകുണ്ടാ പൊലീസ് നടപ്പാക്കിയ പുതിയ പദ്ധതി…
Read More » - 16 August
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യ തയാറാവണം : ബാബ രാംദേവ്
ന്യൂഡല്‍ഹി : ചൈനയെ സാമ്പത്തികമായി പരാജയപ്പെടുത്തണമെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതോടെ 2040 എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തിനേടാനാകുമെനന്നും…
Read More » - 16 August
രാഹുലിന് പിന്നാലെ സോണിയക്കെതിരെയും പോസ്റ്ററുകള്‍
ലക്നൗ: സോണിയ ഗാന്ധിക്കെതിരെയും പോസ്റ്ററുകള്‍. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സമാന പോസ്റ്ററുകള്‍…
Read More » - 16 August
13കാരന്റെ ജീവിതം ഇപ്പോഴും മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലുമാണ്; അപൂര്‍വ്വ രോഗം ബാധിച്ച ഈ ബാലന്റെ കഥ ആരെയും ഞെട്ടിപ്പിക്കുന്നത്!
ചെഷയറിലെ മാക്കിള്സ്ഫീല്ഡിലെ ആന്‍ഗുസ് പാംസ് എന്ന 13 കാരനാണ് മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലും ജീവിതം മുന്നോട്ട് നയിക്കുന്നത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രം പിടിപെടുന്ന…
Read More » - 16 August
സൂപ്പര്‍ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; യുവാവിന് ദാരുണാന്ത്യം
ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം അമിത വേഗയില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന് ദാരുണാന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു…
Read More » - 16 August
കാശ്മീരില്‍ എന്‍.ഐ.എ റെയ്ഡ്
ശ്രീനഗര്‍: കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ശ്രീനഗര്‍, ബാരമുള്ള,…
Read More » - 16 August
ഹാദിയ കേസ് എൻ ഐ എ യ്ക്ക്
ന്യൂഡൽഹി: ഹാദിയ കേസ് സുപ്രീം കോടതി എൻ ഐ എയ്ക്ക് വിട്ടു സുപ്രീം കോടതിയുടെ സുപ്രധാന വിധി. കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.ഒരു സ്വതന്ത്ര ജഡ്ജിയുടെ…
Read More » - 16 August
പാക് പൗരന്മാര്ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന പാകിസ്താന് സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക്…
Read More » - 16 August
തീരസംരക്ഷണ സേനയെ കരുത്തുറ്റതാക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തീരസംരക്ഷണ സേനയെ കരുത്തുറ്റതാക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ പ്ലാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2022 ആകുമ്പോഴേക്കും തീരസംരക്ഷണ സേനയ്ക്ക് 175…
Read More » - 16 August
സൈനികര്‍ക്ക് എയര്‍ ഇന്ത്യാ വിമാനത്തിൽ മുൻഗണന
ന്യൂഡല്‍ഹി: സൈനികര്‍ക്ക് എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസില്‍ മുന്‍ഗണന നല്കാന് തീരുമാനം. വിമാനത്തില്‍ ആദ്യം എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്ന കരസേന, നാവിക സേന, വ്യോമസേന സൈനികരെ…
Read More » - 16 August
പുനർജ്ജന്മം നേടി ചന്ദ്രശേഖരൻ എന്ന രണ്ടു വയസ്സുകാരൻ
ഗുണ്ടൂര്‍: കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തി. 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്തിയത്. ഗുണ്ടൂരിലെ വിനുകോണ്ടമണ്ടല് ഉമാദിവരത്താണ് സംഭവം നടന്നത്.…
Read More » - 16 August
കരുണാനിധി ആശുപത്രിയില്‍
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More » - 16 August
കമലഹാസന്റെ രാഷ്ട്രീയ പ്രവേശനം : നിര്‍ണ്ണായക നീക്കവുമായി താരം രംഗത്ത്
ചെന്നൈ: കമലഹാസന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കമല്‍ ട്വിറ്ററിലൂടെ…
Read More » - 16 August
രണ്ടുവയസുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ രണ്ടുവയസുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.…
Read More » - 16 August
ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി
ഹൈദരാബാദ് ; ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി. മിഠായിയുടെ രൂപത്തിൽ ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവും കൊക്കെയ്നും ഉൾപ്പെടെ 10 ലക്ഷം രൂപയുടെ മയക്കുമരുന്നാണ്…
Read More » - 15 August
ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. പാൻഗോംങ് തടാകത്തിനു തീരത്തുള്ള ഇന്ത്യൻ അതിർത്തിയിലാണ് ചൈനീസ് സേന നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പരസ്പരം കല്ലേറ് നടന്നതായും സൈനികര്‍ക്ക്…
Read More » - 15 August
പളനിസാമിയെ ഉന്നമിട്ട് വീണ്ടും കമൽ ഹസന്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്രതാരം കമൽഹാസൻ വീണ്ടും രംഗത്ത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇത് കമല്‍…
Read More » - 15 August
ജിയോ ഫോൺ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് ഇവയൊക്കെ
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഫോണ്‍ ഇപ്പോൾ ബുക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ട്. ചില പ്രദേശങ്ങളില്‍ റീട്ടെയ്ലര്മാര് പ്രീഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബുക്ക്…
Read More » - 15 August
ബിഹാറിലെ പ്രളയം; മരണം 50 കവിഞ്ഞു
പട്ന: ബിഹറിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 13 ജില്ലകളിലെ ജനങ്ങളെയാണ് പ്രളയം…
Read More » - 15 August
എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്തത് ഇന്ത്യക്കാര്‍; നാലു പേര് പിടിയില്‍
മുംബൈ: ലോകപ്രശസ്ത അമേരിക്കന്‍ ചാനാലായ എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ നാലു ഇന്ത്യക്കാര്‍ പിടിയില്‍. എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത കോടികളുടെ ഡേറ്റകളും പ്രോഗ്രാമുകളും ചോര്‍ത്തിയ…
Read More » - 15 August
യക്ഷിയെന്നു മുദ്രകുത്തി ദലിത് സ്ത്രീയെ പൊള്ളിച്ചും മർദിച്ചും കൊന്നു
ജയ്പുർ: ദലിത് സ്ത്രീയെ പൊള്ളിച്ചും മർദിച്ചും കൊന്നു. പ്രേതബാധിതയെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. ഇവരെ ഗ്രാമത്തിൽ പരസ്യമായി നഗ്നയായി നടത്തിക്കുകയും മലം തീറ്റിക്കുകയും ചെയ്ത ശേഷമാണ് മരണത്തിലേക്കു നയിച്ച…
Read More » - 15 August
എയര്‍ ഇന്ത്യയുടെ വമ്പന്‍ സ്വാതന്ത്ര്യദിന ഓഫര്‍. 425 രൂപയ്ക്ക്.
ന്യൂഡല്‍ഹി: കിടിലന്‍ സ്വാതന്ത്ര്യ ദിന ഓഫറുമായി എയര്‍ഇന്ത്യ രംഗത്ത്. യാത്രാനിരക്കില്‍ വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. മാത്രമല്ല…
Read More » - 15 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍…
Read More »