മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു. കര്‍ണാടകത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയാണ് വെടിവെച്ചു കൊന്നത്. ബെംഗലൂരുവിലാണ് സംഭവം. ഗൗരി ലങ്കേശാണ് കൊല്ലപ്പെട്ടത്. കല്ബര്ുഗി വധത്തിനു എതിരെയായ പ്രതേഷധത്തെ തുടര്‍ന്നാണ് കൊലപാതകം. സാമൂഹ്യമ പ്രവര്‍ത്തക കൂടിയാണ് കൊല്ലപ്പെട്ട ഗൗരി ലങ്കേശ്. വീട്ടിലെത്തിയ അജ്ഞനായ കെലായാളിയാണ് കൃത്യം നിര്‍വഹിച്ചത്. എഴുത്തുകാരിയെന്ന നിലയില്‍ പ്രശസ്തയാണ്. കല്ബര്ുഗി വധത്തിനു എതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു. ബിജെപിക്ക് എതിരെയായി കല്ബര്ുഗി വധത്തിന്റെ അടിസ്ഥാനത്തില്‍ ലേഖനങ്ങളില്‍ വിമര്‍ശനം ഉന്നിയിച്ചിട്ടുണ്ട്.
Post Your Comments