പാറ്റ്ന: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. ബിഹാറിൽ രാജീവ് നഗറിലാണ് സംഭവം. ജനക്കൂട്ടം പോലീസ് ജീപ്പിനും ജെസിബിക്കും തീയിട്ടു.ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് 20 തവണ വെടിയുതിർത്തതായും നിരവധിപ്പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Post Your Comments