കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയതിന് തടവിലാക്കിയ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ഇവരെ ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്ക് കൈമാറി.
48 പേര് പുതുകോട്ടൈ ജില്ലയില്‍ നിന്നും 24 പേര് രാമനാഥപുരത്തുനിന്നും 8 പേര് നാഗപട്ടണം ജില്ലയില്‍ നിന്നുമുള്ളവരാണ്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഇവരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തത്.
Post Your Comments